കോതമംഗലം:കോതമംഗലം മാർ ബസേലിയോസ് ഡെന്റൽ കോളേജിൽ ഒന്നാം വർഷ ബി.ഡി.എസ് വിദ്യാർത്ഥികൾക്കായുള്ള ഇൻഡക്ഷൻ, വൈറ്റ് കോട്ട് ചടങ്ങ് നടത്തി. ബസേലിയോസ് തോമസ് പ്രഥമൻ മെമ്മോറിയൽ ഹാളിൽ നടത്തിയ ചടങ്ങിൽ കോളേജിലെ...
തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷം എത്തി. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നല്കി. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് ഓറഞ്ച്...
കോതമംഗലം: കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലം വില്ലാഞ്ചിറയിൽ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ തട്ടിയ കാർ25 അടി താഴ്ചയിലേക്കു പതിച്ചു. മരത്തിൽ തങ്ങിയാണു വാഹനം നിന്നത്. ബുധനാഴ്ച വൈകിട്ടാണ് അപകടം. കോതമംഗലത്തു നിന്ന് രാമക്കൽമേടിനു പോയ...
കോതമംഗലം :എൽഡിഎഫ് സർക്കാർ കഴിഞ്ഞ 10 വർഷക്കാലം കോതമംഗലം താലൂക്ക് ആശുപത്രിയിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് ഇപ്പോഴത്തെ എൻ ക്യു എ എസ് സർട്ടിഫിക്കേഷനെന്ന് മുൻ എം എൽ...
കോതമംഗലം: മാർതോമ ചെറിയ പള്ളി പെരുന്നാളിനോടനുബന്ധിച്ച് കോതമംഗലം മുനിസിപ്പൽ ഓഫീസിൽ വച്ച് നടന്ന ആലോചന യോഗത്തിലെ നിർദ്ദേശങ്ങൾ കോതമംഗലം പോലീസും അഗീകരിച്ചു നടപ്പിലാക്കുന്നു. പെരുമ്പാവൂർ ഭാഗത്തു നിന്നും കോതമംഗലം മെയിൻ സ്റ്റാന്റിലേക്ക് വരുന്ന...
കോതമംഗലം : മാർ തോമ ചെറിയ പള്ളിയിലെ “കന്നി 20” പെരുന്നാൾ ഹരിത ചട്ടം പാലിച്ച് നടത്തുവാൻ എറണാകുളം ജില്ലാ കളക്ടർ M2-289325/2019 നമ്പർ മജിസ്റ്റീരിയൽ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഉത്തരവിൻ പ്രകാരം പള്ളിയും...
കോട്ടപ്പടി : ഗാന്ധിജിയുടെ 150 യാം ജന്മദിനം വ്യത്യസ്തമാക്കി ആഘോഷിച്ച് സെന്റ് ജോർജ് പബ്ലിക് സ്കൂളിലെ കുട്ടികൾ. 150 ഗാന്ധി വേഷധാരികൾ 150 ഗാന്ധിയൻ സന്ദേശങ്ങളുമായി സ്കൂൾ മുറ്റത്ത് തയ്യാറാക്കിയ ഇന്ത്യയുടെ ഭൂപടത്തിൽ...