Connect with us

Hi, what are you looking for?

CRIME

കോതമംഗലം: വിൽപ്പനക്കായി കൊണ്ടുവന്ന കഞ്ചാവ് പിടികൂടിയ കേസിൽ പ്രതികൾക്ക് കഠിന തടവും , പിഴ ശിക്ഷയും വിധിച്ചു. കോതമംഗലം മലയൻകീഴ് ഗോമേന്തപ്പടി ഭാഗത്ത് ആനാംകുഴി വീട്ടിൽ ബിനോയ് (41), കുട്ടമംഗലം കവളങ്ങാട് മങ്ങാട്ട്പടി...

CRIME

മൂവാറ്റുപുഴ: പേഴയ്ക്കാപ്പിള്ളിയില്‍ അഞ്ചര കിലോയിലധികം കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി മൂവാറ്റുപുഴ എക്‌സൈസിന്റെ പിടിയില്‍. പേഴയ്ക്കാപ്പിള്ളി സബ്‌സ്റ്റേഷന് സമീപം അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തില്‍ നിന്നുമാണ് അസം സ്വദേശിയായ നജ്മുല്‍ ഇസ്ലാം പിടിയിലായത്. എക്‌സൈസ്...

CRIME

മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ എക്‌സൈസ് പിടിയില്‍. മൂവാറ്റുപുഴ മാര്‍ക്കറ്റിന് സമീപം പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനത്തിന്റെ പുറകുവശത്തെ ഗോഡൗണില്‍ നിന്നുമാണ് 5.683 ഗ്രാം എംഡിഎംഎയുമായി മൂവാറ്റുപുഴ പെരുമറ്റം സ്വദേശി പ്ലാമൂട്ടില്‍ സാദിക്...

Latest News

NEWS

കോതമംഗലം: ആന്റണി ജോൺ എംഎൽഎ രാവിലെ 9 മണിയോടുകൂടി വാരപ്പെട്ടി പഞ്ചായത്തിലെ 3-)0 വാർഡിലെ പോളിംഗ് സ്റ്റേഷനായ കോഴിപ്പിള്ളി പാറച്ചാലപ്പടി പി എച്ച് സി സബ് സെന്ററിൽ കുടുംബത്തോടൊപ്പം എത്തി വോട്ട് രേഖപ്പെടുത്തി.ഒന്നര...

NEWS

കോ​ത​മം​ഗ​ലം: കു​ട്ട​മ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ പ​ന്ത​പ്ര​യി​ലും ക​ല്ലേ​ലി​മേ​ട്ടി​ലും വീ​ണ്ടും കാ​ട്ടാ​ന​ശ​ല്യം രൂ​ക്ഷം. ക​ല്ലേ​ലി​മേ​ട്ടി​ല്‍ വീ​ടും പ​ന്ത​പ്ര​യി​ല്‍ കൃ​ഷി​യും ന​ശി​പ്പി​ച്ചു. കൊ​ള​മ്പേ​ല്‍ കു​ട്ടി-​അ​മ്മി​ണി ദ​മ്പ​തി​ക​ളു​ടെ വീ​ടി​ന് നേ​രേ​യാ​ണ് കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. വീ​ടി​ന്‍റെ മേ​ല്‍​ക്കൂ​ര​യ്ക്കും ഭി​ത്തി​ക​ള്‍​ക്കും കേ​ടു​പാ​ടു​ണ്ടാ​യി​ട്ടു​ണ്ട്....

CRIME

കവളങ്ങാട് : കോതമംഗലം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജോസ് പ്രതാപ് A യുടെ നേതൃത്വത്തിൽ ഇന്ന് നടന്ന റെയ്ഡിൽ കോതമംഗലം താലൂക്ക് കവളങ്ങാട് നെല്ലിമറ്റം കരയിൽ വച്ച് അനധികൃതമായി 12.435 കിലോ കഞ്ചാവ്...

CRIME

പെരുമ്പാവൂർ : ഏഴു വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പെയ്ന്‍റിംഗ് തൊഴിലാളി പിടിയിൽ. വെങ്ങോല തണ്ടേക്കാട് വാടകയ്ക്ക് താമസിക്കുന്ന ഇടുക്കി ഉടുമ്പൻചോല പാമ്പാട്ടുപാറ സ്വദേശി വിനോദ് കുമാർ (41) ആണ് ആലുവ പോലീസിന്‍റെ പിടിയിലായത്....

