Connect with us

Hi, what are you looking for?

NEWS

കോതമംഗലം: നാടുകാണി മലയില്‍ രാത്രിയില്‍ കുടുങ്ങിയ യുവാവിന് അഗ്നി രക്ഷാസേനയും പോലീസും നാട്ടുകാരും രക്ഷകരായി. കൊടുങ്ങല്ലൂര്‍ സ്വദേശിയായ യുവാവ് ആണ് മലയില്‍ കുടുങ്ങിയത്. സേനാംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് മണിക്കൂറുകളോളം നടത്തിയ തിരച്ചിലിനൊടുവിലാണ് യുവാവിനെ...

CHUTTUVATTOM

കോതമംഗലം: ശുചിത്വ ശീലങ്ങളുമായി ബന്ധപ്പെട്ട വിദ്യാർത്ഥികളുടെ സാമൂഹ്യ ഇടപെടലിന്റെ ഭാഗമായി സെന്റ് അഗസ്റ്റിൻസ് ഹയർസെക്കൻഡറി സ്കൂളിലെ ഗൈഡ്സ്,എൻഎസ്എസ് എന്നീ സംഘടനകളിലെ വിദ്യാർത്ഥിനികൾ കെഎസ്ആർടിസി ഡിപ്പോയും പരിസരങ്ങളും വൃത്തിയാക്കുകയും, ഔഷധത്തോട്ടത്തിൽ വിവിധങ്ങളായ ഔഷധ ചെടികൾ...

CHUTTUVATTOM

കോതമംഗലം:തങ്കളം- കാക്കനാട് നാലുവരിപ്പാത നടപ്പാക്കാൻ നടപടി ആരംഭിച്ചതായി ഷിബു തെക്കുംപുറം എംഎൽഎ പറഞ്ഞു. കേരളാ കോൺഗ്രസ് കോതമംഗലം നിയോജക മണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു എംഎൽഎ. ആദ്യ അലൈമെൻ്റ് തന്നെ നടപ്പാക്കാൻ...

Latest News

ACCIDENT

മൂവാറ്റുപുഴ: ഒരേദിശയിൽ സഞ്ചരിച്ച കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. അഞ്ചപ്പെട്ടിയിൽ താമസിക്കുന്ന മുണ്ടക്കൽ  ദിലീപ് (52) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് കാലാമ്പൂരിൽ വച്ചായിരുന്നു അപകടം. കബറടക്കം തിങ്കളാഴ്ച നടക്കും. സ്‌കൂട്ടറിൽ...

CHUTTUVATTOM

കോതമംഗലം: കെഎസ്‌കെടിയു കോതമംഗലം ഏരിയ സമ്മേളനത്തിന്‌ തുടക്കമായി. പ്രതിനിധി സമ്മേളനം കുത്തുകുഴി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ സംസ്ഥാന കമ്മിറ്റി അംഗം കെ പി അശോകൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് എ.വി ജോർജ്...

NEWS

കോതമംഗലം: സഹകരണ ബാങ്കുകളുടെ അംഗത്വ സമാശ്വാസ നിധി പദ്ധതി വഴിയുള്ള ധനസഹായത്തിന് ആഗസ്റ്റ് 15 വരെ അപേക്ഷിക്കാമെന്ന് ആൻ്റണി ജോൺ എംഎൽഎ അറിയിച്ചു.മാരക രോഗബാധിതർ(അർബുദം,വൃക്കരോഗം ബാധിച്ച് ഡയാലിസിസിന് വിധേയരായി കൊണ്ടിരിക്കുന്നവർ,പരാലിസിസ് ബാധിച്ച് കിടപ്പിലായവർ,എച്ച്...

NEWS

പെ​രു​മ്പാ​വൂ​ർ: ഇത്തവണത്തെ മ​ൺ​സൂ​ൺ ബം​ബ​ർ ലോ​ട്ട​റി​യു​ടെ ഒ​ന്നാം സ​മ്മാ​ന​മാ​യ അ​ഞ്ചു കോ​ടി രൂ​പ കോ​ട​നാ​ട് കു​റി​ച്ചി​ല​ക്കോ​ട് കി​ഴ​ക്കാ​പ്പു​റ​ത്തു​കൂ​ടി റെ​ജി​ൻ കെ. ​ര​വി​ക്ക്. ഇ​ന്ന​ലെ രാ​വി​ലെയാണ് ലോ​ട്ട​റി അ​ടി​ച്ച വി​വ​രം റെ​ജി​ൻ അ​റി​ഞ്ഞ​ത്. പെ​രു​മ്പാ​വൂ​ർ...

