കോതമംഗലം : ശ്രേഷ്ഠ കാതോലിക്ക ബാവയെ മാർ ബസേലിയോസ് ആശുപത്രിയിൽ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ സന്ദർശിച്ചു. ബാവയുടെ ആരോഗ്യനില സംബന്ധിച്ച് വിശദാംശങ്ങൾ ഡോക്ടറോട് ചോദിച്ചറിഞ്ഞു. കോതമംഗലം MLA ആൻറണി ജോൺ, ആശുപത്രി സെക്രട്ടറി അഡ്വ....
കോതമംഗലം: എന്റെ നാട് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വികസന കോൺക്ലേവ് കോതമംഗലത്തിന്റെ വികസന ചരിത്രത്തിലെ പുത്തൻ അധ്യായമായി. പൊതുജന പങ്കാളിത്തം കൊണ്ടും ഉയർന്നുവന്ന ആശയങ്ങളുടെ മികവു കൊണ്ടും ശ്രദ്ധേയമായ വികസന കോൺക്ലേവ് ഇടുക്കി എംപി ഡീൻ...
അനന്ദു മുട്ടത്തു മാമലക്കണ്ടം കുട്ടമ്പുഴ : കോതമംഗലത്തെ ഏറ്റവും വലിയ മലനിരകളിൽ ഒന്നായ പിണവൂർകുടി തേൻനോക്കി മലയിൽ നിന്നുള്ള ഇടമലയാർ ഡാം വ്യൂ സഞ്ചാരികളുടെ മനം കവരുന്നു. കോതമംഗലം താലൂക്കിലെ കുട്ടമ്പുഴ പഞ്ചായത്തിലെ പിണവൂർകുടി ആദിവാസി...
കോതമംഗലം : ക്രൈസ്തവ വിശ്വാസത്തിൽ ഊന്നി നിന്ന് ഭൂരിപക്ഷത്തെ അംഗീകരിക്കുവാൻ എല്ലാവരും തയ്യാറാകണമെന്ന് മുൻ കേന്ദ്ര മന്ത്രി പ്രൊഫ. കെ. വി.തോമസ്. മാർ തോമ ചെറിയ പള്ളി സന്ദർശനം നടത്തിയപ്പോൾ ആണ് ഈ കാര്യം പറഞ്ഞത്....
ബിബിൻ പോൾ എബ്രഹാം പെരുമ്പാവൂർ : ഒരു കാലത്ത് ആണുങ്ങളുടെ മാത്രം കുത്തകയായിരുന്നു ഡ്രൈവിംഗ്. എന്നാൽ ഇന്ന് വാഹനമോടിച്ചു പോകുന്ന സ്ത്രീകളെ കണ്ടാൽ കൗതുകത്തോടെയും അത്ഭുതത്തോടെയും നോക്കിയിരുന്ന കാലം കഴിഞ്ഞു. വാഹനമോടിക്കൽ സ്ത്രീകൾക്കും നന്നായി വഴങ്ങുമെന്ന് അവർ തന്നെ...
കോതമംഗലം:- കോതമംഗലം മണ്ഡലത്തിലെ കുടിവെള്ള ക്ഷാമത്തിനും വരൾച്ചയ്ക്കും ശാശ്വത പരിഹാരം കാണുന്നതിനും കാർഷിക ആവശ്യങ്ങൾക്കും വേണ്ടി ആവിഷ്കരിച്ചിട്ടുള്ള ആവോലിച്ചാൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ബഹു: ജലവിഭവ വകുപ്പ് മന്ത്രിയുടെ ചേമ്പറിൽ ഉന്നത തല...
കോതമംഗലം : മാർത്തോമ ചെറിയ പള്ളിയിൽ 99 % വരുന്ന യാക്കോബായ വിഭാഗത്തിന്റെ പാരമ്പര്യവും വിശ്വാസവും അനുസരിച്ച് സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് കോട്ടപ്പടി , കവളങ്ങാട് , പിണ്ടിമന പഞ്ചായത്തുകൾ അടിയന്തര കമ്മിറ്റികൾ ചേർന്ന് പ്രമേയം അവതരിപ്പിച്ചു....
വടാട്ടുപാറ : ഇരു വൃക്കകളും തകരാറിലായ ഷൈനി സതീഷിന്റെ ചികിത്സാ സഹായനിധിയിലേക്ക് വടാട്ടുപാറ റൂട്ടിൽ സർവീസ് നടത്തുന്ന ആൻ മേരി ബസിന്റെ ഒരുദിവസത്തെ കളക്ഷൻ ആയി കിട്ടിയ 42000 രൂപ അബ്രഹാം ബാബുവും ബസിലെ ജീവനക്കാരും...
കോതമംഗലം: കോതമംഗലം മണ്ഡലത്തിലെ ഭൂരഹിതരായ മുഴുവൻ പട്ടികവർഗ്ഗ കുടുംബങ്ങൾക്കും ഭൂമി ലഭ്യമാകുവാൻ അടിയന്തിര നടപടി സ്വീകരിക്കുമെന്ന് ബഹു:പട്ടികജാതി/വർഗ്ഗ ക്ഷേമ വകുപ്പ് മന്ത്രി എ കെ ബാലൻ നിയമസഭയിൽ വ്യക്തമാക്കി.ഇത് സംബന്ധിച്ച് ആന്റണി ജോൺ എംഎൽഎ ഉന്നയിച്ച...
വേട്ടാംപാറ : വനത്തിനോട് ചേർന്നുള്ള കൃഷിയിടങ്ങളിൽ ആനയിറങ്ങി കൃഷി നശിപ്പിക്കുന്നത് പതിവാണ് , ഇപ്രാവശ്യം കാട്ടാന ആക്രമണം നടത്തിയിരിക്കുന്നത് വളർത്തു മൃഗത്തിനെതിരെയാണ്. ഇന്നലെ രാത്രി കുളങ്ങാട്ടുകുഴിയിൽ ചുള്ളിക്കൽ ജോളിയുടെ വളർത്തു മൃഗത്തെ ആന ആക്രമിച്ചു കൊല്ലുകയായിരുന്നു....