Connect with us

Hi, what are you looking for?

ACCIDENT

കൊച്ചി-ധനുഷ് കോടി ദേശീയപാതയിൽ നെല്ലിമറ്റത്ത് നിയന്ത്രണം വിട്ട കാര്‍ എതിര്‍ ദിശയില്‍ വന്ന ബൈക്ക് ഇടിച്ച് തെറിപ്പിച്ചു

കോതമംഗലം: കൊച്ചി-ധനുഷ് കോടി ദേശീയപാതയിൽ നെല്ലിമറ്റത്ത് നിയന്ത്രണം വിട്ട കാര്‍ എതിര്‍ ദിശയില്‍ വന്ന ബൈക്ക് ഇടിച്ച് തെറിപ്പിച്ചു. ബൈക്ക് ഓടിച്ചിരുന്ന ഊന്നുകല്‍ പീലിക്കാട്ട് തോട്ടം വീട്ടില്‍ മനോജിന് (46) പരിക്കേറ്റു. ഇയാളെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി തൊടുപുഴ സെന്റ് ആന്റണീസ് ആശുപത്രിയിലേക്ക് മാറ്റി.

വെള്ളി പുലര്‍ച്ചെയാണ് അപകടം. കൊടുങ്ങല്ലൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ യാത്രികര്‍ ഉറങ്ങിയതാണ് അപകട കാരണമെന്ന് പറയുന്നു. കാര്‍ യാത്രികര്‍ക്ക് പരിക്കില്ല. ഊന്നുകല്‍ പൊലീസ് മേല്‍നടപടി സ്വീകരിച്ചു.

You May Also Like

NEWS

കോതമംഗലം : 21-ാം മത് റവന്യൂ ജില്ലാ കായിക മേളക്ക് കൊടിയിറങ്ങുമ്പോൾ രുചികരമായ നോൺ വെജിറ്റേറിയൻ ഭക്ഷണം ആസ്വദിച്ച് സംതൃപ്തിയോടെ കായിക കേരള തലസ്ഥാനത്തുനിന്നും പ്രതിഭകൾ മടങ്ങി.മൂന്നു ദിനങ്ങളിൽ ആയി നോൺ വെജിറ്റേറിയൻ...

NEWS

കോതമംഗലം: എറണാകുളം റവന്യു ജില്ലാ സ്കൂൾ കായികമേള സമാപിച്ചു. സമാപന സമ്മേളനം കോതമംഗലം എം എൽ എ ശ്രീ ആന്റണി ജോൺ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ വിദ്യാഭ്യാസസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ ജോസ്...

NEWS

കോതമംഗലം:  ഇന്ദിരാ ഗാന്ധി കോളേജിലെ KSU യൂണിറ്റ് പ്രസിഡൻ്റിനെ കഴിഞ്ഞ ദിവസം രാത്രിയിൽ ഇന്ദിരാ ഗാന്ധി കോളേജ് ജംഗ്ഷനിൽ വച്ച് CPIM,DYFI, SFI ഗുണ്ടകൾ ആക്രമിച്ചതിൽ പ്രതിഷേധിച്ച് UDF നെല്ലിക്കുഴി മണ്ഡലം കമ്മിറ്റിയുടെ...

NEWS

കോതമംഗലം :  കോതമംഗലം ഉപജില്ലയിലെ 35-ാമത് സ്ക്കൂൾ കലോത്സവത്തിൻ്റെ ലോഗോ പ്രകാശനം ആൻ്റണി ജോൺ MLA ഉദ്ഘാടനം ചെയ്തു. ഉപജില്ലയിലെ 96 സ്ക്കൂളുകളിൽ നിന്നായി 5000 ൽ പരം കുട്ടികൾ പങ്കെടുക്കുന്ന മേള...

error: Content is protected !!