NEWS

മൂവാറ്റുപുഴ/കോതമംഗലം: ഇടുക്കി എംപി ഡീൻ കുര്യാക്കോസ് ചെയർമാനായുള്ള ഇടുക്കി കെയർ ഫൗണ്ടേഷൻറെ ആഭിമുഖ്യത്തിൽ ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഇടപെടലുകൾ നടത്തിക്കൊണ്ട് ജനങ്ങളെയും സർക്കാരിനെയും സഹായിക്കുന്നതിനായി സന്നദ്ധ സേന രൂപീകരിക്കുന്നു. ഇടുക്കി ജില്ലയിലെ...

NEWS

എറണാകുളം : സംസ്ഥാനത്ത് 1195 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചു. 1234 പേർക്ക് രോഗമുക്തി നേടി. 66 പേർ വിദേശത്തു നിന്നും, 125 പേർ അന്യസംസ്ഥാനത്തു നിന്നും വന്നവർ . 971 പേർക്ക് സമ്പർക്കത്തിലൂടെ...

NEWS

കോതമംഗലം: കേരള കോണ്‍ഗ്രസ് (എം) കീരമ്പാറ മണ്ഡലം കമ്മറ്റിയുടെ ആമുഖ്യത്തില്‍ പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ ഓണ്‍ലൈന്‍ പഠനത്തിന് കുട്ടികള്‍ക്ക് നല്‍കുന്ന ടി.വി.യുടെ വിതരണം മുന്‍ മന്ത്രി ടി.യു. കുരുവിളയും മുന്‍ എം.പി. അഡ്വ....

NEWS

കോതമംഗലം: എംഎൽഎ ഫണ്ടും പഞ്ചായത്ത് ഫണ്ടും ഉപയോഗിച്ച് ഭൂതത്താൻകെട്ട് പൂച്ചക്കുത്ത് രണ്ടാം വാർഡിൽ പൂർത്തീകരിച്ച 5 പദ്ധതികളുടെ ഉദ്ഘാടനം ആൻ്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു. പരപ്പൻ ചിറ കുളികടവ്,കെ പി പി റോഡ്,ചിറ്റാണി...

NEWS

കോതമംഗലം : കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി ഒരു കോടി വിലയുള്ള ആഡംബര ബെൻസ് കാറിനു മുകളിലേറി റോഡ് ഷോ നടത്തി വിവാദത്തിലകപ്പെട്ട ക്വാറി ഉടമ റോയി കുര്യനും സംഘവും ഇന്ന് കോതമംഗലം...

NEWS

സലാം കാവാട്ട് നേര്യമംഗലം : കർക്കടക കാലവർഷം ശക്തിപ്രാപിക്കുമെന്ന കാലാവസ്ഥാപ്രവചനം ശരിവച്ച് ഹൈറേഞ്ച് മേഖലയിൽ പ്രകൃതിക്ഷോഭത്തിൻ്റെ വിളംബരമായി വൻകാറ്റും മഴയും. പുലർച്ചെയുണ്ടായ അതിശക്തമായ കാറ്റിലും മഴയിലും കൊച്ചി-ധനുഷ് കോടി ദേശീയപാതയിൽ അടിമാലിയ്ക്കും നേര്യമംഗലത്തിനും...

NEWS

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 1083 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം ജില്ലയിൽ ഇന്ന് 135 പേർക്ക് രോഗം സ്ഥിരീകരിച്ചു. *വിദേശം / ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ* 1. ബാംഗ്ലൂരിൽ നിന്നെത്തിയ ചിറ്റാറ്റുകര...

NEWS

കോതമംഗലം : എന്റെ നാട് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ ട്രസ്റ്റിന്റെ നേതൃത്വത്തിൽ കീരംപാറ പഞ്ചായത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കോവിഡ് പ്രതിരോധ സെന്ററിലേക്ക് 2 ഹാൻഡ് സാനിറ്റൈസർ സ്റ്റാൻഡ് സൗജന്യമായി...

error: Content is protected !!