പെരുമ്പാവൂർ : വീട്ടമ്മയെ വഴിയിൽ വച്ച് ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. വെസ്റ്റ് വെങ്ങോല പാലായിക്കുന്ന് കാരിക്കൽ വീട്ടിൽ ജിഷ്ണു (23) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. 14 ന് വൈകിട്ട് അഞ്ചരയോടെ പാലായിക്കുന്ന് ഭാഗത്ത് വച്ചായിരുന്നു സംഭവം. മുൻ വൈരാഗ്യമാണ് കാരണം. വാരിയെല്ലിന് പരിക്കേറ്റ വീട്ടമ്മ ചികിത്സയിലാണ്. ഇയാൾക്കെതിരെ പുത്തൻകുരിശ് പോലീസ് സ്റ്റേഷനിൽ ബൈക്ക് മോഷണത്തിന് കേസുണ്ട്. ഇൻസ്പെക്ടർ ആർ.രഞ്ജിത് , എസ്.ഐമാരായ റിൻസ്. എം.തോമസ്, ജോസി എം. ജോൺസൻ, ഒ.എസ്.രാധാകൃഷ്ണൻ, ഏ.എസ്.ഐ വിനിൽകുമാർ , എസ്.സി.പി.ഒ പി.എ അബ്ദുൾ മനാഫ്, സി.പി.ഒമാരായഎം.ബി സുബൈർ, ജീമോൻ കെ. പിള്ള തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുളളത്.
You May Also Like
CHUTTUVATTOM
പെരുമ്പാവൂർ : വേങ്ങൂർ ,മുടക്കുഴ പഞ്ചായത്തുകളിൽ മഞ്ഞപ്പിത്ത ബാധ വ്യാപകമാകുന്നത് തടയുവാൻ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ .ഷക്കീനയുടെ സാന്നിധ്യത്തിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു . ഇരു പഞ്ചായത്തുകളിലുമായി...
CHUTTUVATTOM
പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഊരായ പോങ്ങൻ ചുവട് ആദിവാസി കൂടിയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ സബ്മിഷനിലൂടെയുള്ള ആവശ്യത്തിന് കെഎസ്ആർടിസി സർവീസ്...
CHUTTUVATTOM
പെരുമ്പാവൂർ : ബി.എം.ബി.സി നിലവാരത്തിൽ നിർമ്മാണം പൂർത്തീകരിച്ച കുറുപ്പുംപടി കൂട്ടിക്കൽ റോഡിൻ്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. ബജറ്റ് പ്രൊവിഷൻ ഫണ്ടിൽ നിന്നും 5.14 കോടി...
CRIME
പെരുമ്പാവൂർ : നൂറ്റി എഴുപത്തഞ്ചോളം ലാപ്പ്ടോപ്പുകളും അനുബന്ധ ഉപകരണങ്ങളും തട്ടിയെടുത്ത കേസിൽ ഇറിഗേഷൻ ജീവനക്കാരൻ അറസ്റ്റിൽ. ഒക്കൽ വല്ലം പണിക്കരു കുടിവീട്ടിൽ അൻസിഫ് മൊയ്തീൻ (30) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്....