കോതമംഗലം: ചെറുവട്ടൂർ ഗവ: മോഡൽ ഹയർ സെക്കൻ്ററി സ്ക്കൂളിൽ എച്ച്.എസ്.എ ഇംഗ്ലീഷ്, മലയാളം, ഫിസിക്കൽ സയൻസ്, യു.പി അറബിക്, എൽ.പി.എസ്.എ, എൽ.പി അറബിക്, എഫ്.ടി.എം തസ്തികകളിൽ താത്ക്കാലിക ഒഴിവുണ്ട്. നിയമനത്തിനുള്ള അഭിമുഖം 29 ന്ഉച്ചയ്ക്ക് രണ്ടിന് നടത്തും. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കററുകൾ പകർപ്പ് സഹിതം സ്ക്കൂൾ ഓഫീസിൽ ഹാജരാകണം.




















































