Connect with us

Hi, what are you looking for?

NEWS

കോതമംഗലം ജനകീയ കൂട്ടായ്മ തെരുവിൻ്റെ മക്കളോടൊപ്പം ഓണം ആഘോഷിച്ചു.

കോതമംഗലം: കോതമംഗലത്തിൻ്റെ സമഗ്ര വികസനത്തിനായി മുന്നിൽ നിന്നു പ്രവർത്തിക്കുന്ന കോതമംഗലം ജനകീയ കൂട്ടായ്മ തെരുവിൻ്റെ മക്കളോടൊപ്പം ഓണം ആഘോഷിച്ചു .കോതമംഗലം ടൗണിലെ നിരാംല ബരായ ആളുകൾക്ക് ഓണസദ്യയും, ഓണപ്പുടവ നല്കിയും അവരോടെപ്പം ഭക്ഷണം കഴിച്ചുമാണ് ഓണമാഘോഷിച്ചത്. കോവിഡിന്റെ പച്ചത്തലത്തിൽ ടൗണിന്റെ വിവിത പ്രദേശങ്ങളിൽ അവരുടെ അടുത്ത് ചെന്നാണ് ഓണസദ്യയും പുടവയും നൽകിയത്.

കേരള ബാങ്ക് പ്രസിഡൻ്റ് ഗോപി കോട്ടമുറിക്കൽ ഓണപ്പുടവ നല്കി ഉദ്ഘാടനം നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഉല്ലാസ് തോമസ്, കോതമംഗലം എം.എൽ.എ ആൻ്റണി ജോൺ, ബ്ലോക്കു പഞ്ചായത്ത് പ്രസി.പി.എഎം ബഷീർ, മുനിസിപ്പൽ ചെയർമാൻ കെ.കെ ടോമി, എ.ജി ജോർജ്, കെ.എ നൗഷാദ് എന്നിവർ പങ്കെടുത്തു. കൂട്ടായ്മ ഭാരവാഹികളായ ജോർജ് എടപ്പാറ, അഡ്വ.രാജേഷ് രാജൻ, ബോബി ഉമ്മൻ, ബാബു ക്രയോൺസ് എന്നിവർ നേതൃത്വം നല്കി.

വളരെ ദുരിതപൂർണ്ണമായ സാഹചര്യത്തിലാണ് നാം ഓണം ആഘോഷിക്കുന്നത് കോതമംഗലം ജനകീയ കൂട്ടായ്മ കുടുംബത്തോടൊപ്പുള്ള ആഘോഷത്തിനപ്പുറം തെരുവിലലയുന്നവരോടൊപ്പം ചേർന്ന് നിന്ന് ഓണാഘോഷത്തിൽ പങ്കുചേരുവാനാണ് തീരുമാനിച്ചത് എന്ന് ജനകീയ കൂട്ടായ്മ
ഭാരവാഹി അഡ്വ.രാജേഷ് രാജൻ പറഞ്ഞു.

You May Also Like

NEWS

കോതമംഗലം : മുന്നാറിൽ നിന്ന് ബ്ലാoഗ്ലൂർക്ക് പോകുകയായിരുന്ന KSRTC സ്വിഫ്റ്റ്  ബസിൽ നെല്ലിമറ്റത്ത് വച്ച് തീയും പുകയും .കോതമംഗലത്ത് നിന്ന് ഫയർഫോഴ്സ് എത്തി തീയണച്ചു. നെല്ലിമറ്റത്ത് ബസ് എത്തിയപ്പോൾ ഉഗ്രശബ്ദവും പൊട്ടിത്തെറിയും, പുകയും...

NEWS

കോതമംഗലം: ” നവകേരള സൃഷ്ടിക്ക് ഒരു മാനേജ്മെന്റ് കൈപ്പുസ്തകം” എന്ന ഗ്രന്ഥം പ്രകാശനം ചെയ്തു.ഐ.എം.ജിയുടെ മുൻ പ്രൊഫസറും പ്രമുഖ മാനേജ്മെന്റ് വിദഗ്ധനുമായ പ്രൊഫ.ഡോ ജോൺ പുൽപറമ്പിൽ രചിച്ച ” നവകേരള സൃഷ്ടിക്ക് ഒരു...

NEWS

കോതമംഗലം : സി പി ഐ എം ജില്ലാ സെക്രട്ടറി എസ്. സതീഷ് കോതമംഗലം രൂപത അധ്യക്ഷൻ ബിഷപ്പ് മാർ ജോർജ് മഠത്തികണ്ടത്തിലിനെ സന്ദർശിച്ചു. കോതമംഗലം ബിഷപ്പ് ഹൗസിലായിരുന്നു കൂടി കാഴ്ച്ച.ആന്റണി ജോൺ...

