എറണാകുളം : സംസ്ഥാനത്ത് ഇന്ന് 13,750 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കൂട്ടപരിശോധന ഉള്‍പ്പെടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,30,390 സാമ്പിളുകളാണ് പരിശോധിച്ചത്. കൂട്ടപരിശോധനകളുടെ കൂടുതല്‍ ഫലങ്ങള്‍ അടുത്ത ദിവസങ്ങളില്‍ വരുന്നതാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.55 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 130 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 15,155 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 63 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 12,884 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 725 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
എറണാകുളം ജില്ലയിൽ ഇന്ന് 1352 പേർക്ക് രോഗം സ്ഥിരീകരിച്ചു.
• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 2
• സമ്പർക്കം വഴി രോഗം
സ്ഥിരീകരിച്ചവർ – 1310
• ഉറവിടമറിയാത്തവർ- 37
• ആരോഗ്യ പ്രവർത്തകർ – 3
കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ
• മൂക്കന്നൂർ – 39
• പുത്തൻവേലിക്കര – 37
• തൃക്കാക്കര – 35
• പള്ളിപ്പുറം – 34
• മരട് – 32
• ഉദയംപേരൂർ – 31
• എളമക്കര – 31
• കളമശ്ശേരി – 31
• പള്ളുരുത്തി – 29
• ഏഴിക്കര – 28
• കോട്ടുവള്ളി – 28
• നെടുമ്പാശ്ശേരി – 27
• ഇടക്കൊച്ചി – 24
• ചൂർണ്ണിക്കര – 22
• ചേന്ദമംഗലം – 22
• നായരമ്പലം – 22
• കടുങ്ങല്ലൂർ – 21
• കുമ്പളങ്ങി – 21
• കവളങ്ങാട് – 20
• കിഴക്കമ്പലം – 20
• ഫോർട്ട് കൊച്ചി – 20
• എടത്തല – 19
• കീഴ്മാട് – 19
• രായമംഗലം – 19
• കാലടി – 18
• കുമ്പളം – 18
• തിരുവാണിയൂർ – 18
• തൃപ്പൂണിത്തുറ – 18
• നെല്ലിക്കുഴി – 18
• മഞ്ഞപ്ര – 18
• എളംകുന്നപ്പുഴ – 17
• കടവന്ത്ര – 17
• വടക്കേക്കര – 17
• വടവുകോട് – 17
• കടമക്കുടി – 16
• കോതമംഗലം – 16
• ചെല്ലാനം – 15
• ആലങ്ങാട് – 14
• ഒക്കൽ – 14
• ഇടപ്പള്ളി – 13
• തേവര – 13
• പല്ലാരിമംഗലം – 13
• മലയാറ്റൂർ നീലീശ്വരം – 12
• മുടക്കുഴ – 12
• അങ്കമാലി – 11
• ആലുവ – 11
• ഞാറക്കൽ – 11
• മുണ്ടംവേലി – 11
• മൂവാറ്റുപുഴ – 11
• വാരപ്പെട്ടി – 11
• കീരംപാറ – 10
• ശ്രീമൂലനഗരം – 10
• കരുമാലൂർ – 9
• ചിറ്റാറ്റുകര – 9
• പെരുമ്പാവൂർ – 9
• മുളന്തുരുത്തി – 9
• വൈറ്റില – 9
• എടവനക്കാട് – 8
• ഏലൂർ – 8
• മഴുവന്നൂർ – 8
• മാറാടി – 8
• വരാപ്പുഴ – 8
• കാഞ്ഞൂർ – 7
• കുഴിപ്പള്ളി – 7
• കൂത്താട്ടുകുളം – 7
• തോപ്പുംപടി – 7
• നോർത്തുപറവൂർ – 7
• പായിപ്ര – 7
• പാറക്കടവ് – 7
• പൈങ്ങോട്ടൂർ – 7
• ആമ്പല്ലൂർ – 6
• ചേരാനല്ലൂർ – 6
• വാളകം – 6
• വാഴക്കുളം – 6
• വെണ്ണല – 6
• ആയവന – 5
• കുന്നത്തുനാട് – 5
• കൂവപ്പടി – 5
• കോട്ടപ്പടി – 5
• തുറവൂർ – 5
• പാലാരിവട്ടം – 5
• മട്ടാഞ്ചേരി – 5
• മണീട് – 5
• വേങ്ങൂർ – 5
• അതിഥി തൊഴിലാളി – 13
• ഐ എൻ എച്ച് എസ് – 8
അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ
ആരക്കുഴ, കറുകുറ്റി, കലൂർ, ചോറ്റാനിക്കര, പനമ്പള്ളി നഗർ, വെങ്ങോല, ആവോലി, ഐക്കാരനാട്, കല്ലൂർക്കാട്, കുന്നുകര, തമ്മനം, പനയപ്പിള്ളി, പോണേക്കര, മഞ്ഞള്ളൂർ, വടുതല, എറണാകുളം സൗത്ത്, എളംകുളം, കുട്ടമ്പുഴ, ചെങ്ങമനാട്, പച്ചാളം, ഇലഞ്ഞി, എടക്കാട്ടുവയൽ, എറണാകുളം നോർത്ത്, കരുവേലിപ്പടി, ചക്കരപ്പറമ്പ്, ചളിക്കവട്ടം, തിരുമാറാടി, പാമ്പാകുട, പാലക്കുഴ, പിണ്ടിമന, പിറവം, പൂതൃക്ക, പെരുമ്പടപ്പ്, മുളവുകാട്, രാമമംഗലം.
• ഇന്ന് 708 പേർ രോഗ മുക്തി നേടി.
• ഇന്ന് 1863 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 843 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 36776 ആണ്.
• ഇന്ന് 202 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.
• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 239 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 12799 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)
• കളമശ്ശേരി മെഡിക്കൽ കോളേജ് – 83
• ജി എച്ച് മൂവാറ്റുപുഴ-
30
• ജി എച്ച് എറണാകുളം- 64
• ഡി എച്ച് ആലുവ- 41
• പള്ളുരുത്തി താലൂക്ക് ആശുപത്രി – 17
•പെരുമ്പാവൂർ താലൂക്ക് ആശുപത്രി – 27
• അങ്കമാലി താലൂക്ക് ആശുപത്രി – 23
• പിറവം താലൂക്ക് ആശുപത്രി – 31
• അമ്പലമുഗൾ കോവിഡ് ആശുപത്രി – 157
• സഞ്ജീവനി – 9
• സ്വകാര്യ ആശുപത്രികൾ – 965
• എഫ് എൽ റ്റി സി കൾ – 367
• എസ് എൽ റ്റി സി കൾ- 297
• ഡോമിസിലറി കെയർ സെൻ്റെർ- 890
• വീടുകൾ- 9798
• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 14151 ആണ് .
• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 15191 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (TPR) – 8.9
• ഇന്ന് 1560 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 1000 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.
•മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി 4587 പേർക്ക് കൗൺസിലിംഗ് സേവനം നൽകി.
• 187 പേർ ടെലിമെഡിസിൻ മുഖേന ചികിത്സ തേടി.
ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702
വാക്സിനേഷൻ സംശയനിവാരണത്തിനായി വിളിക്കുക –
9072303861, 9072303927, 9072041171, 9072041172
(രാവിലെ 8 മുതൽ വൈകിട്ട് 6 വരെ)
വാക്സിൻ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 9072041170
(രാവിലെ 10 മുതൽ വൈകിട്ട് 5 വരെ)