കോതമംഗലം: പത്ര പ്രവര്‍ത്തകനായ കെ.പി.കുര്യാക്കോസ് രചിച്ച ‘മെയ് തെന് ദോം’ പുസ്തകം പ്രകാശനം ചെയ്തു.കോതമംഗലം വൈഎംസിഎ ഹാളില്‍ നടന്ന ചടങ്ങില്‍ ബെന്നി ബഹന്നാന് എം.പി പ്രകാശനം നടത്തി. ഷിബു തെക്കും പുറം എംഎല്‍എ അധ്യക്ഷത വഹിച്ചു. പ്രൊഫ ബേബി എം.എം വറുഗീസ് പുസ്തകം ഏറ്റുവാങ്ങി.മനോജ് മാത്യു പുസ്തകപരിചയം നടത്തി. എ.ജി ജോര്‍ജ്, നഗരസഭ ചെയര്പേഴ്സന് ഭാനുമതി രാജു, പ്രൊഫ കെ.പി തോമസ്, അഡ്വ. ടി.ജെ ജോര്‍ജ്, ഡോ വിജയന് നങ്ങേലില്‍,സണ്ണി കെ തോമസ്, ഡോ. ജേക്കബ് ഇട്ടൂപ്പ്, ജോര്‍ജ് മാതു, പി.സി സ്ക്കറിയ, അനൂപ് ജോര്‍ജ്, അഡ്വ. സി കെ ജോര്‍ജ്, ഡോ റെന്‍സ്,ജയ്ബി കുര്യാക്കോസ്, ഡോ ജയ്നി മനോജ് എന്നിവര്‍ പ്രസംഗിച്ചു.




















































