Connect with us

Hi, what are you looking for?

NEWS

തൃക്കാരിയൂര്‍- വടക്കുംഭാഗം റോഡിന് ശാപമോക്ഷം; ഉടന്‍ നവീകരണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും

കോതമംഗലം: ഏഴ് വര്‍ഷമായി അറ്റകുറ്റ പണികള്‍ നടത്താത്തതെ കിടന്നിരുന്ന തൃക്കാരിയൂര്‍- വടക്കുംഭാഗം റോഡിന് ശാപമോക്ഷം. കോതമംഗലം പൊതുമരാമത്ത്  സബ് ഡിവിഷന് കീഴിലുള്ള തൃക്കരിയൂര്‍- വടക്കുംഭാഗം റോഡ് നിര്‍മ്മാണത്തിന് അനുമതി ലഭിച്ചതായി ആന്റണി ജോണ്‍ എംഎല്‍എ. റോഡ് നിര്‍മ്മാണത്തിന് സാങ്കേതിക അനുമതി ലഭിച്ചെന്നും ഉടന്‍ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തികരിച്ച് നിര്‍മ്മാണം ആരംഭിക്കുമെന്ന് ആന്റണി ജോണ്‍ എംഎല്‍എ അറിയിച്ചു.

റോഡിലെ ഏറ്റവും മേശമായ പ്രദേശങ്ങളില്‍ അടിയന്തരമായി അറ്റകുറ്റപണികള്‍ നടത്തുന്നതിന് എംഎല്‍എ പിഡബ്യൂഡി അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
പിണ്ടിമന പഞ്ചായത്തിലെ അയിരൂര്‍ പാടം ആശുപത്രിപടിയിലാണ് റോഡ് തകര്‍ന്ന് യാത്ര ദുരിതമായി മാറിയത്. ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് പതിവായിരുന്നു.

You May Also Like

NEWS

കോതമംഗലം : 21-ാം മത് റവന്യൂ ജില്ലാ കായിക മേളക്ക് കൊടിയിറങ്ങുമ്പോൾ രുചികരമായ നോൺ വെജിറ്റേറിയൻ ഭക്ഷണം ആസ്വദിച്ച് സംതൃപ്തിയോടെ കായിക കേരള തലസ്ഥാനത്തുനിന്നും പ്രതിഭകൾ മടങ്ങി.മൂന്നു ദിനങ്ങളിൽ ആയി നോൺ വെജിറ്റേറിയൻ...

NEWS

കോതമംഗലം: എറണാകുളം റവന്യു ജില്ലാ സ്കൂൾ കായികമേള സമാപിച്ചു. സമാപന സമ്മേളനം കോതമംഗലം എം എൽ എ ശ്രീ ആന്റണി ജോൺ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ വിദ്യാഭ്യാസസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ ജോസ്...

NEWS

കോതമംഗലം:  ഇന്ദിരാ ഗാന്ധി കോളേജിലെ KSU യൂണിറ്റ് പ്രസിഡൻ്റിനെ കഴിഞ്ഞ ദിവസം രാത്രിയിൽ ഇന്ദിരാ ഗാന്ധി കോളേജ് ജംഗ്ഷനിൽ വച്ച് CPIM,DYFI, SFI ഗുണ്ടകൾ ആക്രമിച്ചതിൽ പ്രതിഷേധിച്ച് UDF നെല്ലിക്കുഴി മണ്ഡലം കമ്മിറ്റിയുടെ...

NEWS

കോതമംഗലം :  കോതമംഗലം ഉപജില്ലയിലെ 35-ാമത് സ്ക്കൂൾ കലോത്സവത്തിൻ്റെ ലോഗോ പ്രകാശനം ആൻ്റണി ജോൺ MLA ഉദ്ഘാടനം ചെയ്തു. ഉപജില്ലയിലെ 96 സ്ക്കൂളുകളിൽ നിന്നായി 5000 ൽ പരം കുട്ടികൾ പങ്കെടുക്കുന്ന മേള...

error: Content is protected !!