Hi, what are you looking for?
കോതമംഗലം : ഭര്‍ത്താവിനൊപ്പം സ്കൂട്ടറില്‍ സഞ്ചരിക്കെവെ റോഡില്‍ വീണ് പരിക്കേറ്റ വീട്ടമ്മ മരിച്ചു.കോതമംഗലം കോഴിപ്പിള്ളി പാറേക്കാട്ട് ദേവരാജന്റെ ഭാര്യ സുധ (60) ആണ് മരിച്ചത്. കീരമ്പാറ പഞ്ചായത്തിലെ വെളിയേല്‍ച്ചാലില്‍ ഞായറാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്....
കോതമംഗലം: കൊച്ചി-മധുര ധനുഷ്കോടി ദേശീയപാതയിൽ ഊന്നുകൽ വെള്ളാമക്കുത്തിൽ ഇന്നലെ രാവിലെ ഉണ്ടായ അപകടത്തിൽപെട്ടയാൾ മരിച്ചു. സ്കൂട്ടറിൽ വരുകയായിരുന്ന ഇടുക്കി കരുണാപുരം വിനോയി മന്ദിരത്തിൽ ജോർജ് (56) കാറിനു പിന്നിലിടിച്ച് മറിഞ്ഞ് ടാങ്കർ ലോറിക്കടിയിൽപ്പെടുകയായിരുന്നു....