Connect with us

Hi, what are you looking for?

NEWS

വാരപ്പെട്ടി, കോട്ടപ്പടി മേഖലയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്.

എറണാകുളം : ഇന്ന് 26,011 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 19,519 പേര്‍ രോഗമുക്തി നേടി. ചികിത്സയിലുള്ളവര്‍ 3,45,887; ആകെ രോഗമുക്തി നേടിയവര്‍ 13,13,109. കഴിഞ്ഞ 24 മണിക്കൂറിനിടെ 96,296 സാമ്പിളുകള്‍ പരിശോധിച്ചു. 13 പുതിയ ഹോട്ട് സ്‌പോട്ടുകള്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 96,296 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 27.01 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 45 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5450 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 301 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 24,106 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1524 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

കൊറോണ കൺട്രോൾറൂം
എറണാകുളം 03/05/21

ബുള്ളറ്റിൻ – 6.15 PM

• ജില്ലയിൽ ഇന്ന് 3291 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 8

• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 3263

•ഉറവിടമറിയാത്തവർ- 18

• ആരോഗ്യ പ്രവർത്തകർ- 2

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• തൃക്കാക്കര – 124
• പള്ളുരുത്തി – 123
• പള്ളിപ്പുറം – 95
• രായമംഗലം – 93
• വാഴക്കുളം – 81
• ചൂർണ്ണിക്കര – 78
• പായിപ്ര – 71
• കുമ്പളങ്ങി – 65
• മരട് – 65
• ചെല്ലാനം – 63
• വരാപ്പുഴ – 63
• വൈറ്റില – 63
• കളമശ്ശേരി – 58
• പിറവം – 58
• കരുമാലൂർ – 53
• പെരുമ്പാവൂർ – 53
• ശ്രീമൂലനഗരം – 53
• കാലടി – 51
• കാഞ്ഞൂർ – 50
• ഫോർട്ട് കൊച്ചി – 44
• ആലങ്ങാട് – 43
• കലൂർ – 43
• കവളങ്ങാട് – 43
• അങ്കമാലി – 41
• തൃപ്പൂണിത്തുറ – 40
• വെങ്ങോല – 39
• കടവന്ത്ര – 38
• കോട്ടപ്പടി – 38
• മൂവാറ്റുപുഴ – 38
• വാരപ്പെട്ടി – 38
• ഇടക്കൊച്ചി – 35
• കടുങ്ങല്ലൂർ – 35
• മട്ടാഞ്ചേരി – 35
• ഇടപ്പള്ളി – 34
• മാറാടി – 34
• വടക്കേക്കര – 32
• പുത്തൻവേലിക്കര – 31
• മഴുവന്നൂർ – 31
• വടുതല – 31
• എളമക്കര – 29
• നോർത്തുപറവൂർ – 29
• എടത്തല – 28
• ഒക്കൽ – 28
• ആലുവ – 27
• തുറവൂർ – 27
• കോട്ടുവള്ളി – 26
• മുളന്തുരുത്തി – 26
• കീഴ്മാട് – 24
• കോതമംഗലം – 24
• എറണാകുളം സൗത്ത് – 23
• പെരുമ്പടപ്പ് – 22
• മഞ്ഞള്ളൂർ – 22
• വേങ്ങൂർ – 22
• കുട്ടമ്പുഴ – 21
• പൂതൃക്ക – 21
• ഏലൂർ – 20
• കൂവപ്പടി – 20
• മൂക്കന്നൂർ – 20
• ആയവന – 19
• പച്ചാളം – 19
• പാലാരിവട്ടം – 19
• പോണേക്കര – 19
• എറണാകുളം നോർത്ത് – 18
• എളംകുന്നപ്പുഴ – 18
• നെല്ലിക്കുഴി – 18
• എടക്കാട്ടുവയൽ – 17
• ഐക്കാരനാട് – 17
• ചേരാനല്ലൂർ – 17
• ചേന്ദമംഗലം – 16
• മുണ്ടംവേലി – 16
• കുമ്പളം – 15
• തോപ്പുംപടി – 15
• നായരമ്പലം – 15
• കറുകുറ്റി – 14
• കല്ലൂർക്കാട് – 14
• കിഴക്കമ്പലം – 14
• തമ്മനം – 14
• മലയാറ്റൂർ നീലീശ്വരം – 14
• ആമ്പല്ലൂർ – 13
• ആവോലി – 13
• കടമക്കുടി – 13
• പനമ്പള്ളി നഗർ – 13
• അയ്യപ്പൻകാവ് – 12
• മണീട് – 12
• ഉദയംപേരൂർ – 11
• കരുവേലിപ്പടി – 11
• ചിറ്റാറ്റുകര – 11
• നെടുമ്പാശ്ശേരി – 11
• വെണ്ണല – 11
• ഏഴിക്കര – 10
• കൂത്താട്ടുകുളം – 10
• ചോറ്റാനിക്കര – 10
• തേവര – 10
• പനയപ്പിള്ളി – 10
• വടവുകോട് – 10
• വാളകം – 10
• അതിഥി തൊഴിലാളി – 8
• നാവികസേന ഉദ്യോഗസ്ഥൻ – 1
• പോലീസ് ഉദ്യോഗസ്ഥൻ – 1

പത്തിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

കുന്നുകര, അയ്യമ്പുഴ, കുന്നത്തുനാട്, മുളവുകാട്, അശമന്നൂർ, കീരംപാറ, പാറക്കടവ്, രാമമംഗലം, ആരക്കുഴ, തിരുമാറാടി, പാമ്പാകുട, മഞ്ഞപ്ര, ഇലഞ്ഞി, കുഴിപ്പള്ളി, ഞാറക്കൽ, തിരുവാണിയൂർ, പല്ലാരിമംഗലം, പാലക്കുഴ, മുടക്കുഴ, എടവനക്കാട്, ചെങ്ങമനാട്, എളംകുളം, ചളിക്കവട്ടം, പിണ്ടിമന, പോത്താനിക്കാട്.

• ഇന്ന് 3500 പേർ രോഗ മുക്തി നേടി.

• ഇന്ന് 3905 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 5181 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 99502 ആണ്.

• ഇന്ന് 271 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 176 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം
50535 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 181
• പി വി എസ് – 67
• ജി എച്ച് മൂവാറ്റുപുഴ- 40
. ജി എച്ച് എറണാകുളം-
26
• ഡി എച്ച് ആലുവ- 62
• പള്ളുരുത്തി താലൂക്ക്
ആശുപത്രി – 41
• തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി – 37
. പറവൂർ താലൂക്ക് ആശുപത്രി -28
ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി – 51
പെരുമ്പാവൂർ താലൂക്ക് ആശുപത്രി – 23
• സഞ്ജീവനി – 94
• സ്വകാര്യ ആശുപത്രികൾ – 2048
• എഫ് എൽ റ്റി സികൾ – 36
• എസ് എൽ റ്റി സി കൾ-
458
ഡോമിസിലറി കെയർ സെൻ്റെർ- 380
• വീടുകൾ- 46963

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 53826 ആണ്.

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 10099 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

• ഇന്ന് 631 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 144 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702

You May Also Like