NEWS

ലഹരിക്കെതിരെ പോരാടാം എന്ന സന്ദേശമുയർത്തിക്കൊണ്ട് സ്വകാര്യ ബസ്സുകൾ ജൂൺ 3,4തീയതികളിൽ മുഴുവൻ വിദ്യാർഥികൾക്കും സൗജന്യ യാത്ര സൗകര്യം ഒരുക്കുകയാണ്. അയിഷാസ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ നടത്തിയ ഈ മാതൃകപരമായ പരിപാടി എം എൽ. എ...

NEWS

കോതമംഗലം: സെന്റ് അഗസ്റ്റിൻസ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ നടന്ന 2025-26 അധ്യയന വർഷത്തെ പ്രവേശനോത്സവം, ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. കത്തിച്ച തിരികളും മധുര പലഹാരങ്ങളും പഠനോപകരണങ്ങളുമായി നവാഗതരെ സ്വീകരിക്കുന്ന ചടങ്ങിന്റെ...

NEWS

കോതമംഗലം :അയ്യങ്കാവ് ഗവ ഹൈസ്കൂൾ പ്രവേശനോത്സവം സംഘടിപ്പിച്ചു ആന്റണി ജോൺ എം എൽ എ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. നവാഗതർക്കുള്ള പഠനോപകരണ വിതരണം മുൻസിപ്പൽ ചെയർമാൻ കെ കെ ടോമി നിർവഹിച്ചു. വിദ്യാഭ്യാസ...

NEWS

കോതമംഗലം : പുതിയ അധ്യയന വർഷത്തിൽ കുരുന്നുകളെ വരവേൽകുന്നതിന്റെ ഭാഗമായി “ഒന്നിച്ച് ഒന്നായ് ഒന്നാവാം ” കോതമംഗലം സബ് ജില്ലാ തല പ്രവേശനോത്സവം ” പിണ്ടിമന ഗവ യു പി സ്കൂളിൽ സംഘടിപ്പിച്ചു....

NEWS

കോതമംഗലം: കോട്ടപ്പടി വടക്കുംഭാഗത്ത് വീടിന് നേരെ കാട്ടാനയുടെ ആക്രമണം. മഞ്ഞളാംകുഴി കുമാരി ശശിയുടെ വീടാണ് ആക്രമിച്ചത്. പാർക്ക് ചെയ്തിരുന്ന സ്കൂട്ടർ കാട്ടാന എടുത്തെറിയുകയും ചെയ്തു. സ്കൂട്ടറിന് കേടുപറ്റി. പിണ്ടിമന പഞ്ചായത്തിലെ വേട്ടാമ്പാറ പിച്ചപ്രയിൽ...

NEWS

കോതമംഗലം: മഴയും നീരൊഴുക്കും കുറഞ്ഞതോടെ ഭൂതത്താന്‍കെട്ട് ഡാമിന്റെ ഷട്ടറുകള്‍ അടച്ചു. വൃഷ്ടിപ്രദേശത്ത് ജലനിരപ്പ് വലിയ അളവില്‍ താഴ്ന്നതോടെ വിവിധ കുടിവെള്ള പദ്ധതികള്‍ പ്രതിസന്ധിയിലായിരുന്നു. ജലനിരപ്പ് 26.5 മീറ്ററില്‍ എത്തി, പമ്പിംഗ് മുടങ്ങുന്ന അവസ്ഥയിലെത്തിയപ്പോഴാണ്...

NEWS

കോതമംഗലം : വാരപ്പട്ടി സർവീസ് സഹകരണ ബാങ്കിന്റെ ഇളങ്ങവം ബ്രാഞ്ച് മന്ദിര ഉദ്ഘാടനം വ്യവസായ,നിയമ വകുപ്പ് മന്ത്രി പി രാജീവ് നിർവഹിച്ചു. ചടങ്ങിൽ ആന്റണി ജോൺ എം എൽ എ അധ്യക്ഷത വഹിച്ചു....

NEWS

കോതമംഗലം: അടിയോടി ഓക്സിജൻ ബയോഡൈവേഴ്സിറ്റി പാർക്കും ഓപ്പൺ ജിമ്മും കുട്ടികളുടെ പാർക്കും നാടിന് അനിവാര്യമാണെന്നും ഭാവിതലമുറയ്ക്ക് ഗുണകരമാണെന്നും മന്ത്രി പി രാജീവ്. പിണ്ടിമന പഞ്ചായത്ത് പത്താം വാർഡ് അടിയോടിയിൽ ജില്ലാ പഞ്ചായത്ത് ഫണ്ട്...

NEWS

  കോതമംഗലം : 1.90 കോടി രൂപ ചിലവഴിച്ച് നിർമ്മാണം പൂർത്തീകരിച്ച കോഴിപ്പിള്ളി ഗവ എൽപി സ്കൂളിന്റെ ഹൈടെക്ക് സ്കൂൾ മന്ദിര ഉദ്ഘാടനം വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് നിർവഹിച്ചു.ചടങ്ങിൽ ആന്റണി...

error: Content is protected !!