Connect with us

Hi, what are you looking for?

ACCIDENT

പോത്താനിക്കാട് : ടയർ കടയിൽ പരിശോധനയ്ക്കായി കൊണ്ടു വന്ന കാർ നിയന്ത്രണംവിട്ട് മൂന്നു വാഹനങ്ങളിൽ ഇടിച്ച് റോഡിലേക്കുമറിഞ്ഞു. ആർക്കും പരിക്കില്ല.പോത്താനിക്കാട് സെയ്ന്റ് തോമസ് ആശുപത്രിക്കുസമീപം ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. ടയർ കടയിൽ എത്തി...

ACCIDENT

കോതമംഗലം:കാറും സ്കൂട്ടറും കൂട്ടിയിടിച്ച് വ്യാപാരി മരിച്ചു.നെല്ലിക്കുഴി ഇടപ്പാറ മുഹമ്മദ് (48) ആണ് മരിച്ചത്.ഖബറടക്കം നാളെ  1.30 നു കമ്പനിപ്പടി ജുമാ മസ്ജിദിൽ. ആലുവ – മൂന്നാർ റോഡിൽനങ്ങേലിപ്പടി റാഡോ കമ്പനിക്ക് മുന്നിൽ  വൈകിട്ട്...

ACCIDENT

കോതമംഗലം: ദേശീയ പാതയില്‍ കാരക്കുന്നം ഭാഗത്ത് ഓട്ടോറിക്ഷയ്ക്ക് കുറുകെ നായ വട്ടംചാടി നിയന്ത്രണം വിട്ട് ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. പരീക്കണ്ണി വള്ളക്കടവ് കാരക്കാട്ട് ബൈജു (50) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട്...

Latest News

NEWS

കോതമംഗലം : കോതമംഗലം താലൂക്ക് യൂണിയൻ അഖില കേരള വിശ്വകർമ്മ സഭയുടെ നേതൃത്വത്തിൽ ഋഷി പഞ്ചമി ദിനാഘോഷവും ശോഭയാത്രയും കുടുംബ സംഗമവും സംഘടിപ്പിച്ചു. സമ്മേളനം ആൻ്റണി ജോൺ എം എൽ എ ഉദ്ഘാടനം...

NEWS

കോതമംഗലം : വടാട്ടുപാറ പൊയ്ക ഗവ ഹൈസ്കൂളിൽ വർണ്ണ കൂടാരം പദ്ധതിയും ഓപ്പൺ ജിം നിർമ്മാണോദ്ഘാടനവും നടന്നു. ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ...

ACCIDENT

കോതമംഗലം : കോതമംഗലത്തിന് സമീപം പറമ്പിൽ മേയാൻ വിട്ടിരുന്ന കന്നുകാലികൾ ഷോക്കേറ്റ് ചത്തു. കോതമംഗലം ശോഭനപ്പടിക്ക് സമീപം പറമ്പിൽ മേയുകയായിരുന്ന കന്നുകാലികൾക്കാണ് ഷോക്കേറ്റത്. സമീപത്ത് കേടുപിടിച്ചു നിന്ന തെങ്ങ് വൈദ്ധതി ലൈനിലേക്ക് മറിഞ്ഞ്...

ACCIDENT

കോതമംഗലം: കോവിഡ് വ്യാപനത്താൽ ദുരിതത്തിൽ കഴിയുന്ന ഇടമലയാർ വനമധ്യത്തിലുള്ള ആദിവാസി മേഖലയിലാണ് കാരുണ്യത്തിന്റെ ഇടപെടൽ. ജനവാസ മേഖലയിൽ നിന്നും 10 കിലോമീറ്റർ അകലെ ഇടമലയാർ പദ്ധതി പ്രദേശവും കഴിഞ്ഞ് കാട്ടുപാതയിലൂെടെ എത്തുന്ന താളുംകണ്ടം...

ACCIDENT

കോതമംഗലം : കോതമംഗലം കറുകടം കണിയാംകുടി പാലത്തിനു സമീപം പുഴയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കറുകടം ഷാപ്പും പടി പാലപ്പിള്ളിൽ ഫാ. ബാബു വര്ഗീസ്ന്റെയും, ചിന്നമ്മയുടെയും മകൻ ഏലിയാസ് (28)ന്റെ മൃതദേഹമാണ് പുഴയിൽ...

