Connect with us

Hi, what are you looking for?

NEWS

രാഷ്ട്രിയ വിശിദീകരണ യോഗം സങ്കടിപ്പിച്ചു

{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{},"is_sticker":false,"edited_since_last_sticker_save":false,"containsFTESticker":false}

കോതമംഗലം :യു ഡി എഫ് പിണ്ടിമന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഷ്ട്രീയ വിശിദീകരണ യോഗം നടത്തി മണ്ഡലം പ്രസിഡന്റ്‌ മത്തായി കോട്ടക്കുന്നേൽ അധ്യക്ഷത വഹിച്ച യോഗം യുഡിഫ് കൺവീനർ MS എൽദോസ് ഉദ്ഘാടനം ചെയിതു. പിണ്ടിമന പഞ്ചായത്തിൽ കേന്ദ്ര സർക്കാരിന്റെ സി എഫ് സി ഫണ്ടിൽ ഉൾപ്പെടുത്തി 6,8,9,11 വാർഡുകളിൽ ചാത്തൻ ചിറ, ഉള്ളാർ പട്ട, എരാരിമറ്റം, തെയ്യൻ ചിറ പന്തപ്പിള്ളി ചിറ എന്നീ ജലസ്രോതസ്സുകൾ ശുദ്ധികരണം നടത്തിയിരുന്നു. അതിൽ 9 വാർഡിൽ 2022 -23 വർഷം 5 ലക്ഷം രൂപയാണ് ശുദ്ധീകരത്തിനു വെച്ചിരുന്നതും എന്നാൽ ബാക്കി വന്ന തുക അമ്മച്ചി കോളനി കുടിവെള്ള പദ്ധതിക്ക് മാറ്റി എടുക്കുകയും ചെയ്തിരുന്നു. ഈ വാർഡിലെ തന്നെ കുറച്ചു സ്ഥിരം താമസകാർക്ക് കുടി വെള്ളം ഇല്ലാത്തതിനാൽ അവരുടെ സ്വന്തം പണം ചിലവാക്കി പഞ്ചായത്തിന്റെ ഫണ്ടുകൾ ഒന്നും ഇല്ലാതെ ചിറയോട് ചേർന്ന് കിണറും പഞ്ചായത്തു റോഡിലൂടെ പൈപ്പ് വലിക്കുന്നതിനുമുള്ള സമ്മതവും കിട്ടുന്നതിന് പഞ്ചായത്ത്‌ കമ്മിറ്റി മുംമ്പാകെ അപേക്ഷ നൽകിയിരുന്നു. ഈ അപേക്ഷ കമ്മിറ്റി പരിഗണിക്കുകയും ഐഖ്യഖണ്ടേന അനുമതിയും നൽകിയിരുന്നു. പിന്നീട് പണി തുടങ്ങിയതിനെ തുടർന്ന് സിപിഎം ബിജെപിയും പണി തടയുകയും പഞ്ചത്തിന് സാമ്പത്തിക മുടക്കു പോലുമില്ലാത്ത പദ്ധതിയിൽ 15 ലക്ഷം രൂപയുടെ അഴിമതി ആരോപണവും നടത്തുകയായിരുന്നു.

