Connect with us

Hi, what are you looking for?

NEWS

കോവിഡ് രോഗികളുടെ എണ്ണത്തിൽ ശമനമില്ലാതെ വാരപ്പെട്ടി, കുട്ടമ്പുഴ മേഖല.

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 4070 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 86 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 72 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 57,241 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.11 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,10,30,136 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 15 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4089 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

കൊറോണ കൺട്രോൾറൂം
എറണാകുളം 21/2/ 21
ബുള്ളറ്റിൻ – 6.15 PM
• ജില്ലയിൽ ഇന്ന് 514 പേർക്ക് രോഗം സ്ഥിരീകരിച്ചു.
• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 3
• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 480
• ഉറവിടമറിയാത്തവർ – 26
• ആരോഗ്യ പ്രവർത്തകർ- 5
കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ
• തുറവൂർ – 34
• കറുകുറ്റി – 27
• അങ്കമാലി – 17
• തൃക്കാക്കര – 16
• പായിപ്ര – 16
• രായമംഗലം – 16
• കീഴ്മാട് – 15
• കലൂർ – 12
• മഴുവന്നൂർ – 12
• വെങ്ങോല – 12
• വേങ്ങൂർ – 12
• തൃപ്പൂണിത്തുറ – 11
• കാഞ്ഞൂർ – 10
• നോർത്തുപറവൂർ – 10
• പിറവം – 10
• വാരപ്പെട്ടി – 10
• ചേരാനല്ലൂർ – 9
• ഇടപ്പള്ളി – 8
• വാഴക്കുളം – 8
• കാലടി – 7
• കോട്ടുവള്ളി – 7
• പെരുമ്പാവൂർ – 7
• ആലങ്ങാട് – 6
• കുട്ടമ്പുഴ – 6
• കൂവപ്പടി – 6
• ചെല്ലാനം – 6
• ചോറ്റാനിക്കര – 6
• പള്ളിപ്പുറം – 6
• ഫോർട്ട് കൊച്ചി – 6
• മുളന്തുരുത്തി – 6
• കടവന്ത്ര – 5
• തിരുവാണിയൂർ – 5
• പാമ്പാകുട – 5
• മരട് – 5
അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ
ആലുവ, ഇടക്കൊച്ചി, ഏഴിക്കര, കളമശ്ശേരി, കവളങ്ങാട്, കിഴക്കമ്പലം, കുമ്പളങ്ങി, കോതമംഗലം, ചെങ്ങമനാട്, ചേന്ദമംഗലം, പല്ലാരിമംഗലം, പള്ളുരുത്തി, പാലാരിവട്ടം, മുണ്ടംവേലി, മുളവുകാട്, മൂക്കന്നൂർ, മൂവാറ്റുപുഴ, അശമന്നൂർ, ഉദയംപേരൂർ, എടത്തല, കടുങ്ങല്ലൂർ, നെടുമ്പാശ്ശേരി, മഞ്ഞപ്ര, മഞ്ഞള്ളൂർ, മട്ടാഞ്ചേരി, വടക്കേക്കര, വടവുകോട്, ശ്രീമൂലനഗരം, അയ്യമ്പുഴ, ആമ്പല്ലൂർ, എറണാകുളം സൗത്ത്, എളമക്കര, കുന്നുകര, തേവര, തോപ്പുംപടി, നെല്ലിക്കുഴി, പൂണിത്തുറ, വാളകം, വൈറ്റില, ആയവന, ആവോലി, എടക്കാട്ടുവയൽ, എറണാകുളം നോർത്ത്, എളംകുന്നപ്പുഴ, ഐക്കാരനാട്, ഒക്കൽ, കടമക്കുടി, കരുമാലൂർ, കല്ലൂർക്കാട്, കീരംപാറ, കുന്നത്തുനാട്, കുമ്പളം, കുഴിപ്പള്ളി, കൂത്താട്ടുകുളം, കോട്ടപ്പടി, ചിറ്റാറ്റുകര, ചൂർണ്ണിക്കര, തമ്മനം, തിരുമാറാടി, നായരമ്പലം, പച്ചാളം, പനമ്പള്ളി നഗർ, പാറക്കടവ്, പാലക്കുഴ, പെരുമ്പടപ്പ്, മണീട്, മലയാറ്റൂർ നീലീശ്വരം, മാറാടി, മുടക്കുഴ, രാമമംഗലം.
• ഇന്ന് 500 പേർ രോഗ മുക്തി നേടി.
• ഇന്ന് 1697 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. 2190 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 27399 ആണ്.
• ഇന്ന് 69 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.
• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 70 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9214 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസറ്റീവ് കേസുകൾ ഉൾപ്പെടാതെ)
• കളമശ്ശേരി മെഡിക്കൽ കോളേജ് – 44
• ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി- 18
• പള്ളുരുത്തി താലൂക്ക് ആശുപത്രി- 10
• പറവൂർ താലൂക്ക് ആശുപത്രി – 4
• പി വി എസ് – 59
• ജി എച്ച് മൂവാറ്റുപുഴ- 19
• ഡി എച്ച് ആലുവ-8
• സഞ്ജീവനി – 14
• സിയാൽ- 33
• സ്വകാര്യ ആശുപത്രികൾ – 500
• എഫ് എൽ റ്റി സികൾ – 128
• എസ് എൽ റ്റി സി കൾ- 190
• വീടുകൾ- 8187
• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9728 ആണ്.
• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 6966 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
• ഇന്ന് 176 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 104 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.
• ഡോക്ടർമാർക്കും നേഴ്സ് മാർക്കും ഉള്ള 7 ദിവസത്തെ കോവിഡ് ഐസിയു പരിശീലനം സർക്കാർ കോവിഡ് അപെക്സ് ആശുപത്രിയായ കലൂർ പി വി എസ് ആശുപത്രിയിൽ പത്തൊൻപതാമത്തെ ബാച്ചിൻറെ പരിശീലനം നടന്നു വരുന്നു. 12 ഡോക്ടർമാരും, 12 സ്റ്റാഫ് നേഴ്സ്മാരുമാണ് ഒരു ബാച്ചിലുള്ളത്.
• വാർഡ് തലത്തിൽ 4899 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.
ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702 .

You May Also Like