Connect with us

Hi, what are you looking for?

NEWS

കോതമംഗലം: നാടുകാണി മലയില്‍ രാത്രിയില്‍ കുടുങ്ങിയ യുവാവിന് അഗ്നി രക്ഷാസേനയും പോലീസും നാട്ടുകാരും രക്ഷകരായി. കൊടുങ്ങല്ലൂര്‍ സ്വദേശിയായ യുവാവ് ആണ് മലയില്‍ കുടുങ്ങിയത്. സേനാംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് മണിക്കൂറുകളോളം നടത്തിയ തിരച്ചിലിനൊടുവിലാണ് യുവാവിനെ...

CHUTTUVATTOM

കോതമംഗലം: ശുചിത്വ ശീലങ്ങളുമായി ബന്ധപ്പെട്ട വിദ്യാർത്ഥികളുടെ സാമൂഹ്യ ഇടപെടലിന്റെ ഭാഗമായി സെന്റ് അഗസ്റ്റിൻസ് ഹയർസെക്കൻഡറി സ്കൂളിലെ ഗൈഡ്സ്,എൻഎസ്എസ് എന്നീ സംഘടനകളിലെ വിദ്യാർത്ഥിനികൾ കെഎസ്ആർടിസി ഡിപ്പോയും പരിസരങ്ങളും വൃത്തിയാക്കുകയും, ഔഷധത്തോട്ടത്തിൽ വിവിധങ്ങളായ ഔഷധ ചെടികൾ...

CHUTTUVATTOM

കോതമംഗലം:തങ്കളം- കാക്കനാട് നാലുവരിപ്പാത നടപ്പാക്കാൻ നടപടി ആരംഭിച്ചതായി ഷിബു തെക്കുംപുറം എംഎൽഎ പറഞ്ഞു. കേരളാ കോൺഗ്രസ് കോതമംഗലം നിയോജക മണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു എംഎൽഎ. ആദ്യ അലൈമെൻ്റ് തന്നെ നടപ്പാക്കാൻ...

Latest News

ACCIDENT

മൂവാറ്റുപുഴ: ഒരേദിശയിൽ സഞ്ചരിച്ച കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. അഞ്ചപ്പെട്ടിയിൽ താമസിക്കുന്ന മുണ്ടക്കൽ  ദിലീപ് (52) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് കാലാമ്പൂരിൽ വച്ചായിരുന്നു അപകടം. കബറടക്കം തിങ്കളാഴ്ച നടക്കും. സ്‌കൂട്ടറിൽ...

CHUTTUVATTOM

കോതമംഗലം: കെഎസ്‌കെടിയു കോതമംഗലം ഏരിയ സമ്മേളനത്തിന്‌ തുടക്കമായി. പ്രതിനിധി സമ്മേളനം കുത്തുകുഴി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ സംസ്ഥാന കമ്മിറ്റി അംഗം കെ പി അശോകൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് എ.വി ജോർജ്...

NEWS

കോതമംഗലം: കോതമംഗലം മണ്ഡലത്തിൽ നെല്ലിക്കുഴി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ചെറുവട്ടൂർ ഗവൺമെന്റ് ആയുർവേദ ആശുപത്രി 30 കിടക്കകളായി അപ്ഗ്രേഡ് ചെയ്യുന്ന നടപടികൾ വേഗത്തിലാക്കണമെന്ന് ആന്റണി ജോൺ എംഎൽഎ നിയമ സഭയിൽ ആവശ്യപ്പെട്ടു. പ്രസ്തുത...

NEWS

കോതമംഗലം: നിയോജക മണ്ഡലത്തിലെ 200 ഓളം ബി.ജെ.പി-യുവമോർച്ച പ്രവർത്തകരും നേതാക്കളും രാജിവച്ചു രാജിവച്ചവർ ലോക് താന്ത്രിക് ജനതാദളിൽ ചേർന്നു.  ബി.ജെ.പി.കവളങ്ങാട് പഞ്ചായത്ത് കമ്മറ്റി പൂർണ്ണമായും നിയോജക മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലേയും പ്രവർത്തകരാണ് രാജിവച്ചത്.ബി.ജെ.പി.കവളങ്ങാട്...

