Connect with us

Hi, what are you looking for?

NEWS

വാരപ്പെട്ടിയിലും കുട്ടമ്പുഴയിലും സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തിൽ വൻ വർദ്ധനവ്.

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 4470 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 52,769 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.47 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 68,08,399 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 26 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 77 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3858 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 498 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

എറണാകുളം ജില്ലയിൽ ഇന്ന് 555 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ -3

• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 447

• ഉറവിടമറിയാത്തവർ -101

• ആരോഗ്യ പ്രവർത്തകർ- 4

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• കൂവപ്പടി – 52
• തൃക്കാക്കര – 21
• എളംകുന്നപ്പുഴ – 18
• വാരപ്പെട്ടി – 18
• കുട്ടമ്പുഴ – 17
• മട്ടാഞ്ചേരി – 14
• കലൂർ – 13
• തൃപ്പൂണിത്തുറ – 12
• പെരുമ്പാവൂർ – 12
• ഇടപ്പള്ളി – 11
• മഴുവന്നൂർ – 11
• അയ്യമ്പുഴ – 10
• കിഴക്കമ്പലം – 10
• കളമശ്ശേരി – 9
• കോതമംഗലം – 9
• ഫോർട്ട് കൊച്ചി – 9
• മഞ്ഞള്ളൂർ – 9
• വടവുകോട് – 9
• കറുകുറ്റി – 8
• കുന്നത്തുനാട് – 8
• പിറവം – 8
• മൂവാറ്റുപുഴ – 8
• ആരക്കുഴ – 7
• ആലുവ – 7
• ഏലൂർ – 7
• ചൂർണ്ണിക്കര – 7
• നോർത്തുപറവൂർ – 7
• മുണ്ടംവേലി – 7
• ഉദയംപേരൂർ – 6
• കടവന്ത്ര – 6
• ചിറ്റാറ്റുകര – 6
• പള്ളുരുത്തി – 6
• വെങ്ങോല – 6
• അങ്കമാലി – 5
• ആവോലി – 5
• എറണാകുളം നോർത്ത് – 5
• നെല്ലിക്കുഴി – 5
• പള്ളിപ്പുറം – 5
• മണീട് – 5
• അതിഥി തൊഴിലാളി – 3

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

കുന്നുകര, കുമ്പളങ്ങി, കുഴിപ്പള്ളി, ചേരാനല്ലൂർ, തമ്മനം തേവര, പാലക്കുഴ, പാലാരിവട്ടം, പോത്താനിക്കാട്, മഞ്ഞപ്ര, വെണ്ണല, അയ്യപ്പൻകാവ്, ആലങ്ങാട്, ഇടക്കൊച്ചി, എടത്തല, എളമക്കര, ഐക്കാരനാട്, കവളങ്ങാട്, കാലടി, കൂത്താട്ടുകുളം, പച്ചാളം, രായമംഗലം, വാളകം, അശമന്നൂർ, കടുങ്ങല്ലൂർ, കരുവേലിപ്പടി, കാഞ്ഞൂർ, കീഴ്മാട്, കുമ്പളം, കോട്ടുവള്ളി, ചോറ്റാനിക്കര, തുറവൂർ, തോപ്പുംപടി, നായരമ്പലം, പായിപ്ര, പെരുമ്പടപ്പ്, പോണേക്കര, മരട്, മുടക്കുഴ, വാഴക്കുളം, വൈറ്റില, ആമ്പല്ലൂർ, ഇലഞ്ഞി, എടക്കാട്ടുവയൽ, എടവനക്കാട്, എറണാകുളം സൗത്ത്, ഏഴിക്കര, കരുമാലൂർ, കല്ലൂർക്കാട്, ചെറുവട്ടൂർ, ചേന്ദമംഗലം, തിരുമാറാടി, നെടുമ്പാശ്ശേരി, പനമ്പള്ളി നഗർ, പാമ്പാക്കുട, പാറക്കടവ്, പുത്തൻവേലിക്കര, പൂതൃക്ക, മലയാറ്റൂർ നീലീശ്വരം, മാറാടി, വടക്കേക്കര, വടുതല, വേങ്ങൂർ, ശ്രീമൂലനഗരം.

• ഇന്ന് 649 പേർ രോഗ മുക്തി നേടി.

• ഇന്ന് 1523 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 776 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 27038 ആണ്. ഇതിൽ 26117 പേർ വീടുകളിലും 12 പേർ കോവിഡ് കെയർ സെന്ററുകളിലും 909 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

• ഇന്ന് 107 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 92 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 7515 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 79
• ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി – 14
• ജി എച്ച് മൂവാറ്റുപുഴ- 9
• ഡി എച്ച് ആലുവ-3
• പറവൂർ താലൂക്ക് ആശുപത്രി- 4
• പി വി എസ് – 58
• സഞ്ജീവനി – 26
• സ്വകാര്യ ആശുപത്രികൾ – 515
• എഫ് എൽ റ്റി സികൾ – 538
• എസ് എൽ റ്റി സി കൾ- 58
• വീടുകൾ- 6211

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8070 ആണ്.

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 5754 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

• ഇന്ന് 238 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 191 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

• ഡോക്ടർമാർക്കും നേഴ്സ് മാർക്കും ഉള്ള കോവിഡ് ഐസിയു പരിശീലന പരിപാടിയുടെ പതിനൊന്നു ബാച്ചുകളുടെ പരിശീലനം ഗവണ്മെന്റ് കോവിഡ് അപെക്സ് ആശുപത്രിയായി തിരഞ്ഞെടുക്കപ്പെട്ട കലൂർ പി .വി .എസ് ആശുപത്രിയിൽ പൂർത്തിയായി. പന്ത്രണ്ടാമത്തെ ബാച്ചിന്റെ പരിശീലനം നടന്നു കൊണ്ടിരിക്കുന്നു.

• വാർഡ് തലത്തിൽ 4797 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.

ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702

You May Also Like