Connect with us

Hi, what are you looking for?

CHUTTUVATTOM

യൂത്ത് കോൺഗ്രസ് കോതമംഗലം മുനിസിപ്പൽ മണ്ഡലം പ്രസിഡൻ്റ് ചുമതലയേറ്റു.

കോതമംഗലം: യൂത്ത് കോൺഗ്രസ് കോതമംഗലം മുനിസിപ്പൽ മണ്ഡലം കമ്മിറ്റിയുടെ പുതിയ പ്രസിഡൻ്റായി എബി കുര്യാക്കോസ് ചുമതലയേറ്റു. റഫീഖ് വെണ്ടു വഴിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ജെയിൻ ജോസ് സ്വാഗതം പറഞ്ഞു.

അഡ്വ.എൽദോസ് കുന്നപ്പിള്ളി MLA യോഗം ഉദ്ഘാടനം ചെയ്തു.KPCC നിർവാഹക സമിതി അംഗം KP ബാബു,PP ഉതുപ്പാൻ,DCC ജനറൽ സെക്രട്ടറി അഡ്വ.അബു മൊയ്തീൻ, മുനിസിപ്പൽ ചെയർപേഴ്സൺ മഞ്ജു സിജു, കോൺഗ്രസ് കവളങ്ങാട് ബ്ലോക്ക് പ്രസിഡൻ്റ് എബി എബ്രാഹം, കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റുമാരായ PA പാദുഷ, ഷിബു കുര്യാക്കോസ്, കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ ജോർജ് വറുഗ്ഗീസ്,സിബി KA, റോയി Kപോൾ, TJ അനി, ബേസിൽ തണ്ണിക്കോട്ട്, വിജിത്ത് വിജയൻ,ലിജോ ജോണി, ആഷ്ബിൻ, അനൂസ്, ജിൻസ് എന്നിവർ സംസാരിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ലളിതമായ ചടങ്ങാണ് നടത്തിയത്.

You May Also Like