കോതമംഗലം : കീരംപാറ സെന്റ് സ്റ്റീഫൻസ് ഗേൾസ് ഹൈസ്കൂളിന്റെ സുവർണ്ണ ജൂബിലി ആഘോഷവും സ്കൂൾ വാർഷിക സമ്മേളനവും പൂർവ്വ അധ്യാപകരുടെ ഗുരുവന്ദനവും നടത്തി. സുവർണ്ണ ജൂബിലിയുടെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ...
കോതമംഗലം :നേര്യമംഗലത്ത് പുതിയ ഫയർ സ്റ്റേഷൻ ആരംഭിക്കുന്നതിനുള്ള നടപടികൾ വേഗത്തിൽ മുന്നോട്ടുപോകുന്നതായി മുഖ്യമന്ത്രി നിയമസഭയിൽ. ആന്റണി ജോൺ എംഎൽഎയുടെ ചോദ്യത്തിനു മറുപടിയായിട്ടാണ് മുഖ്യമന്ത്രി സഭയിൽ ഇക്കാര്യം വ്യക്തമാക്കിയത്. നേര്യമംഗലത്ത് പുതിയ ഫയർ സ്റ്റേഷൻ...
കോതമംഗലം: കേരളത്തിലെ നക്സൽ പ്രസ്ഥാനത്തിന്റെ അമരക്കാരിൽ പ്രധാനിയായിരുന്ന വെള്ളത്തൂവൽ സ്റ്റീഫൻ അന്തരിച്ചു. 82 വയസ്സായിരുന്നു കോതമംഗലം വടാട്ടുപാറയിൽ വെച്ചായിരുന്നു അന്ത്യം. ഏറെ നാളായി അസുഖബാധിതനായി കിടപ്പിലാണ്. സംസ്കാരം നാളെ വീട്ടുവളപ്പിൽ നടക്കും. കോട്ടയം...
കോതമംഗലം: സംസ്ഥാന ബജറ്റില്‍ കോതമംഗലം മണ്ഡലത്തില്‍ 241.5 കോടി രൂപയുടെ 20 പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചതായി ആന്റണി ജോണ്‍ എംഎല്‍എ. നെല്ലിമറ്റം-ഉപ്പുകുളം റോഡ് -3 കോടി, ചാത്തമറ്റം-ഊരംകുഴി റോഡ് (മലേപ്പടിക മുതല്‍ ഊരംകുഴി...
പെരുമ്പാവൂർ : എൽദോസ് കുന്നപ്പിള്ളി എം.എൽ.എ മുൻകൈ എടുത്ത് മനസ് കൊണ്ട് ഒരുമിച്ചു പെരുമ്പാവൂർ പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാരായ വ്യക്തികൾക്ക് ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തു. ജയഭാരത് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ സഹകരണത്തോടെയാണ് ഭക്ഷ്യ...
കോതമംഗലം : കൊച്ചി-ധനുഷ്ക്കോടി ദേശീയപാതയിൽ നെല്ലിമറ്റം ടൗണിനു സമീപം മില്ലുംപടിയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് കവളങ്ങാട് സ്വദേശി അമ്പാട്ട് വീട്ടിൽ അനിഷ് സുകുമാരൻ (27) അന്തരിച്ചു. കോതമംഗലത്ത് യമഹ ബൈക്ക് കമ്പനി ജീവനക്കാരനാണ്...
പോത്താനിക്കാട് : വണ്ണപ്പുറം സ്വദേശിയായ വിദ്യാർത്ഥി കാനഡയിലുണ്ടായ ബോട്ടപകടത്തിൽ മരണപ്പെട്ടു. പറയ്ക്കനാൽ സന്തോഷിന്റെ മകൻ എബിൻ സന്തോഷ് (21 ) ആണ് മരണമടഞ്ഞത്. കാനഡയിലെ ജോർജിയൻ കോളേജിൽ ബിരുദ വിദ്യാർത്ഥിയായിരുന്നു. മാതാവ് ഷൈനി...
കോതമംഗലം: കൊറോണയും ലോക്ക് ഡൗണും മൂലം പ്രതിസന്ധിയിലായ നീണ്ടപാറ കരിമണൽ ഭാഗത്ത് താമസക്കാരായ ഈറ്റ പനമ്പ് നെയ്ത്ത് അതിഥി തൊഴിലാളികൾക്ക് ഊന്നുകൽ സർവീസ് സഹകരണ ബാങ്ക് അരിയും പലവെന്ജനങ്ങളും ഉൾപ്പെട്ടയുള്ള ഭക്ഷ്യകിറ്റ് വിതരണം...
മൂവാറ്റുപുഴ: മൂവാറ്റുപുഴ നിയോജകമണ്ഡലത്തിലെ റോഡുകളുടെ നവീകരണത്തിന് 5.68 കോടി രൂപ അനുവദിച്ചതായി എല്‍ദോ എബ്രഹാം എം.എല്‍.എ അറിയിച്ചു. പ്രളയത്തിലും പിന്നീടുണ്ടായ വെള്ളപൊക്കത്തിലും തകര്‍ന്ന മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ വിവിധ റോഡുകള്‍ പുനരുദ്ധരിക്കാനാണ് വിവിധ...
പെരുമ്പാവൂർ : പെരുമ്പാവൂർ മണ്ഡലത്തിലെ വിവിധ ഗ്രാമീണ റോഡുകൾ പുനർ നിർമ്മിക്കുന്നതിന് 485 ലക്ഷം രൂപയുടെ അനുമതി ലഭ്യമായതായി അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. വിവിധ ഗ്രാമപഞ്ചായത്തുകളിലെ 18 റോഡുകൾക്കാണ് അനുമതി...
കോതമംഗലം: കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് ലോക്ക്ഡൗണിൽ ദുരിതം അനുഭവിക്കുന്ന രോഗികൾക്ക് കെ പി സി സി വൈസ് പ്രസിഡന്റ് ജോസഫ് വാഴയ്ക്കൻ മരുന്നു വിതരണം ചെയ്യുന്ന പരിപാടി അദേഹത്തിന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്...
കോതമംഗലം : വാടകയ്ക്ക് താമസിക്കുന്ന കുടുംബങ്ങളെ സഹായിക്കുന്നതിന് അതിജീവനം പദ്ധതിക്ക് എൻറെ നാട് തുടക്കം കുറിച്ചു. ലോക്ക് ഡൗൺ മൂലം തൊഴിൽ നഷ്ടപ്പെട്ട് വാടകയ്ക്ക് താമസിക്കുന്ന എൻറെ നാടിൻറെ പ്രിവിലേജ് കാർഡ് ഉടമകൾ,...
കോതമംഗലം :കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിലും, മഴക്കാല പൂർവ്വ ശുചികരണത്തിന്റെ ഭാഗമായും പിണ്ടിമന പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ പരിസര പ്രദേശങ്ങളിലെ കാട് വെട്ടി വൃത്തിയാക്കി, ലോക് ഡൌൺ കാലത്ത് മാതൃകയായി ഒരു കൂട്ടം...
പെരുമ്പാവൂർ : ലോക്ക് ഡൗൺ മൂലം മറ്റു സംസ്ഥാനങ്ങളിൽ കുടുങ്ങികിടക്കുന്ന മലയാളികളെ തിരികെ നാട്ടിൽ എത്തിക്കുന്നതിന് കെ.എസ്.ആർ.ടി.സിയുടെ സൗകര്യം വിനിയോഗിക്കണമെന്ന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടു. വിദ്യാർഥികളെ സൗജന്യമായി...