Connect with us

Hi, what are you looking for?

NEWS

പ്ലാമുടി – ഊരംകുഴി റോഡ്‌ എം.എൽ.എയുടെയും പൊതുമരാമത്തിന്റെയും അനാസ്ഥ; PWD ഓഫീസ് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.

കോതമംഗലം: എം.എൽ.എയുടെയും PWD അധികാരികളുടെയും അനാസ്ഥ മൂലം പാതിവഴിയിൽ മുടങ്ങിയ പ്ലാമുടി – ഊരംകുഴി റോഡ്‌ നിർമാണം ഉടൻ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് നെല്ലിക്കുഴി പഞ്ചായത്ത് UDF പാർലമെന്ററി പാർട്ടിയുടെ നേതൃത്വത്തിൽ PWD ഓഫീസ് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.
സമര പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് PAM ബഷീർ ഉദ്ഘാടനം നിർവ്വഹിച്ചു.

MV റെജി അദ്ധ്വക്ഷനായ ചടങ്ങിൽ PA ഷിഹാബ് സ്വാഗതവും KP ബാബു, pp ഉതുപ്പാൻ, PM സക്കറിയ, MS എൽദോസ്, അലി പടിഞ്ഞാറേച്ചാലിൽ, MA കെരിം, TG അനിമോൻ, മുഹമ്മദ് കൊളത്താപ്പിള്ളി, റോയി Kപോൾ, വിനോദ് K മേനോൻ, വാർഡ് മെമ്പർമാരായ നാസർ വട്ടേക്കാടൻ, ഷഹന ഷെരീഫ്, വൃന്ദ മനോജ്, ഷറഫിയ ഷിഹാബ്, KM ആസാദ്, അബു കൊട്ടാരം, CK സത്യൻ,സത്താർ വട്ടക്കുടി, ചന്ദ്രലേഖ ശശിധരൻ,ok അലിയാർ, ഷെമീർ പാറപ്പാട്ട്, അജീബ് ഇരമല്ലൂർ, അനീസ് പുളിക്കൽ, TP ഷിയാസ് തുടങ്ങിയ UDF ന്റെ നേതാക്കളും നിരവധി പ്രവർത്തകരും സമരത്തിൽ പങ്കാളികളായി.

You May Also Like

NEWS

കോതമംഗലം: കോളേജ് ദിനാഘോഷത്തിൽ നിയമവിരുദ്ധമായി വിദ്യാർത്ഥികൾ തുറന്ന ജീപ്പിൽ റെയ്സിംഗ് നടത്തി അപകടം സൃഷ്ടിച്ചതിൽ എട്ട് കോളേജ് വിദ്യാർത്ഥികൾക്കെതിരെ നരഹത്യാശ്രമത്തിന് കോതമംഗലം പോലീസ് കേസെടുത്തു. രണ്ട് പേർ അറസ്റ്റിൽ .നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ...

NEWS

കോതമംഗലം: ആലുവ – കോതമംഗലം നാല് വരിപ്പാത ഭൂമി ഏറ്റെടുക്കലും അലൈൻമെൻ്റിലെ അപാകതയും പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോതമംഗലം മഹല്ല് കൂട്ടായ്മ റവന്യൂ മന്ത്രി കെ.രാജന് 5000 പേർ ഒപ്പിട്ട നിവേദനം നൽകി. നിലവിലെ ആലുവ...

NEWS

കോതമംഗലം : നെല്ലിക്കുഴി കമ്പനിപ്പടിയിൽ സംഘർഷം. 13 ആം വാർഡിലെ കമ്പനിപ്പടി – മഞ്ഞാക്കൽ റോഡിന് സമീപം സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്ക് പ്രവേശിക്കാൻ ഉണ്ടാക്കിയ റാമ്പ് പൊളിച്ചു നീക്കണമെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ നോട്ടീസ്...

NEWS

നെല്ലിക്കുഴി: നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് 20-)o വാര്‍ഡില്‍ ചെറുവട്ടൂര്‍ കാഞ്ഞിരക്കാട്ട് മോളത്ത് ലക്ഷങ്ങള്‍ ചെലവഴിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പണി പൂര്‍ത്തിയാക്കിയ എസ്.സി. കമ്യൂണിറ്റി ഹാള്‍ അധികാരികളുടെ അനാസ്ഥയാല്‍ നാശത്തിന്റെ വക്കിലായി. കഴിഞ്ഞ പഞ്ചായത്ത് ഭരണസമതിയുടെ...

error: Content is protected !!