പല്ലാരിമംഗലം : കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് ഘടകസ്ഥാപനമായ പല്ലാരിമംഗലം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ കൂത്താടി ഭോജന മത്സ്യമായ ഗപ്പി വളർത്തലും, ആവശ്യക്കാർക്ക് വിതരണവും ചെയ്യുന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റഷീദ സലിം ഉദ്ഘാടനം ചെയ്തു....
കോതമംഗലം : എറണാകുളം റവന്യൂ ജില്ലാ സ്കൂൾ കായിക മേളയിൽ ഒന്നാം സ്ഥാനം നേടി കോതമംഗലം മാർ ബേസിൽ സ്കൂൾ ടീം. റവന്യു ജില്ല കായികമേളയിൽ 277 പോയിന്റുമായി എതിരാളികളെ ബഹുദൂരം പിന്നിലാക്കി കോതമംഗലം മാർ...
തിരുവനന്തപുരം : എറണാകുളം ജില്ലയില്‍ രണ്ട് ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി ദേശീയാംഗീകാരം. നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ്സ് അംഗീകാരം കോട്ടപ്പടി കുടുംബാരോഗ്യകേന്ദ്രത്തിനും പായിപ്ര പ്രാഥമികാരോഗ്യകേന്ദ്രത്തിനുമാണ് ലഭിച്ചത്. ഇതോടെ ജില്ലയില്‍ ഈ അംഗീകാരം നേടിയ സ്ഥാപനങ്ങളുടെ എണ്ണം...
തിരുവനന്തപുരം : പരിശുദ്ധ യാക്കോബായ സുറിയാനി സഭക്ക് നേരിട്ട നീതിനിഷേധത്തിൽ പ്രതിഷേധിച്ച് തിരുപനന്തപുരത്ത് അഭി.അലക്സന്ദ്രിയോസ് തിരുമേനിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ നടക്കുന്ന പ്രതിഷേധ സമരത്തിന് ഐക്യദാർഢ്യവുമായി എന്റെ നാട് ചെയർമാൻ ഷിബു തെക്കുംപുറം പങ്കെടുത്തു. ഇടവക...
കോതമംഗലം: സഭാപ്രശ്നത്തില്‍ പള്ളികളില്‍ ആരാധന സ്വാതന്ത്രത്തിനും മൃതദേഹം അടക്കുന്നതിനും മാനൂഷീക പരിഗണന ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടും നാനാ ജാതി മതസ്ഥരുടെ അഭയ കേന്ദ്രവും മത മൈത്രിയുടെ പ്രതീകവുമായ കോതമംഗലം മാർ തോമ ചെറിയ പള്ളി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടും...
കോതമംഗലം: കോതമംഗലം മണ്ഡലത്തിലെ നെല്ലിക്കുഴി പഞ്ചായത്തിൽ ചെറുവട്ടൂരിൽ പുതിയ മാവേലി സ്റ്റോർ ഉടൻ ആരംഭിക്കുമെന്ന് ബഹു ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി പി തിലോത്തമൻ നിയമസഭയിൽ വ്യക്തമാക്കി.ഇതു സംബന്ധിച്ച് ആന്റണി ജോൺ എംഎൽഎ ഉന്നയിച്ച...
പല്ലാരിമംഗലം : കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് ഘടകസ്ഥാപനമായ പല്ലാരിമംഗലം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ദേശീയ ആരോഗ്യദൗത്യം പദ്ധതിയിൽപ്പെടുത്തി നിർമ്മിച്ച മാലിന്യ ശേഖരണ സംസ്കരണ യൂണിറ്റ് (ഇമേജ്) പ്രവർത്തനമാരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റഷീദസലിം ഉദ്ഘാടനം ചെയ്തു....
കോതമംഗലം:- ഭൂതത്താൻകെട്ടിൽ നിർമ്മാണം നടന്നു വരുന്ന ചെറുകിട വൈദ്യുതി പദ്ധതി 2020ൽ കമ്മീഷൻ ചെയ്യുമെന്ന് ബഹു: വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി നിയമസഭയിൽ വ്യക്തമാക്കി.ഭൂതത്താൻകെട്ടിൽ നടക്കുന്ന മിനി വൈദ്യുത പദ്ധതിയുടെ സിവിൽ,ഇലക്ട്രോ മെക്കാനിക്കൽ...
കോതമംഗലം: മാർത്തോമാ ചെറിയ പള്ളി ഇപ്പോളത്തെ വിശ്വാസത്തിൽ തുടരേണ്ടതിനായി കോതമംഗലം മതമൈത്രി സംരക്ഷണ സമിതിയും വിശ്വാസികളും ചേർന്ന് ഒപ്പ് ശേഖരണവും ഭീമ ഹർജി തയ്യാറാക്കലിനും തുടക്കമായി. താലൂക്കിലെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന ഒപ്പ് ശേഖരണത്തിന്റെ ഉൽഘാടനം...
കോതമംഗലം : നവംബർ 12 ന് BMS എന്ന തൊഴിലാളി സംഘടനയുടെ നേതൃത്വത്തിലാണ് സമരം ആഹ്വാനം ചെയ്തിരിക്കുന്നത്. ബസ് വ്യവസായം ഇന്ന് വളരെയധികം ക്ഷയിച്ചുകൊണ്ടിരിക്കുകയാണ്. സർക്കാർ വണ്ടികളുടെ കടന്നുകയറ്റവും, കൃത്യമായ ഷെഡ്യൂൾ ഇല്ലാത്തതും, കൃത്യമായ സമയ...