NEWS

കോതമംഗലം: മതമൈത്രി സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ ആഗോള സർവമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം ചെറിയ പള്ളിയുടെ സംരക്ഷണത്തിനു വേണ്ടി നാനാജാതിമതസ്ഥർ നടത്തുന്ന അനിശ്ചിതകാല റിലേ സത്യാഗ്രഹത്തിന്‍റെ തൊണ്ണൂറ്റി എഴാം ദിന സമ്മേളനം കോതമംഗലം...

NEWS

കോതമംഗലം : കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് വികസന നായിക ശ്രീമതി റഷീദ സലീമിന് താലൂക്ക് ലൈബ്രറി കൗണ്‍സിലിന്‍റെ ആദരം. താലൂക്കിലെ വികസനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുകയും ഈ ഭരണ കാലയളവില്‍ താലൂക്കിലെ ലൈബ്രറികള്‍ക്ക് അടിസ്ഥാന...

NEWS

കോതമംഗലം: ബ്ലോക്ക്പഞ്ചായത്ത് ഓഫീസിന് മുകളിൽ നിര്‍മ്മിച്ച സോളാര്‍ പവ്വര്‍ യൂണീറ്റിന്‍റെ ഉദ്ഘാടനം വൈദ്യുതി വകുപ്പ്മന്ത്രി എം.എം മണി ഉദ്ഘാടനം ചെയ്തു. സോ​ളാ​ർ പ​ദ്ധ​തി​ക​ളി​ൽ​നി​ന്നു 1000 മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ക്കു​ക​യാ​ണ് സ​ർ​ക്കാ​രി​ന്‍റെ ല​ക്ഷ്യ​മെ​ന്നും ,...

NEWS

പല്ലാരിമംഗലം : കോതമംഗലം ബ്ലോക്ക് പല്ലാരിമംഗലം ഗ്രാമപഞ്ചായത്തിലെ നാലാംവാർഡ് മണിക്കിണറിൽ മുപ്പത് ലക്ഷംരൂപ ചെലവഴിച്ച് നിർമ്മാണം പൂർത്തീകരിച്ച അംഗൻവാടി മന്ദിരത്തിന്റെയും, പകൽവീടിന്റെയും ഉദ്ഘാടനം വൈദ്യുതി വകുപ്പ്മന്ത്രി എം എം മണി നിർവ്വഹിച്ചു. ആന്റണി...

NEWS

കോതമംഗലം: മതമൈത്രി സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ ആഗോള സർവമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം ചെറിയ പള്ളിയുടെ സംരക്ഷണത്തിനുവേണ്ടി നാനാജാതിമതസ്ഥർ നടത്തുന്ന അനിശ്ചിതകാല റിലേ സത്യാഗ്രഹത്തിന്‍റെ തൊണ്ണൂറ്റി ആറാം ദിന സമ്മേളനം സെന്‍റ് ജോൺസ്...

NEWS

കോതമംഗലം: മാർ അത്തനേഷ്യസ് കോളേജിൽ വിമൻസ് സെല്ലിന്റെയും, താലൂക് ലീഗൽ സർവീസ് കമ്മിറ്റി യുടെയും, എൻ എസ് എസ് യൂണിറ്റിന്റെ യും സംയുക്ത ആഭിമുഖ്യത്തിൽ അന്താരാഷ്ട വനിതാ ദിനം ആചരിച്ചു. എം. എ....

NEWS

കോതമംഗലം : അന്തർ ദേശീയ സർവമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയുടെ ആഭിമുഖ്യത്തിൽ വിശപ്പ്‌ രഹിത കോതമംഗലം പദ്ധതിആരംഭിച്ചു. പദ്ധതിയുടെ ഉത്ഹാടനം ആന്റണി ജോൺ എം. എൽ. എ...

NEWS

കോതമംഗലം: നെല്ലിക്കുഴി കുരിമ്പിനാംപാറ ജുമാമസ്ജിദിന്റെ ഖബ്ർസ്ഥാനത്ത് കണ്ട ഒരു കുഴിയാണ് നാടിനെയാകെ ആശങ്കയുടെ മുൾമുനയിൽ നിർത്തിയത്. കുരുവിനാംപാറ മുഹയുദ്ദീൻ ജുമാ മസ്ജിദ് കബർസ്ഥാനിലാണ് സംഭവം നടന്നത്. ഉമ്മയുടെ കബറിൽ പ്രാർത്ഥിക്കാൻ എത്തിയ വിശ്വാസിയാണ്...

error: Content is protected !!