Connect with us

Hi, what are you looking for?

EDITORS CHOICE

കോതമംഗലം : നമ്മുടെ രാജ്യത്തെ വിവരസാങ്കേതിക മേഖലയിലെയും അനുബന്ധ സേവന മേഖലകളിലെയും തകരാറുകളെപ്പറ്റിയും, മാൽവെർ അക്രമണത്തെപ്പറ്റിയും ഓരോദിവസവും പുതിയ വിവരങ്ങളാണ് പുറത്തുവരുന്നത് .ഉന്നത സാങ്കേതിക വിദ്യയുടെ വികസനത്തോടൊപ്പം തന്നെ രാജ്യത്തെ മർമ്മ പ്രധാനമായ...

EDITORS CHOICE

കോതമംഗലം : ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സെൻട്രൽ ഭാരത് സേവക് സമാജിന്റെ ദേശീയ പുരസ്കാരത്തിന് മാധ്യമ പ്രവർത്തകൻ ഏബിൾ. സി. അലക്സ്‌ അർഹനായി . മാധ്യമ രംഗത്തേയും, കലാ, സാഹിത്യ, സാംസ്‌കാരിക മേഖലയിലെയും...

EDITORS CHOICE

എറണാകുളം : വിദേശരാജ്യങ്ങളിൽ മികച്ച പഠനവും ജോലിയും ആഗ്രഹിക്കുന്നവർക്ക് അവരവരുടെ അഭിരുചികൾക്കനുസരിച്ച് പാതയൊരുക്കി കൊടുക്കുന്ന സ്ഥാപനമാണ് കോതമംഗലത്തെ മെന്റർ അക്കാഡമി. പേര് സൂചിപ്പിക്കുന്നതു പോലെ വിദ്യഭ്യാസരംഗത്ത് യുവതലമുറയുടെ സ്വപ്നങ്ങൾക്ക് ചിറകു മുളപ്പിക്കുന്ന യഥാർത്ഥ...

Latest News

Antony John mla

NEWS

കോതമംഗലം : മനുഷ്യ – വന്യജീവി സംഘർഷം ഒഴിവാക്കാൻ നടപ്പിലാക്കുന്ന ഫെൻസിംഗ് ഉൾപ്പെടെയുള്ള പദ്ധതികളിൽ കൃത്യമായ മേൽനോട്ടം ഉറപ്പാക്കും. വിഷയവുമായി ബന്ധപ്പെട്ട് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവിന്റെ നേതൃത്വത്തിൽ ചേർന്ന ജില്ലാതല നിയന്ത്രണ...

NEWS

കോതമംഗലം: ഒന്നേകാൽ കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പോലീസ് പിടിയിൽ. ആസാം നാഗോൺ സ്വദേശി ഫോജൽ അഹമ്മദ് (27) നെയാണ് കോതമംഗലം പോലീസ് പിടികൂടിയത്. നെല്ലിക്കുഴി പെരിയാർവാലി കനാൽ റോഡിൽ വച്ചാണ്...

EDITORS CHOICE

പല്ലാരിമംഗലം : എറണാകുളം പനമ്പിള്ളി നഗറിലുള്ള പാം ഗോൾഡ് സൂപ്പർമാർക്കറ്റിൽ നിന്നും ഷാമോൻ മാസ്ക് വാങ്ങിയതിന് അമിത വില ഈടാക്കുകയും തുടർന്ന് നിയമനടപടികളുമായ് മുന്നോട്ടു പോവുകയുമാണ് ഉണ്ടായത്. 5 രൂപയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന മാസ്കിന്...

EDITORS CHOICE

കോതമംഗലം :കുട്ടമ്പുഴ ഇലവുങ്കൽ സെബാസ്റ്റ്യൻ ജോസെഫിന്റെ വീട്ടിൽ ഒരു കൊച്ചു സുന്ദരിയായ നായയുണ്ട്. ഒരു വയസേ ആയിട്ടുള്ളുവെങ്കിലും അവള് ചില്ലറക്കാരിയല്ല, പു പുലിയാണ്. റൂബി എന്ന് വീട്ടുകാർ സ്നേഹ പൂർവ്വം വിളിക്കുന്ന ഈ...

EDITORS CHOICE

കോതമംഗലം; പ്രതികൂല ജീവിത സാഹചര്യങ്ങളോടു പൊരുതി ജീവിതലക്ഷ്യം കൈപ്പിടിയിലൊതുക്കിയതിന്റെ നിർവൃതിയിലാണ് ആദിവാസി ദമ്പതികളായ രാഘവനും പുഷ്പയും. വിശന്നപ്പോൾ മുണ്ടുമുറുക്കിയുടുത്ത്,വന്യമൃഗങ്ങളുടെ ആക്രമണഭീഷിണി വകവയ്ക്കാതെ മണ്ണിൽ ആദ്ധ്വനിച്ചും വിശ്രമില്ലാതെ കൂലിപ്പണിചെയ്തും ചേർത്തുവച്ച സമ്പാദ്യം കൊണ്ട് ഇവർ...