ഇലക്ഷൻ അടുത്തപ്പോൾ ഇല്ല കഥകൾ പറഞ് പഞ്ചായത്ത്ത് ഭരണ സമിതിയെ മോശപ്പെടുത്താനും 10 വാർഡിലെ സിപിഎം പഞ്ചായത്തു മെമ്പറും ജില്ലാപഞ്ചായത്ത് മെമ്പർ റഷീദ സലീം ചേർന്ന് കളിസ്ഥലത്തിന്റെ മറവിൽ നടത്തിയ ലക്ഷങ്ങളുടെ അഴിമതിയും മറച്ചു വെക്കുന്നതിനുമാണ് കള്ള ആരോപണങ്ങൾ പഞ്ചായത്തു വൈസ് പ്രസിഡെന്റിന്റെ കൂടി വാർഡായ ഒമ്പതാം വാർഡിനെതിരെ നടത്തിയതെന്ന് യോഗത്തിൽ പറഞ്ഞു. യോഗത്തിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജെസ്സി സാജു, വൈസ് പ്രസിഡന്റ്‌ ജെയ്സൺ ഡാനിയൽ,. അനൂപ് ഇട്ടൻ, നോബിൾ ജോസഫ്, സണ്ണി വെളുക്കര, ബിനോയ്‌ പുളിനാട്ട്, ജോളി വേട്ടമ്പാറ, ബേസിൽ തന്നിക്കോട്ട്, ജോസ് കൈതക്കൽ, ലതാ ഷാജി, ബേസിൽ പഴുക്കുടി, ലൈജു പണിക്കർ, കുമാരി t k , സിബി, ബഷീർ നടുവഞ്ചേരി, ജോളി ജോർജ്, അഹമ്മദ് കുട്ടി, എൽസി, മോളി, മഹിപാൽ, sm നാസർ, sm അബു ,രാജൻ, എൽദോസ് n v, എൽദോസ് പുന്നൂർപ്പിള്ളി എന്നിവർ പങ്കെടുത്തു

You May Also Like

NEWS

കോതമംഗലം: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ്.ശ്രീശാന്തിന്റെ പിതാവും റിട്ട.എല്‍ഐസി സോണല്‍ മാനേജരുമായ കോതമംഗലം മാതിരപ്പിള്ളി അമ്പാട്ട് കുന്നേല്‍ വി.ശാന്തകുമാരന്‍ നായര്‍ (89) നിര്യാതനായി. വെള്ളിയാഴ്ച രാത്രി 9.45ന്, കൊച്ചിയിലെ ലിസ്സി ആശുപത്രിയില്‍...

CHUTTUVATTOM

  കോതമംഗലം: നിർമ്മാണം പൂർത്തീകരിക്കാതെ കിടന്ന തങ്കളം–കോഴിപ്പിള്ളി ന്യൂ ബൈപ്പാസ് ഗതാഗത യോഗ്യമാക്കി 30ന് തുറന്നുകൊടുക്കുമെന്ന് ഷിബു തെക്കുംപുറം എംഎൽഎ അറിയിച്ചു. ചരിത്രപ്രസിദ്ധമായ കന്നി 20 പെരുന്നാളിനോടനുബന്ധിച്ച് വിദൂര പ്രദേശങ്ങളിൽനിന്ന് ഉൾപ്പെടെ വൻതോതിൽ...

CHUTTUVATTOM

കോതമംഗലം: എംഎ ഇൻ്റർനാഷണൽ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി ജോയാക്കിം ജിമ്മി , സിഐഎസ്സ്സിഇ ( കൗൺസിൽ ഫോർ ദി ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസ്) യുടെ അണ്ടർ 14 കേരള ഫുട്ബോൾ...

CHUTTUVATTOM

കോതമംഗലം : കോതമംഗലം തങ്കളം ബൈപ്പാസ് ജംഗ്ഷനില്‍ ദിവസങ്ങള്‍ക്ക മുമ്പ് സ്ഥാപിച്ച ഓട്ടോമാറ്റിക് ട്രാഫിക് സിഗ്നല്‍ സംവിധാനത്തിനെതിരെ വ്യാപക പരാതി.അപാകതകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപനസമിതി തങ്കളം യൂണിറ്റ് അധികൃതർക്ക് നിവേദനം...

CHUTTUVATTOM

കോതമംഗലം: കുറുപ്പംപടി സെന്റ്.പീറ്റർ ആൻ്റ് പോൾസ് ഫൊറോന പള്ളിയിലെ സൺഡേ സ്‌കൂൾ വാർഷികം ആഘോഷിച്ചു. വികാരി ഫാ. ജെയിംസ് കക്കുഴി ഉദ്ഘാടനം ചെയ്തു.വിവിധ മേഖലകളിൽ മികവ് പുലർത്തിയ വിദ്യാർഥികൾക്ക് അവാർഡുകൾ വിതരണം ചെയ്തു....

