കോതമംഗലം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും കോതമംഗലം മണ്ഡലത്തിൽ 17-ാം ഘട്ട ചികിത്സ ധനസഹായമായി 190 പേർക്കായി 83 ലക്ഷം രൂപ അനുവദിച്ചതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു. ചികിത്സാ സഹായത്തിന് അർഹരായവരുടെ ബാങ്ക്...
കോതമംഗലം: കോതമംഗലം മുനിസിപ്പൽ അതിർത്തിയിൽ 21 പേർക്കു കൂടി പട്ടയം അനുവദിക്കുവാൻ തീരുമാനമായതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു. കോതമംഗലം വില്ലേജിൽ ബേബു മാത്യൂ മോളേക്കുടി വീട് കള്ളാട്, രാധാ വർഗ്ഗീസ് മോളേക്കുടി വീട്,കെ എ...
ലേഖകൻ: മനോജ് ഗോപി (ജനതാദൾ-എൽ.ജെ.ഡി.സംസ്ഥാന സമിതി അംഗം) കോതമംഗലം: 1949 ൽ നവംബർ 26 ന് നാം ഉൾപ്പെടെ നമ്മുടെ രാഷട്രം ഒരു ഭരണഘടന സ്വീകരിച്ചു. ഇതിനെ ” ഇന്ത്യൻ സംവിധാൻദിൻ” എന്ന് പറയുന്നു. ഇതിന്റെ...
കോതമംഗലം: പിണ്ടിമന എസ എൻ ഡി പി ശാഖയുടെ കീഴിൽ പ്രവർത്തിക്കുന്ന യൂത്ത് മൂവ്മെന്റിന്റെ നേതൃത്വത്തിൽ സമൂഹശാന്തിഹവനവും കുടുംബ ഐശ്വര്യ പൂജയും ബിനു ശാന്തികളുടെ മുഖ്യ കാർമ്മികത്വത്തിൽ ശാഖാ ഹാളിൽ നടന്നു. യൂണിയൻ വനിതാ സംഘം...
കോതമംഗലം : മാലിന്യങ്ങളും മണ്ണും വീണ് മൂടിയ ഓടകളും തോടുകളും വൃത്തിയാക്കി അടിയന്തിരമായി തൃക്കാരിയൂർ, തങ്കളം, കോതമംഗലം ടൗണിലേയും വെള്ളക്കെട്ട് മൂലം ദുരിതത്തിലാവുന്ന വ്യാപാരികളുടെ പ്രതിസന്ധി പരിഹരിക്കണമെന്നും കോതമംഗലം റവന്യൂ ടവറിലെ വാടകക്കാരുടെ പ്രതിസന്ധി പരിഹരിക്കണമെന്നും...
കോടനാട് : മുടക്കുഴ പെട്ടമലയിലെ പാറക്കുളത്തിൽ കോതമംഗലം സ്വദേശിയായ യുവാവ് വീണ് മരിക്കാനിടയായ സംഭവത്തിൽ ദുരൂഹതയേറുന്നു. തങ്കളം സ്വദേശി ചിറ്റേത്തുകൂടി നിസാറിന്റെ മകന് നൗഫാന് (19) ആണ് രണ്ട് ദിവസം മുൻപ് പെട്ടമലയിൽ മരണപ്പെട്ടത്. കൂട്ടുകാർ...
കോതമംഗലം : നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് 13-യാം വാർഡ് ADS വാർഷികവും, കുടുംബശ്രീ മാർക്കറ്റിന്റെ ഉദ്ഘാടനം അഡ്വ.ഡീൻ കുര്യാക്കോസ് MP നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. രഞ്ജനി രവി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ...
എബി കുര്യാക്കോസ് കോതമംഗലം : നെല്ലിക്കുഴി ഗവൺമെന്റ് ഹൈസ്കൂളിൽ കഴിഞ്ഞ ദിവസം യോഗ ക്ലാസിൽ വൈകി എത്തിയ വിദ്യാർത്ഥിയെ പ്രധാന അദ്ധ്യാപകൻ ക്രൂരമായി മർദിച്ച സംഭവത്തിൽ ബന്ധപ്പെട്ട അദ്ധ്യാപകനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്, KSU...
കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ പട്ടികവർഗ്ഗക്കാർക്ക് ജനന സർട്ടിഫിക്കറ്റ് പട്ടികവർഗ്ഗ പ്രൊമോട്ടർമാർ, ഹെൽത്ത് പ്രൊമോട്ടർമാർ എന്നിവർ മുഖേന ലഭ്യമാക്കുന്നതിന് നടപടികൾ സ്വീകരിച്ച് വരുന്നതായി ബഹു:എസ് സി/എസ് റ്റി ക്ഷേമ വകുപ്പ് മന്ത്രി എ കെ ബാലൻ പറഞ്ഞു....
കോതമംഗലം: കുട്ടമ്പുഴയിൽ സ്കൂൾവളപ്പിൽ കാട്ടാനക്കൂട്ടം ഇറങ്ങി കൃഷി നശിപ്പിച്ചു. കുട്ടമ്പുഴ ടൗണിന്റെ സമീപത്തുള്ള ഉരുളൻതണ്ണി റോഡിലുള്ള വിമല പബ്ലിക് സ്കൂളിലാണ് ആനക്കൂട്ടം എത്തിയത്. സ്കൂൾ മതിൽക്കെട്ടിനോടു ചേർന്നുള്ള കൃഷിയിടത്തിൽ വ്യാഴാഴ്ച പുലർച്ചെയോടെയാണ് ആനകൾ എത്തിയത്. അതുവഴി...