Connect with us

Hi, what are you looking for?

CHUTTUVATTOM

കാ​ൽ​വ​ഴു​തി കു​ള​ത്തി​ൽ വീ​ണു ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു.

കോ​ത​മം​ഗ​ലം: കു​ളി​ക്കു​ന്ന​തി​നി​ടെ കാ​ൽ​വ​ഴു​തി കു​ള​ത്തി​ൽ വീ​ണു ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. ബ്ലോ​ക്ക് ന​ഗ​റി​ൽ ഓ​ലി​യ​പ്പു​റം ഒ.​ജെ. ജോ​സ് (67) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12 മണിയോടുകൂടി വീ​ടി​ന​ടു​ത്തു​ള്ള കു​ള​ത്തി​ലാ​യി​രു​ന്നു അ​പ​ക​ടം. അ​ഗ്നി​ര​ക്ഷാ​സേ​ന എ​ത്തി​യാ​ണ് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്. സം​സ്കാ​രം ഇ​ന്നു മൂ​ന്നി​ന് കോ​ത​മം​ഗ​ലം സെ​ന്‍റ് ജോ​ർ​ജ് ക​ത്തീ​ഡ്ര​ലി​ൽ നടന്നു. ഭാ​ര്യ: ലീ​ല തെ​ന്ന​ത്തൂ​ർ പാ​ല​ക്കാ​ട്ട് കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: ത​രു​ണ്‍, അ​രു​ണ്‍.

You May Also Like