Hi, what are you looking for?
പോത്താനിക്കാട് : ടയർ കടയിൽ പരിശോധനയ്ക്കായി കൊണ്ടു വന്ന കാർ നിയന്ത്രണംവിട്ട് മൂന്നു വാഹനങ്ങളിൽ ഇടിച്ച് റോഡിലേക്കുമറിഞ്ഞു. ആർക്കും പരിക്കില്ല.പോത്താനിക്കാട് സെയ്ന്റ് തോമസ് ആശുപത്രിക്കുസമീപം ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. ടയർ കടയിൽ എത്തി...
മൂവാറ്റുപുഴ: രണ്ടാര്‍കരയില്‍ ഒരുകുടുംബത്തിലെ മൂന്ന്പേര്‍ ഒഴുക്കില്‍പെട്ട് ഒരാള്‍ക്ക് ദാരുണാന്ത്യം. കാനംകവല നെടിയന്‍മല കടവില്‍ കുളിക്കാനെത്തിയ കൊച്ചുമക്കള്‍ കണ്‍മുന്നില്‍ മുങ്ങിത്താഴുന്നത്കണ്ട് രക്ഷിക്കാനിറങ്ങയ വല്യമ്മ കിഴക്കേക്കുടിയില്‍ ആമിന (65) ആണ് മരിച്ചത്. ആമിനയുടെ മകന്റെയും, മകളുടെയും...
കോതമംഗലം: വാഹനാപകടത്തിൽ ഗുരുതരമായ പരിക്കേറ്റ് ചികിത്സയിലായിരുന്ന കോതമംഗലം പൂവ്വത്തൂർ സ്വദേശി കിഴക്കേച്ചാലിൽ കെ.കെ ശശിധരൻ നായർ(68) മരണപ്പെട്ടു.ഇന്നലെഉച്ചയ്ക്ക് ഏറ്റുമാനൂർ മോനിപ്പിള്ളിയാലായിരുന്നു അപകടം.പന്തളത്ത് പോയി മടങ്ങിവരികയായിരുന്ന ശശിധരൻ നായരും കുടുംബവുംസഞ്ചരിച്ച മാരുതി ഓൾട്ടോകാർ ഇന്നോവയുമായി...