ACCIDENT

കോതമംഗലം: മരത്തിനു മുകളിലിരുന്ന് ചില്ല വെട്ടുന്നതിനിടെ പരിക്കേറ്റ്അബോധാവസ്ഥയിലായ ആളെ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ സുരക്ഷിതമായി താഴെയിറക്കി. കോട്ടപ്പടി സിൻസിയർ കവലയിൽ കറുകപ്പള്ളി മത്തായിയുടെ പുരയിടത്തിലെ പ്ലാവ് മുറിച്ചു മാറ്റുന്നതിനിടയിൽ മുകളിൽ കുടുങ്ങിയ മൂശാപിള്ളി ഗോപിയെ ആണ്...

ACCIDENT

കോതമംഗലം : തട്ടേക്കാട് കുട്ടമ്പുഴ റോഡ് പണി നടക്കുന്ന തട്ടേക്കാട് എട്ടാം മൈൽ ഭാഗത്ത് പുതിയതായി പണിതീർത്ത കെട്ട് ഇടിഞ്ഞു ഭാരവാഹനം താഴേക്ക് തലകീഴായി പതിച്ചു. റോഡ് പണിക്കായി ടാറിങ് മിക്സ്മായി വന്ന...

ACCIDENT

കവളങ്ങാട് : കോതമംഗലത്തെ ബാങ്കുകളിലെ എ റ്റി എം കൗണ്ടറിലേക്ക് നോട്ടുകൾ നിറക്കാൻ വരുകയായിരുന്ന വാഹനം പൂപ്പാറയിലേക്ക് പച്ചക്കറി കയറ്റി പോകുകയായിരുന്ന പിക്കപ്പുമായി ഇടിക്കുകയായിരുന്നു. കൊച്ചി – ധനുഷ്കോടി ദേശീയ പാതയിൽ നെല്ലിമറ്റം...

ACCIDENT

കോതമംഗലം : ഇന്നലെ വൈകുന്നേരം പെയ്ത മഴയിൽ ഭൂതത്താൻകെട്ടിൽ ഇടിമിന്നലിൽ ഒരു വീട് നശിച്ചു. വൈകിട്ട് ഏഴ് മണിക്കാണ് സംഭവം. ഭൂതത്താൻകെട്ട് ഓതോളിൽ ബേബിയുടെ വീടിനാണ് ഇടിമിന്നൽ ഏറ്റത്. മഴയോട് കൂടിയ ഇടിമിന്നലിൽ...

ACCIDENT

കോതമംഗലം : കുളിക്കാൻ കനാലിലിറങ്ങിയ ആൾ മുങ്ങിമരിച്ചു. ഭൂതത്താൻകെട്ടിനു സമീപം പത്തിരിച്ചാൽ ഭാഗത്താണ് അപകടം സംഭവിച്ചത്. ചേലാട് സ്വദേശി പുതുക്കയിൽ മത്തായി (80) ആണ് മരിച്ചത്. പത്തിരിച്ചാൽ പാലത്തിന് സമീപം മെയിൻ കനാലിൽ...

ACCIDENT

പല്ലാരിമംഗലം: വെൽഡിംഗ് ജോലിക്കിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. പല്ലാരിമംഗലം കൂറ്റംവേലി പുത്തൻപുരയ്ക്കൽ അലിയാരിന്റെ മകൻ പി എ റമീസ് (29) ആണ് മരിച്ചത്. തൊടുപുഴ മണക്കാട് പുതുപ്പരിയാരത്ത് സ്വകാര്യ സ്ഥാപനത്തിൽ വെൽഡിംഗ് ജോലിക്കിടെ ചൊവ്വാഴ്ച...

ACCIDENT

കോട്ടപ്പടി : ഉപ്പുകണ്ടം – തോളേലി ഗ്രാമീണ റോഡിന്റെ വീതി കുറവ് അപകടത്തിന് കാരണമാകുന്നു. നിരവധി വാഹനങ്ങൾ കടന്നുപോകുന്നതും ഉപ്പുകണ്ടത്തുനിന്നും തോളേലിക്ക് ദൂരക്കുറവുള്ള റോഡുകൂടിയാണ് ഈ വഴി. വിഷു ദിനത്തിൽ രാവിലെ ഉപ്പുകണ്ടത്തുനിന്നും...

error: Content is protected !!