Hi, what are you looking for?
കോതമംഗലം: നിയോജക മണ്ഡലത്തിലെ കുട്ടമ്പുഴ കുടുംബ ആരോഗ്യ കേന്ദ്രം അപ്‌ഗ്രേഡ് ചെയ്യണമെന്ന് മുഖ്യമന്ത്രിയുടെ നവകേരള സദസില്‍ പരാതിപ്പെടുമെന്ന് കിഫ ജില്ലാ കമ്മറ്റി അറിയിച്ചു. 25,000ന് മുകളില്‍ ജനസംഖ്യയുള്ളതും, അതില്‍ തന്നെ 5000ത്തോളം ഗോത്രവര്‍ഗത്തില്‍പ്പെട്ടവരും...
കോതമംഗലം: രാമല്ലൂര്‍-കരിങ്ങഴ-മുത്തംകുഴി റോഡിന്റെ നവീകരണപ്രവര്‍ത്തനം തുടങ്ങിയിട്ട് ഒരു വര്‍ഷത്തിലധികമായിട്ടും നിർമ്മാണം പൂര്‍ത്തീകരിച്ചിട്ടില്ല. യാത്രാക്ലേശവും പൊടിശല്യവും അനുഭവിച്ച് പൊറുതിമുട്ടി പൊതുജനങ്ങളുടെ ഒപ്പ് ശേഖരിച്ച് വകുപ്പ് മന്ത്രി ഉള്‍പ്പടെയുള്ളവര്‍ക്ക് നിവേദനം നല്‍കാന്‍ നാട്ടുകാര്‍ രംഗത്തിറങ്ങി. നവീകരണത്തിനായി...
കോതമംഗലം : കോവിഡ് മഹാമാരിയുടെ കാലത്തും Plus Two,SSLC പരീക്ഷയിൽ ഉന്നത വിജയം കോതമംഗലം നഗരസഭ 4,5,6,7 വാർഡുകളിലെ വിദ്യാർത്ഥികളെ യൂത്ത് കോൺഗ്രസ് കോതമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. ഡീൻ കുര്യാക്കോസ്...
കുട്ടമ്പുഴ : പ്ലസ് ടു പരീക്ഷയിൽ മുഴുവൻ മാർക്കും വാങ്ങി മാമലക്കണ്ടത്ത് താരമായി മാറിയിരുന്നു ഗൗരി മോഹൻ. മികച്ച വിദ്യാഭ്യാസത്തിന് കിലോമീറ്ററുകൾ കാൽനടയായി വനത്തിലൂടെ സഞ്ചരിച്ച് ജീപ്പിലും മറ്റ് ചെറുവാഹനത്തിലും സഞ്ചരിച്ച് 1200...
കുട്ടമ്പുഴ : യൂത്ത് കോൺഗ്രസ് കുട്ടമ്പുഴയുടെ ആഭിമുഖ്യത്തിൽ കുട്ടമ്പുഴ ആറ്റിൽ നിന്നും അതിസാഹസികമായി രണ്ടു ജീവനുകൾ രക്ഷപ്പെടുത്തിയ ബാബു എം ഡി ക്ക് സ്വീകരണം നൽകി. ആഷ്ബിൻ ജോസ് അധ്യക്ഷത വഹിച്ചു. ഡീൻ...