കോതമംഗലം: വിൽപ്പനക്കായി കൊണ്ടുവന്ന കഞ്ചാവ് പിടികൂടിയ കേസിൽ പ്രതികൾക്ക് കഠിന തടവും , പിഴ ശിക്ഷയും വിധിച്ചു. കോതമംഗലം മലയൻകീഴ് ഗോമേന്തപ്പടി ഭാഗത്ത് ആനാംകുഴി വീട്ടിൽ ബിനോയ് (41), കുട്ടമംഗലം കവളങ്ങാട് മങ്ങാട്ട്പടി...
മൂവാറ്റുപുഴ: പേഴയ്ക്കാപ്പിള്ളിയില്‍ അഞ്ചര കിലോയിലധികം കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി മൂവാറ്റുപുഴ എക്‌സൈസിന്റെ പിടിയില്‍. പേഴയ്ക്കാപ്പിള്ളി സബ്‌സ്റ്റേഷന് സമീപം അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തില്‍ നിന്നുമാണ് അസം സ്വദേശിയായ നജ്മുല്‍ ഇസ്ലാം പിടിയിലായത്. എക്‌സൈസ്...
കോതമംഗലം – കോതമംഗലത്ത് വാവേലിയിൽ പട്ടാപ്പകൽ ജനവാസ മേഖലക്ക് സമീപം കാട്ടാനക്കൂട്ടമെത്തിയത് ജനങ്ങളെ പരിഭ്രാന്തിയിലാക്കി. കോട്ടപ്പടി പഞ്ചായത്തിലെ വാവേലിയിൽ ഇന്ന് വൈകിട്ടാണ് പത്തോളം ആനകൾ വനാതിർത്തിയിൽ തമ്പടിച്ചത്. പ്രദേശവാസിയായ ജ്യുവൽ ജൂഡിയുടെ നേതൃത്വത്തിൽ...
കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ ഏറ്റവും വിദൂരത്തുള്ള ആദിവാസി ഉന്നതിയായ ഉറിയം പെട്ടി ആദിവാസി ഉന്നതിയിലും തിരഞ്ഞെടുപ്പ് പ്രചരണം സജീവം. കുട്ടമ്പുഴ പഞ്ചായത്തിലെ പൂയംകുട്ടി മണികണ്ഠൻ ചാലിൽ നിന്നും ജീപ്പിൽ വനത്തിലൂടെ നാലു...
പെരുമ്പാവൂർ : കളഞ്ഞു കിട്ടിയ മൊബൈൽ ഫോൺ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടിൽ നിന്നും ഒരു ലക്ഷം രൂപ കവർന്ന കേസിൽ രണ്ട് അതിഥി തൊഴിലാളികൾ അറസ്റ്റിൽ. വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശി റോണിമിയ...
അടിമാലി: അടിമാലി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി കെ രഘുവിൻ്റെ നേതൃത്വത്തിൽ ഇന്ന് വെളുപ്പിന് ദേശീയ പാതയിൽ നടത്തിയ റെയ്ഡിൽ 38 ലിറ്റർ വ്യാജ മദ്യവുമായി ഒരാളെ അറസ്റ്റ് ചെയ്തു. കോതമംഗലം താലൂക്കിൽ...
പെരുമ്പാവൂർ: ന്യൂജൻ മയക്കുമരുന്ന് വിൽപ്പന സംഘത്തിലെ നൈജീരിയക്കാരൻ അറസ്റ്റിൽ. നൈജീരിയൻ പൗരനായ റെമിജുസ് (38) നെയാണ് നെടുമ്പാശേരി പോലീസ് പിടികൂടിയത്. ദിവസങ്ങൾ നീണ്ട ഓപ്പറേഷനൊടുവിൽ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്‍റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക...
പെരുമ്പാവൂർ : പത്ത് രൂപയെ ചൊല്ലി റസ്റ്റോറന്‍റിൽ കത്തി കുത്ത് മൂന്ന് പ്രതികൾ പിടിയിൽ. ആവണംകോട് സ്വദേശികളായ ആലക്കട വീട്ടിൽ കിരൺ (25), ചെറുകുളം വീട്ടിൽ നിഥിൻ (27), അണിങ്കര വീട്ടിൽ വിഷ്ണു...
കോതമംഗലം : കുറുപ്പംപടി സ്റ്റേഷനിൽ 18.02.2022 തിയതി റിപ്പോർട്ട് ആയ ക്രൈം 129/2022 U/S 57 of KP Act കേസിലെ കാണാതായ അബു താഹിർ എന്നയാളുടെ മൃതദേഹം മെട്ടുപ്പാളയത്തിന് സമീപം കാറ്റാഞ്ചേരി...
മുവാറ്റുപുഴ: വിദ്യാർത്ഥിനിയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ അതിഥി തൊഴിലാളി പിടിയിൽ. മുവാറ്റുപുഴ ലത പാലത്തിനു സമീപം റോഡിലൂടെ നടന്നു പോകുകയായിരുന്ന വിദ്യാർത്ഥിനിയെ കടന്നുപിടിച്ച കേസിലെ പ്രതി ആസ്സാം നഗാവ്, നിസ്സൈഡാരിയ നെക്ക്ബാർ അലിയെയാണ്...
മുവാറ്റുപുഴ: ബസ് യാത്രക്കാരിയുടെ പേഴ്‌സ് മോഷ്ടിക്കാന്‍ ശ്രമിച്ച സ്ത്രീയെ മുവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് തെങ്കാശി പൂക്കട തെരുവിൽ മഞ്ജു (40) വിനെയാണ് മുവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. മുവാറ്റുപുഴ പെരുമ്പാവൂർ...
നെല്ലിക്കുഴി : കോതമംഗലം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ ജോസ് പ്രതാപിൻറെ നേതൃത്വത്തിലുള്ള ഉള്ള എക്സൈസ് പാർട്ടി പട്രോൾ ചെയ്തു വരവേ കോതമംഗലം ഇരുമലപ്പടിയിൽ സംശയാസ്പദമായി കണ്ട തൃശൂർ മുകുന്ദപുരം മറ്റത്തൂർ സ്വദേശി...
പോത്താനിക്കാട് : മൊബൈൽ ടവറുകളിലെ ബാറ്ററി മോഷണം പ്രതികൾ പിടിയിൽ. ആനിക്കാട് യൂപി സ്കൂളിന് സമീപം ഉള്ള മൊബൈൽ ടവറിലെ 22 ബാറ്ററികൾ മോഷ്ടിച്ച കേസിലെ പ്രതികളായ പത്തനംതിട്ട റാന്നി കരിംകുളം കരയിൽ,...
പെരുമ്പാവൂർ : ഗോഡൗണിൽ നിന്നും ജാതിപത്രിയും, ജാതിക്കകുരുവും മോഷ്ടിച്ച കേസിലെ പ്രധാന പ്രതി പിടിയിൽ. കാലടി കൈപ്പട്ടൂർ അയ്യനാർകര വീട്ടിൽ മനോജ് (24) നെയാണ് കാലടി പോലീസ് പിടികൂടിയത്. കാലടി മണ്ണൻതറ വീട്ടിൽ...