Connect with us

Hi, what are you looking for?

CRIME

കോതമംഗലം: വിൽപ്പനക്കായി കൊണ്ടുവന്ന കഞ്ചാവ് പിടികൂടിയ കേസിൽ പ്രതികൾക്ക് കഠിന തടവും , പിഴ ശിക്ഷയും വിധിച്ചു. കോതമംഗലം മലയൻകീഴ് ഗോമേന്തപ്പടി ഭാഗത്ത് ആനാംകുഴി വീട്ടിൽ ബിനോയ് (41), കുട്ടമംഗലം കവളങ്ങാട് മങ്ങാട്ട്പടി...

CRIME

മൂവാറ്റുപുഴ: പേഴയ്ക്കാപ്പിള്ളിയില്‍ അഞ്ചര കിലോയിലധികം കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി മൂവാറ്റുപുഴ എക്‌സൈസിന്റെ പിടിയില്‍. പേഴയ്ക്കാപ്പിള്ളി സബ്‌സ്റ്റേഷന് സമീപം അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തില്‍ നിന്നുമാണ് അസം സ്വദേശിയായ നജ്മുല്‍ ഇസ്ലാം പിടിയിലായത്. എക്‌സൈസ്...

CRIME

മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ എക്‌സൈസ് പിടിയില്‍. മൂവാറ്റുപുഴ മാര്‍ക്കറ്റിന് സമീപം പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനത്തിന്റെ പുറകുവശത്തെ ഗോഡൗണില്‍ നിന്നുമാണ് 5.683 ഗ്രാം എംഡിഎംഎയുമായി മൂവാറ്റുപുഴ പെരുമറ്റം സ്വദേശി പ്ലാമൂട്ടില്‍ സാദിക്...

Latest News

NEWS

കോതമംഗലം – കോതമംഗലത്ത് വാവേലിയിൽ പട്ടാപ്പകൽ ജനവാസ മേഖലക്ക് സമീപം കാട്ടാനക്കൂട്ടമെത്തിയത് ജനങ്ങളെ പരിഭ്രാന്തിയിലാക്കി. കോട്ടപ്പടി പഞ്ചായത്തിലെ വാവേലിയിൽ ഇന്ന് വൈകിട്ടാണ് പത്തോളം ആനകൾ വനാതിർത്തിയിൽ തമ്പടിച്ചത്. പ്രദേശവാസിയായ ജ്യുവൽ ജൂഡിയുടെ നേതൃത്വത്തിൽ...

NEWS

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ ഏറ്റവും വിദൂരത്തുള്ള ആദിവാസി ഉന്നതിയായ ഉറിയം പെട്ടി ആദിവാസി ഉന്നതിയിലും തിരഞ്ഞെടുപ്പ് പ്രചരണം സജീവം. കുട്ടമ്പുഴ പഞ്ചായത്തിലെ പൂയംകുട്ടി മണികണ്ഠൻ ചാലിൽ നിന്നും ജീപ്പിൽ വനത്തിലൂടെ നാലു...

CRIME

കോതമംഗലം: കോതമംഗലം പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിൽ മാതിരപ്പിള്ളി തണ്ടത്തിൽ വീട്ടിൽ ജോസ് തോമസ്(49) അറസ്റ്റിലായി. ഇന്നലെ വൈകിട്ടാണ് സംഭവം. നോ പാർക്കിങ്ങിൽ പാർക്ക് ചെയ്ത വാഹനം നോ...

CRIME

കോതമംഗലം: അടിമാലിയിൽ സ്വകാര്യബസ് ജീവനക്കാർ തമ്മിൽ ഉണ്ടായ വാക്ക് തർക്കത്തിനിടെ ബസ് ഉടമ കുത്തേറ്റ് മരിച്ചു. ഒരാൾക്ക് സാരമായി പരിക്കേറ്റു. മേരിമാതാ ബസ് ഉടമയും,ബൈസൺവാലി സ്വദേശിയുമായ നടുവിലാംകുന്നിൽ ബോബൻ ജോർജ് (37) ആണ്...

CRIME

കോ​ത​മം​ഗ​ലം : ഹ​ണി ട്രാ​പ്പി​ൽ മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി​​യെ കു​ടു​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ യു​വ​തി​യ​ട​ക്കം അ​ഞ്ചു പേരെ രണ്ട് ദിവസം മുൻപ് പിടികൂടി റിമാൻഡ് ചെയ്തിരുന്നു. മു​ഖ്യ​സൂ​ത്ര​ധാ​ര​ന​ട​ക്കം നാല് പ്ര​തി​ക​ൾ ഒ​ളി​വി​ൽ പോകുകയും ചെയ്തിരുന്നു....

