മൂവാറ്റുപുഴ: മൂവാറ്റുപുഴ രൂപത മുൻ അധ്യക്ഷൻ ഡോ. ഏബ്രഹാം മാർ യൂലിയോസ് കാലം ചെയ്‌തു. പു ഷ്‌പഗിരി മെഡിക്കൽ കോളജിൽ ആയിരുന്നു അന്ത്യം. രൂപത അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ ശേഷം തിരുവല്ല അ...
കോതമംഗലം: കുട്ടമ്പുഴയിൽ മരമുറിക്കുന്നതിനിടെ തടിയുടെ ശിഖരം ദേഹത്ത് തട്ടി തൊഴിലാളി മരിച്ചു. പിണവൂര്‍കുടിയില്‍ താമസിക്കുന്ന എളംബ്ലാശ്ശേരി ഊരിലെ രഘു (35) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 2നാണ് അപകടം. കൂറ്റാംപാറ ഭാഗത്ത് പുരയിടത്തിലെ...
കോതമംഗലം: ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് കൊമേഴ്സ് വിഭാഗം സംഘടിപ്പിച്ച അന്തർ ദേശീയ സമ്മേളനത്തിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളുടെ വിഭാഗത്തിൽ മികച്ച ഗവേഷണ പ്രബന്ധ പേപ്പർ അവതരണത്തിനുള്ള പുരസ്‌കാരം കോതമംഗലം മാർ അത്തനേഷ്യസ്...
കോതമംഗലം: ശബരിമല തീർഥാടനത്തിന് മുന്നൊരുക്കങ്ങളുടെ ഭാഗമായി കുത്തുകുഴി–പരീക്കണ്ണി–തേൻകോട്–ഉപ്പുകുഴി റോഡ് നവീകരിക്കുന്നതിന് 8 കോടി രൂപ അനുവദിച്ചു. ശബരിമല ഫെസ്റ്റിവൽ 2026–27 പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡ് നവീകരണത്തിന് തുക അനുവദിച്ചിരിക്കുന്നത്. കുത്തുകുഴി മുതൽ ഉപ്പുകുഴി...
ഊന്നുകല്‍: ഊന്നുകല്‍ ലിറ്റില്‍ ഫ്‌ലവര്‍ എല്‍പി സ്‌കൂളില്‍ നടത്തി വരുന്ന ബ്രയിനി കിഡ് ക്വിസ് കോമ്പറ്റിഷന്‍ സീസണ്‍ – 5 സ്‌കൂള്‍ മാനേജര്‍ ഫാ. മാത്യു കോണിക്കല്‍ ഉദ്ഘാടനം ചെയ്തു. നാല് പ്രാഥമിക...
കോതമംഗലം: എൻ്റെനാട് ജനകീയ കൂട്ടായ്മയുടെ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സേവനം കുട്ടമ്പുഴ പഞ്ചായത്തിലെ ദുർഘട ആദിവാസി ഊരുകളിലേക്ക് കൂടി വ്യാപിപ്പിക്കുമെന്ന് ചെയർമാൻ ഷിബു തെക്കുംപുറം അറിയിച്ചു. ബ്ലാവന കടത്ത് കടന്ന് മണിക്കൂറുകൾ...
കോതമംഗലം : പൈങ്ങോട്ടൂരിൽ എൽഡി എഫ് നേതൃത്വത്തിൽ കൊണ്ടുവന്ന ആവിശ്വാസം പാസായി. ഇതോടെ യു ഡി ഫ് ന് പഞ്ചായത്ത് ഭരണം നഷ്ട്ടപെട്ട് പ്രസിഡന്റ് സി സി ജെയ്‌സൺ പുറത്തായി. പ്രസിഡന്റ് സിസി...
നെല്ലിക്കുഴി : പ്ലാമുടി- ഊരംകുഴി റോഡിന്റെ ശോചനീയവസ്ഥ എത്രയും പെട്ടന്ന് പരിഹരിക്കാൻ നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ട് കൊണ്ട് SDPI ഊരംകുഴി ബ്രാഞ്ചിന്റെ നേതൃത്വത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന് നിവേദനം...
എറണാകുളം : സംസ്ഥാനത്ത് ഇന്ന് 15,876 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,05,005 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.12 ആണ്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR)...
കോതമംഗലം :- കോതമംഗലം മണ്ഡലത്തിൽ നെല്ലിക്കുഴി ഹൈസ്കൂൾ,പിണവൂർക്കുടി ട്രൈബൽ ഹൈസ്കൂൾ എന്നീ സ്കൂളുകൾ മികവിന്റെ കേന്ദ്രമാക്കി ഉയർത്തുന്നതിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസ് വഴി നിർവ്വഹിച്ചു.പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി...
കോതമംഗലം: കോതമംഗലം താലൂക്ക് തല പട്ടയമേളയുടെ ഉദ്ഘാടനം മിനി സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. 1964 ലെ ഭൂമി പതിവ് ചട്ടപ്രകാരം...
കോതമംഗലം : വർഷങ്ങളായി സഞ്ചാര യോഗ്യമല്ലാതായി കിടന്ന റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ച് കോട്ടപ്പാടി പ്ലാമുടി റോഡിൽ ഹൈസ്കൂൾ ജങ്ഷനിൽ തിങ്കളാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന റോഡ് ഉപരോധം ആശംസകൾ അർപ്പിച്ച് കൊണ്ട് പിരിഞ്ഞു. റോഡ്...
എറണാകുളം : സംസ്ഥാനത്ത് ഇന്ന് 15,058 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 91,885 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.39 ആണ്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR)...
കോതമംഗലം: റോട്ടറി ക്ലബ് കൊച്ചിൻ മെട്രോ പോളിസിന്റെയും കോതമംഗലം സെന്റ് ജോൺസ് ധ്യാന കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ പിണ്ടിമന പഞ്ചായത്തിലെ 3 നിർധനരായ വിധവകൾക്ക് വീട് നിർമ്മിച്ചു നൽകുന്നു. 3 സെന്റ് സ്ഥലം വീതം...
കോതമംഗലം : നെല്ലിക്കുഴി ഇരമല്ലൂർ പൂമറ്റം കവലയിൽ പ്രവർത്തിച്ചു വരുന്ന ജീവകാരുണ്യ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആംബുലൻസ് സർവ്വീസ് ആൻ്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. അകാലത്തിൽ മരണപ്പെട്ടുപോയ കുന്നേപ്പറമ്പിൽ സമീറിൻ്റെ...