CRIME

കീരംപാറ : പാര്‍ക്ക് ചെയ്തിരുന്ന മിനി വാന്‍ സാമൂഹ്യവിരുദ്ധര്‍ ആക്രമിച്ചു. പുന്നേക്കാട് സെൻറ് ജോർജ് യാക്കോബായ പള്ളിയുടെ കോമ്പൗണ്ടിൽ പാർക്ക് ചെയ്തിരുന്ന ഷെബി ജേക്കബ് (നീലത്താമര) എന്ന വ്യക്തിയുടെ വാഹനത്തിന്റെ (ട്രാവലർ) ഗ്ലാസ്...

CRIME

കോതമംഗലം : കോതമംഗലത്ത് മോഷണക്കേസിൽ രണ്ടു പ്രതികൾക്ക് രണ്ട് മാസത്തിനുള്ളിൽ ശിക്ഷ. ഇരമല്ലൂർ നെല്ലിക്കുഴി കൂമുള്ളും ചാലിൽ രാഹുൽ (മുന്ന 26), ഇരമല്ലൂർ ഇളമ്പറക്കുടി സലിം (31) എന്നിവരെയാണ് കോതമംഗലം ജുഡീഷ്യൽ ഫസ്റ്റ്...

CRIME

കോതമംഗലം : നഗരത്തിലെ പ്രധാന പണമിടപാട് സ്ഥാപനമായ ക്യാപിറ്റൽ ഫിൻസേർവ് ലിമിറ്റഡിൻ്റെ കോതമംഗലം , മൂവാറ്റുപുഴ ഓഫീസുകളിൽ ആദായ നികുതി വകുപ്പിൻ്റെ മിന്നൽ പരിശോധന. കോതമംഗലം പൊലിസ് സ്റ്റേഷന് സമീപമുള്ള പ്രധാന ഓഫീസായ...

CRIME

പോത്താനിക്കാട് : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതി പിടിയിൽ. പോത്താനിക്കാട് മാവുടി പള്ളിക്കാപ്പറമ്പ് വീട്ടിൽ ബിജു (47) നെയാണ് പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. ചൈൽഡ് വെൽഫയർ കമ്മിറ്റി കൗൺസിലിംഗ്...

CRIME

പോത്താനിക്കാട് : മോഷ്ടിച്ച സ്കൂട്ടറിൽ കറങ്ങി നടന്ന മോഷ്ടാവ് അറസ്റ്റിൽ. അമ്പലമേട് അമൃത കോളനിയിൽ സി-32 ൽ താമസിക്കുന്ന അരുൺ (25) നെയാണ് പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. പേരാമ്പ്ര അപ്പോളോ ടയേഴ്സിന്‍റെ...

CRIME

കോതമംഗലം : പൈങ്ങോട്ടൂരിൽ ബാർ ജീവനക്കാരനെ ആക്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. തൊട്ടുപുഴ കുമാരമംഗലം ഏഴല്ലൂർപ്ലാന്‍റേഷൻ ഭാഗത്ത് നിന്നും തൊടുപുഴ മണക്കാട് വാടകയ്ക്ക് താമസിക്കുന്ന ചങ്ങനാപറമ്പിൽ വീട്ടിൽ വിഷ്ണു (27), ഏഴല്ലൂർപ്ലാന്‍റേഷൻ...

CRIME

പെരുമ്പാവൂർ: നെടുമ്പാശേരി വിമാനത്താവളത്തിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. ചാലക്കുടി വടമ പുളിയിലക്കുന്ന് കോക്കാട്ടിൽ വീട്ടിൽ ജോയി (53) ആണ് എറണാകുളം റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്....

CRIME

പെരുമ്പാവൂർ : കളഞ്ഞു കിട്ടിയ മൊബൈൽ ഫോൺ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടിൽ നിന്നും ഒരു ലക്ഷം രൂപ കവർന്ന കേസിൽ രണ്ട് അതിഥി തൊഴിലാളികൾ അറസ്റ്റിൽ. വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശി റോണിമിയ...

error: Content is protected !!