CRIME

കോ​ത​മം​ഗ​ലം : ഹ​ണി ട്രാ​പ്പി​ൽ മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി​​യെ കു​ടു​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ യു​വ​തി​യ​ട​ക്കം അ​ഞ്ചു പേ​ർ ഇന്നലെ അ​റ​സ്റ്റി​ൽ ആയിരുന്നു. മു​ഖ്യ​സൂ​ത്ര​ധാ​ര​ന​ട​ക്കം നാല് പ്ര​തി​ക​ൾ ഒ​ളി​വി​ൽ പോകുകയും ചെയ്തിരുന്നു. ഇവരിൽ രണ്ട് പേരെ...

CRIME

കോതമംഗലം : മൂവാറ്റുപുഴ സ്വദേശിയായ കടയുടമയെ തട്ടിക്കൊണ്ടുപോയി ബ്ലാക്‌മെയിൽ ചെയ്ത് പണവും കാറും ഫോണും തട്ടിയെടുത്ത ആറംഗ സംഘത്തിലെ അഞ്ചു പേർ പോലീസ് പിടിയിൽ. നെല്ലിക്കുഴി പഞ്ചായത്ത് ഓഫീസിനു സമീപം വാടകയ്ക്ക് താമസിക്കുന്ന...

CRIME

കോതമംഗലം: നെല്ലിക്കുഴിയിൽ സ്‌ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ. നങ്ങേലിപ്പടി സ്വദേശി ചാത്തനാടൻ കോയമുഹമ്മദ്ന്റെ മകൻ അലിമോൻ(40) പിടിയിലായത്. ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീയുടെ വീട്ടിൽ അതിക്രമിച്ചു കയറി അപമര്യാദയായി പെരുമാറിയതിനാണ് കേസ്. കോതമംഗലം...

CRIME

കോതമംഗലം : ഭൂതത്താൻകെട്ടിൽ വൻ ചാരായവേട്ട; 850 ലിറ്റർ വാഷും , വാറ്റുപകരണങ്ങളും പിടികൂടി; എക്സൈസും, വനം വകുപ്പും സംയുക്തമായി നടത്തിയ റെയ്ഡിലാണ് വാറ്റു കേന്ദ്രം കണ്ടെത്തി നശിപ്പിച്ചത്. എറണാകുളം എക്സൈസ് ഇൻറലിജൻസ് വിഭാഗത്തിൽ...

CRIME

കോതമംഗലം: ജനവാസ മേഖലയിൽ ഗ്ലാസ് കട്ടിംങ് യൂണിറ്റ് തുടങ്ങാനുള്ള നീക്കം സംഘർഷത്തിൽ കലാശിച്ചു, നാല് പേർക്ക് പരിക്ക്. നെല്ലിക്കുഴി പഞ്ചായത്തിന് സമീപം ജനവാസ മേഖലയിൽ ഗ്ലാസ് കട്ടിംങ് യൂണിറ്റ് ആരംഭിക്കുന്നതിനായി യന്ത്രങ്ങൾ ഇറക്കാൻ...

CRIME

കോതമംഗലം : മോഷ്ടിച്ച ബൈക്കിൽ വ്യാജ നമ്പർ പ്ലേറ്റുമായി കറങ്ങി നടന്ന മാമുട്ടത്ത് വീട്ടിൽ സെബിനെ (22)നെ യാണ് പോത്താനിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. മൂവാറ്റുപുഴ സ്വദേശിയുടെ മോട്ടോർസൈക്കിൾ മോഷണം നടത്തി കറങ്ങി...

CRIME

കോതമംഗലം : മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ഫേസ്ബുക്കിലൂടെ അസഭ്യവർഷം നടത്തിയ വ്യക്തിക്കെതിരെ DYFI പരാതി നൽകി. കേട്ടാൽ അറക്കുന്ന അസഭ്യവാക്കുകൾ നിറഞ്ഞ സന്ദേശം പ്രചരിപ്പിച്ച വാരപ്പെട്ടി സ്വദേശി പള്ളുംപാട്ടിയിൽ പി.വി ജോയിക്ക് എതിരായി...

error: Content is protected !!