കോതമംഗലം: കോതമംഗലം താലൂക്ക് ആശുപത്രിയിലെ ഒ പി ബ്ലോക്ക് ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി 2.18 കോടി രൂപ മുടക്കി ആധുനിക രീതിയിൽ നവീകരിക്കുന്നതിന്റെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു. മുനിസിപ്പൽ ചെയർപേഴ്സൺ മഞ്ജു സിജു...
കോതമംഗലം : നെല്ലിക്കുഴി സർക്കാർ സ്കൂളിൽ എട്ടാം ക്ലാസ്സിൽ പഠിക്കുന്ന രണ്ട് വിദ്യാർത്ഥികളെ സ്കൂളിലെ പ്രധാന അധ്യാപകൻ മർദ്ദിച്ചതായി പരാതി. ബുധനാഴ്ച്ച രാവിലെ യോഗാ ക്ലാസ്സിൽ പങ്കെടുക്കുവാൻ വൈകിയെത്തി എന്ന കാരണമാണ് കുട്ടികളുടെ ബന്ധുക്കൾ വെളിപ്പെടുത്തുന്നത്....
കോതമംഗലം: വിവിധ ബഡ്ജറ്റുകളിലായി 380 കോടി രൂപ അനുവദിച്ചിട്ടുള്ള അങ്കമാലി-ശബരി റെയിൽ പാത നടപടിക്രമങ്ങൾ വേഗത്തിലാക്കണമെന്ന് ആന്റണി ജോൺ എംഎൽഎ നിയമസഭയിൽ ആവശ്യപ്പെട്ടു. പ്രസ്തുത റെയിൽ പാത നിർമ്മാണവുമായി ബന്ധപ്പെട്ട് കേന്ദ്രവും – സംസ്ഥാനവും തുല്യമായി...
കോതമംഗലം : ഭൂതത്താൻകെട്ടിന് സമീപം ജനവാസ മേഖലയിൽ എത്തിയ രാജവെമ്പാലയെ പ്രശസ്ത പാമ്പ് സ്നേഹി മാർട്ടിൻ മേയ്ക്കമാലി പിടികൂടി. നാട്ടിൻ പുറങ്ങളിൽ നിന്നും മാർട്ടിൻ പിടികൂടി രക്ഷപെടുത്തുന്ന 120 -മത്തെ രാജവെമ്പാലയാണ്. പൂച്ചകുത്തിന് സമീപം പരപ്പൻചിറ...
കോതമംഗലം: കോതമംഗലം താലൂക്ക് ആശുപത്രിയിലെ ഒ പി ബ്ലോക്ക് ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി 2.18 കോടി രൂപ മുടക്കി ആധുനിക രീതിയിൽ നവീകരിക്കുന്നതിന്റെ ഉദ്ഘാടനം ആശുപത്രിയിൽ വച്ച് വെള്ളിയാഴ്ച (22-11-19) രാവിലെ 11 മണിക്ക് മുനിസിപ്പൽ...
കോതമംഗലം : പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന വിദ്യാലയം പ്രതിഭകളിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായി കോതമംഗലം രാമല്ലൂർ സേക്രട്ട് ഹാർട്ട് എൽപി സ്കൂളിലെ കുരുന്നുകളും അധ്യാപകരും സംസ്ഥാന ദേശീയ അധ്യാപക അവാർഡ് ജേതാവും ബുൾ ബുൾ വാദ്യ...
കോതമംഗലം : കോതമംഗലം പോലീസ് സ്റ്റേഷൻ പുതുക്കി പണിയുന്നതിനുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കുമെന്ന് ബഹു:മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കി. ഇതു സംബന്ധിച്ചുള്ള ആന്റണി ജോൺ എംഎൽഎയുടെ നിയമസഭ ചോദ്യത്തിന് മറുപടി പറയുമ്പോൾ ആണ് ബഹു:മുഖ്യമന്ത്രി ഇക്കാര്യം...
തിരുവനന്തപുരം : പരിശുദ്ധ യാക്കോബായ സുറിയാനി സഭക്ക് നേരിട്ട നീതിനിഷേധത്തിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നിൽ നടക്കുന്ന പ്രതിഷേധ സമരത്തിന് ഐക്യദാർഢ്യവുമായി ജനപ്രതിനിധികൾ. ഇടവക ജനങ്ങൾക്ക് ആരാധ സ്വാതന്ത്ര്യം പുനഃസ്ഥാപിക്കുക , ഇന്ത്യൻ ഭരണഘടന അനുവദിക്കുന്ന...
കണ്ണൂർ : 63 – മത് സംസ്ഥാന സ്കൂള്‍ കായികോത്സവത്തില്‍ സ്കൂള്‍ തലത്തില്‍ കോതമംഗലം മാര്‍ ബേസില്‍ ഓവറോള്‍ ചാംപ്യന്മാരായി. 61.5 പോയിന്റോടെയാണ് മാര്‍ ബേസില്‍ കോതമംഗലം കിരീടം നേടിയത്. എട്ട് സ്വര്‍ണവും ആറ് വെള്ളിയും...
കോതമംഗലം:- കോതമംഗലം മണ്ഡലത്തിലെ കുട്ടമ്പുഴ, പിണ്ടിമന, കോട്ടപ്പടി പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലുണ്ടാകുന്ന ആനശല്യം തടയുന്നതിനു കൂടുതൽ ഫലപ്രദമായ നടപടികൾ സ്വീകരിക്കുമെന്നും ആനശല്യം മൂലമുണ്ടായിട്ടുള്ള വ്യാപക കൃഷിനാശങ്ങൾക്കുള്ള നഷ്ട പരിഹാരം വേഗത്തിൽ ലഭ്യമാക്കുവാൻ നടപടി സ്വീകരിക്കുമെന്നും ബഹു:വനം...