Connect with us

Hi, what are you looking for?

ACCIDENT

വാഹനാപകടത്തിൽ യുവാവ് മരണപ്പെട്ടു.

കോതമംഗലം : കോട്ടപ്പടി ഗവണ്മെന്റ് ആശുപത്രിക്കു സമീപം നിർത്തിയിട്ടിരിക്കുന്ന ടാങ്കർ ലോറിയുടെ പിന്നിലിടിച്ചു യുവാവ് മരണപ്പെട്ടു. കോട്ടപ്പടിയിൽ വാടകയ്ക്ക് താമസിക്കുന്ന നാഗപ്പുഴ മഞ്ഞള്ളൂർ സ്വദേശി തോട്ടിപ്പറമ്പിൽ കുഞ്ഞപ്പൻ മകൻ ജിതിൻ (28 ) ആണ് മരണപ്പെട്ടത്. അപകടം സംഭവിച്ച ഉടനെ കോലഞ്ചേരി സ്വകാര്യ ആശുപത്രിയിൽ എത്തിചെങ്കിലും വെളുപ്പിന് മരണം സംഭവിക്കുകയായിരുന്നു.

കോട്ടപ്പടി സ്വദേശി പരുത്തികുടി ആദിത്യ ആണ് ഭാര്യ., ഒരു മകളുണ്ട് .അ ശ്രദ്ധമായി ടാങ്കർ ലോറി പാർക്ക് ചെയ്തതിനു മനഃപൂർവമല്ലാത്ത നരഹത്യക്ക് ഡ്രൈവറുടെ പേരിൽ കേസ് എടുത്താത്തതായി കോട്ടപ്പടി പോലീസ് അറിയിച്ചു.

You May Also Like

CHUTTUVATTOM

കോട്ടപ്പടി:  ഉപ്പുകണ്ടം ആയക്കാടൻ എ കെ വർഗീസ് (72)അന്തരിച്ചു. ഇന്ന് വൈകിട്ട് നാലര മണിയോടെ വീടിന് തൊട്ടടുത്തുള്ള ഉപ്പുകണ്ടം ചിറയിൽ കുളിക്കാൻ പോയതായി പറയുന്നു. വളരെ വൈകിയിട്ടും ആളെ കാണാതെ വന്നപ്പോൾ അന്വേഷിച്ചിറങ്ങിയപ്പോൾ...

NEWS

കോതമംഗലം:  – കോട്ടപ്പടി വടക്കുംഭാഗം വാവേലി മടത്തുംപാറയിൽ വർക്കി വർക്കിയെ (70) പുരയിടത്തിൽ വച്ച് ആന ആക്രമിച്ചു. പരിക്കേറ്റയാളെ കോതമംഗലം MBMM ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  

NEWS

കോതമംഗലം :- കോട്ടപ്പടിയിൽ ടാപ്പിംഗ് തൊഴിലാളിക്കുനേരെ കാട്ടാനയാക്രമണം.കോ ട്ടപ്പടി സ്വദേശി പത്തനാപുത്തൻപുര അവറാച്ചൻ (70) എന്നയാൾക്കാണ് രാവിലെ വടക്കുംഭാഗത്ത് വച്ച് റബർ വെട്ടിക്കൊണ്ടിരിക്കുമ്പോൾ ആനയാക്രമണത്തിൽ പരിക്കേറ്റത്. പരിക്കേറ്റയാളെ കോതമംഗലം താലൂക്ക് ആശുപത്രിയിലും തുടർന്ന്...

CHUTTUVATTOM

കോട്ടപ്പടി : വടക്കുംഭാഗം ആലക്കരയിൽ എൽദോ എ സി ( റിട്ട: അധ്യാപകൻ തോമസ് ഹയർ സ്കൂൾ കേളകം , കണ്ണൂർ ) 58 വയസ്സ് നിര്യാതനായി. സംസ്കാര ചടങ്ങുകൾ നാളെ (01...

error: Content is protected !!