Connect with us

Hi, what are you looking for?

CHUTTUVATTOM

ജനജാഗരൺ അഭിയാൻ പദയാത്ര സംഘടിപ്പിച്ചു.

കോതമംഗലം :  തൃക്കാരിയൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ജനജാഗരൺ അഭിയാൻ പദയാത്ര സംഘടിപ്പിച്ചു. അഡ്വ.ഡീൻകുര്യാക്കോസ് M P പദയാത്ര ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം കെ.പി.സി.സി. നിർവ്വാഹക സമിതി അംഗം അഡ്വ.സേനാപതി വേണു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് M M പ്രവീൺ അദ്ധ്യക്ഷനായി. DCC ജനറൽ സെക്രട്ടറി അഡ്വ.അബു മൊയ്ദീൻ, ബ്ലോക്ക് പ്രസിഡന്റ M S എൽദോസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് PA M ബഷീർ, എബി ചേലാട്ട്, പി പി തങ്കപ്പൻ, ചന്ദ്രലേഖ ശശിധരൻ, എം.എ കരിം, അനൂപ് ജോർജ്, എം.വി റെജി, നാസർ വട്ടേക്കാടൻ, സത്താർ വട്ടക്കുടി, വിനോദ് മേനോൻ, അലി പടിഞ്ഞാറേച്ചാലിൽ, നോബിൾ ജോസഫ്, ശശിധരൻ, ഗോപിനാഥൻ, പോൾസൺ ഡേവിഡ്, സുരേഷ് ആലപ്പാട്ട്, ഇബ്രാഹിം,വിജിത്ത് വിജയൻ, അജീബ് ഇരമല്ലൂർ, ജോർജ് വട്ടക്കുഴ, റഫീഖ് വെണ്ടുവഴി, റോയി ചാണ്ടി ,രാഹുൽ തങ്കപ്പൻ, അനന്ദു, സിബി, ആദിത്യൻ, ധനുശാന്ത്, ഹരിശാന്ത്,ഗുണവതി ശിവദാസൻ, സരസ പൗലോസ്, നീതു ഷിബു, രഞ്ജിനി ശശിധരൻ, രതി സുരേഷ്, ശാർമ്മിള ദേവി, ശ്രീദേവി അനിൽ, ഷ നു ജ കെ.എൽ, സൂസി തോമസ്, രാജി തങ്കപ്പൻ,തുടങ്ങിയവർ പങ്കെടുത്തു.

You May Also Like

NEWS

കോതമംഗലം: കോതമംഗലം താലൂക്കിൽ മുഴുവൻ വീടുകളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ചുള്ള ഡെങ്കിപ്പനി ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. താലൂക്കിന്റെ പല മേഖലകളിലും ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് വീടുകളും വ്യാപാരസ്ഥാപനങ്ങളിലും എത്തിയുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ...

NEWS

കോതമംഗലം : തൃക്കാരിയൂർ മുല്ലേക്കാവ് ഭാഗത്ത്‌ തെരുവ് നായ്ക്കളിൽ കനൈൻ ഡിസ്റ്റംമ്പർ എന്ന വയറസ് ബാധ. തെരുവ് നായ്ക്കൾ നാക്ക് പുറത്തേക്ക് ഇട്ട് തല കുലിക്കി വിറച്ച് വിറച്ച് നടക്കുന്നു. ചില നായ്ക്കൾ...

CRIME

കോതമംഗലം : ഇരുചക്ര വാഹന മോഷ്ടാവ് അറസ്റ്റിൽ. തൃക്കാരിയൂർ തങ്കളം ജവഹർ കോളനി ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന പിണ്ടിമന അടിയോടി കവല പുതുപ്പിലേടം വീട്ടിൽ അരവിന്ദ് (23) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ്...

ACCIDENT

കോതമംഗലം :- തൃക്കാരിയൂർ മുണ്ടുപാലത്തിൽ സംരക്ഷണഭിത്തി തകർത്ത് കാർ തോട്ടിലേക്ക് പതിച്ചു. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. കോതമംഗലം തൃക്കാരിയൂർ മുണ്ടു പാലത്തിനു സമീപം നിയന്ത്രണം വിട്ട ഹ്യൂണ്ടായ് കാർ 10...