CHUTTUVATTOM

കോതമംഗലം: ഇഞ്ചൂർ പിടവൂർ പഴയംകോട്ടിൽ പി.എം. ജോർജ് (67) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച 2 ന് ഇഞ്ചൂർ സെൻ്റ് ആൻ്റണീസ് പള്ളിയിൽ. ഭാര്യ: മേരി മൈലൂർ തെക്കേക്കൂറ്റ് കുടുംബാംഗം. മക്കൾ: ഷെറിൻ (കുവൈറ്റ്),...

CHUTTUVATTOM

കോതമംഗലം: ഇന്ത്യയിലാദ്യമായി വയോജനങ്ങളുടെ സംരക്ഷണത്തിനും ക്ഷേമത്തിനുമായി യുഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച വയോജന വകുപ്പ് രാജ്യത്തിന് മാതൃകയുമാണെന്ന് ഡീന്‍ കുര്യാക്കോസ് എംപി. കോതമംഗലത്ത് കേരളാ സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ നിയോയോജകമണ്ഡലം സമ്മേളനം ഉദ്ഘാടനം...

CHUTTUVATTOM

കോതമംഗലം: വാരപ്പെട്ടി പഞ്ചായത്ത് വനിതാ ശാക്തീകരണ പദ്ധതിയുടെ ഭാഗമായി തൊഴിൽനൈപുണ്യ പരിശീലന പരിപാടിക്ക് തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് സംഗീത പ്രതീഷ് ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് പി. എ. യൂസഫ് അധ്യക്ഷത വഹിച്ചു....

CHUTTUVATTOM

കോതമംഗലം: കഴിഞ്ഞ അമ്പത് വര്‍ഷമായി വടാട്ടുപാറ ഒന്നാം വാര്‍ഡിലെ (പഴയ 5-ാം വാര്‍ഡ്) കുടുംബങ്ങൾ പട്ടയത്തിനായി മുട്ടാത്ത വാതിലുകളില്ല.ജോയിന്‍റ് വെരിഫിക്കേഷന്‍ വരെ നടത്തിയിട്ടും നാളിതുവരെ 500-ഓളം വരുന്ന ചെറുകിട കര്‍ഷകര്‍ക്ക് പട്ടയം ലഭിച്ചിട്ടില്ല....

CHUTTUVATTOM

കോതമംഗലം: മലയിന്‍കീഴ് കൊവേന്തപ്പടി ഓലിയപ്പുറം ഒ.ജെ. പീറ്റര്‍ (87)  നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച 3ന് കോതമംഗലം സെന്‍റ് ജോര്‍ജ് കത്തീഡ്രലിൽ. ഭാര്യ: ഫിലോമിന മാള തെക്കിനിയത്ത് കുടുംബാഗം. മക്കള്‍ : സിജോ ,...

ACCIDENT

കോതമംഗലം: കീരംപാറ – ഭൂതത്താന്‍കെട്ട് റോഡില്‍ പൂച്ചകുത്ത് ഭാഗത്ത് കാര്‍ തലകീഴായി മറിഞ്ഞു. ഡ്രൈവര്‍ പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ട് 4.30നാണ് അപകടം. വളവ് വീശിയെടുക്കുന്നതിനിടെ നിയന്ത്രണം നഷ്‌ടപ്പെട്ട കാർ റോഡ്...

CHUTTUVATTOM

കോതമംഗലം: തങ്കളം–കാക്കനാട് നാലുവരിപ്പാതയുടെ നിർമാണം പഴയ അലൈൻമെന്റ് പ്രകാരം പുനർ നിർമ്മിക്കാൻ തീരുമാനമായതായി ഷിബു തെക്കുപുറം എംഎൽഎ അറിയിച്ചു.ഇതിന്റെ ആദ്യപടിയായി 16ന് എംഎൽഎയുടെ നേതൃത്വത്തിൽ കെആർഎഫ്ബി, കിഫ്ബി എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥർ പദ്ധതി...

error: Content is protected !!