EDITORS CHOICE

കോതമംഗലം : വൈകല്യങ്ങളെ കരളുറപ്പുകൊണ്ട് പൊരുതി തോൽപ്പിക്കുകയാണ് അതിഥി തൊഴിലാളിയുടെ മകൾ. ഇരുകൈയ്യും കാലുകളും അംഗപരിമിതിയിൽ വിഷമിക്കുമ്പോഴും നസ്ബിൻ സുൽത്താന എന്ന കൊച്ചു മിടുക്കി വരയിലും പാട്ടിലും കഥയെഴുത്തിലും ശ്രദ്ധേയമാവുകയാണ്. പല്ലാരിമംഗലം ജിവിഎച്ച്എസ്എസ്...

EDITORS CHOICE

കോതമംഗലം : പുത്തൻ പുസ്തകത്തിന് വാശിപിടിക്കുന്ന പുത്തൻ തലമുറയിലെ കുട്ടികൾക്ക് മാതൃകയായി പല്ലാരിമംഗലം ഗവ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥി അക്മൽ റോഷൻ. തനിക്ക് കിട്ടിയ പുത്തൻ പുസ്തകം...

EDITORS CHOICE

കോതമംഗലം : കല അത് ഈശ്വരന്റെ വര ദാനമാണ്. ആ വരദാനം വേണ്ടുവോളം ഈശ്വരനുഗ്രമായി ലഭിച്ച ചിത്രകാരനാണ് ജോജേസ്റ്റ് ടി ജോയ്. ഓയിൽ പെയിന്റിംഗ് അഥവ എണ്ണഛായ ചിത്രം വരയിൽ വിസ്മയം തീർക്കുകയാണ്...

EDITORS CHOICE

കോതമംഗലം :മഹാമാരിയുടെ ഈ കാലത്ത് ഒരു പാട് സേവന പ്രവർത്തനങ്ങളും, കരുണവറ്റാത്ത സഹായഹസ്തങ്ങളും എല്ലാം ചെയ്യുന്നവരെ നാം അനുദിനം കാണുന്നു.അളവറ്റ സേവനങ്ങൾ ചെയ്യുന്ന സന്നദ്ധ പ്രവർത്തകരെയും, ഒരുപാട് നല്ല വ്യക്തിത്വങ്ങളെയും ഈ കോവിഡ്...

EDITORS CHOICE

കോതമംഗലം: പഴയകാല സാംസ്‌കാരിക -കലാ പ്രവർത്തനങ്ങൾ പൊടിതട്ടിയെടുത്തു സമൂഹ മാധ്യമം വഴി പുതു തലമുറയിലേക്ക് പകർന്ന് അവർക്ക് അറിവ് പകരുകയും, പരിചയപെടുത്തുകയുകയും ചെയ്യുകയാണ് കോതമംഗലത്തെ കലാ -സാംസ്‌കാരിക പ്രവർത്തകനായ ആന്റണി എബ്രഹാം. വിസ്മൃതിയിലേക്ക്...

EDITORS CHOICE

കോതമംഗലം : തന്റെ കൊച്ചു പെൻസിലും, വർണ്ണ പേനകളും ഉപയോഗിച്ച് കേരളത്തിലെ നിയുക്ത മന്ത്രി മാരുടെ ചിത്രം വരച്ചു വിസ്മയമാകുകയാണ് ത്രിദേവ് എന്ന കൊച്ചു മിടുക്കൻ. കേരളത്തിൽ ഇപ്പോൾ അധികാരമേറ്റിരിക്കുന്ന മന്ത്രിമാരുടെ ചിത്രങ്ങൾ...

EDITORS CHOICE

കോതമംഗലം: കവിതാ രചനയില്‍ ജില്ലയില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയിരിക്കുകയാണ് പൈങ്ങോട്ടൂര്‍ സെന്റ് ജോസഫ്സ് എച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയും എസ്പിസി ഫസ്റ്റ് കമാണ്ടറുമായ കൃഷ്ണപ്രിയ ബിനു. മാതൃദിനത്തോടനുബന്ധിച്ച് എറണാകുളം ജില്ലാ സ്റ്റുഡന്റ് വോളന്റിയര്‍...

error: Content is protected !!