Connect with us

Hi, what are you looking for?

All posts tagged "VADATTUPARA"

NEWS

കോതമംഗലം: കേന്ദ്ര വസ്ത്ര മന്ത്രാലയത്തിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന കരകൗശല വിഭാഗം കേരളത്തിൽ ആദ്യമായി വടാട്ടുപാറയിൽ ഹാൻ്റി ക്രാഫ്റ്റ് കമ്പനിക്ക് രൂപം നൽകി പരിശീലനം ആരംഭിച്ചു. കുട്ടമ്പുഴ, വടാട്ടുപാറ പ്രദേശങ്ങളിലെ ആദിവാസി മേഖലകൾ ഉൾപ്പെടുന്ന...

NEWS

കോതമംഗലം: വടാട്ടുപാറ വനിതാ സഹകരണ സംഘത്തിന്റെയും സംസ്ഥാന മോട്ടോർ വാഹന വകുപ്പിന്റെയും ആഭിമുഖ്യത്തിൽ വടാട്ടുപാറ മിനി സ്റ്റേഡിയത്തിൽ വനിതകൾക്കായി ഡ്രൈവിംഗ് പരിശീലന പദ്ധതി ആരംഭിച്ചു. മൂവാറ്റുപുഴ ആർ റ്റി ഒ റ്റി എ...

ACCIDENT

കുട്ടമ്പുഴ : കുട്ടമ്പുഴ പഞ്ചായത്തിലെ വടാട്ടുപ്പാറയിൽ നിയന്ത്രണം വിട്ട കാർ കലുങ്കിൽ ഇടിച്ചു തോട്ടിലേക്ക് മറിഞ്ഞു. ഇന്നു ഉച്ചയ്ക്ക് രണ്ടു മണിയക്കാണ് സംഭവം നടന്നത്. വടാട്ടുപാറയിൽ നിന്നും കോതമംഗലത്തിന് പോയ കാറാണ് അപകടത്തിൽ...

NEWS

കോതമംഗലം:കുട്ടമ്പുഴ പഞ്ചായത്തിലെ വടാട്ടുപാറ യിൽ ഒച്ച് ശല്യം മൂലം ജനജീവിതം ദുസ്സഹമാകുന്നു. വടാട്ടുപാറ യിൽ പലവൻപടിയിലെ ജനവാസമേഖലയിലാണ് കൃഷിയും ജനജീവിതവും തകർക്കുന്ന വില്ലനായി ഒച്ച് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കൃഷിയിടങ്ങളും പരിസരവും മറികടന്ന് ഇപ്പോൾ വീടുകളിലെ അടുക്കളകളിലും ഒച്ചിൻ്റെ...

CRIME

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ വടാട്ടുപാറയിൽ തോടിന്റെ സംരക്ഷണഭിത്തി തകർത്തതുമായുണ്ടായ തർക്കത്തിൽ ഒരാൾക്ക് കുത്തേറ്റു. വടാട്ടുപാറ പനംചുവട് ഭാഗത്ത് തോടിൻ്റെ സംരക്ഷണ ഭിത്തി തകർത്ത തിനെത്തുടർന്നുണ്ടായ സംഘർഷത്തിലാണ് വടാട്ടുപാറ മുളക്കൽ തങ്കച്ചന് (56)...

NEWS

കുട്ടമ്പുഴ: കുട്ടമ്പുഴ പഞ്ചായത്തിലെ വടാട്ടുപാറയിൽ കാട്ടാന ആക്രമണത്തിൽ കൃഷി നശിച്ച പ്രദേശങ്ങൾ ഡീൻ കുര്യാക്കോസ് MP സന്ദർശിച്ചു. ഒരുപാട് നാളത്തെ കൃഷിക്കാരുടെ അധ്വാനം കാട്ടാനകളുടെ ആക്രമണത്തിൽ തകർന്നു കിടക്കുന്നത് ഹൃദയഭേദകമായ കാഴ്ചയാണ്. ആക്രമണത്തിൽ...

CRIME

കോതമംഗലം: വടാട്ടുപാറയിൽ എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ വീട്ടിൽ നടത്തിവന്ന വാറ്റ് കേന്ദ്രം കണ്ടെത്തി നശിപ്പിച്ചു. കുട്ടമ്പുഴ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി.രമേശിന്റെ നേതൃത്വത്തിലുള്ള സംഘവും, എറണാകുളം എക്സൈസ് ഇൻറലിജൻസ് വിഭാഗവും രഹസ്യവിവരത്തെത്തുടർന്ന്...

NEWS

കോതമംഗലം: കോവിഡ് രോഗികൾ ശരീരത്തിൽ ഓക്സിജന്റെ അളവു കുറഞ്ഞാണു പലപ്പോഴും മരണത്തിലേക്ക് എത്തപ്പെടുന്നത്. ഓക്സിജൻ സഹായം ലഭിക്കുന്ന ആശുപത്രിയിൽ എത്താൻ വൈകുന്നതാണ് പലപ്പോഴും മരണ കാരണമാകുന്നത്. കുട്ടമ്പുഴ പഞ്ചായത്തിലെ അഞ്ചു വാർഡുകളിലായി പതിനായിരത്തോളം...

CHUTTUVATTOM

കുട്ടമ്പുഴ: വടാട്ടുപാറയിൽ ഒന്നാം വാർഡിൽ റാപ്പിഡ് പ്രൊട്ടക്ഷൻ ടീമിൻ്റെ നേതൃത്വത്തിൽ മൂന്ന് ദിവസമായി നടന്നു വന്ന ശുചീകരണ പരിപാടി പൂർത്തിയായി. കുട്ടമ്പുഴ പഞ്ചായത്തു വടാട്ടുപാറഒന്നാം വാർഡിൽ മെമ്പർ രേഖ രാജുവിന്റെ നേതൃത്വത്തിൽ റാപ്പിഡ്...

CHUTTUVATTOM

കുട്ടമ്പുഴ : കോവിഡ് പോസിറ്റീവ് ആയി മരിച്ച വടാട്ടുപാറ സ്വദേശിയുടെ സംസ്കാരം ഇടുക്കി എം.പി. ഡീൻ കുര്യാക്കോസിൻ്റെ ഡിസാസ്റ്റർ മാനേജ്മെന്റ് ടീമിന്റെ നേതൃത്വത്തിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് നടത്തി. സംസ്കാര ചടങ്ങുകളിൽ ഡിസാസ്റ്റർ...

More Posts