Connect with us

Hi, what are you looking for?

CHUTTUVATTOM

ചക്കിമേട് വഴി വടാട്ടുപാറയിലേക്കുള്ള KSRTC ബസ് സർവീസ് പുനരാംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു.

കോതമംഗലം : നൂറുകണക്കിന് തൊഴിലാളികളും നിരവധി വിദ്യാർത്ഥികളും യാത്ര ചെയ്തു കൊണ്ടിരുന്ന ചക്കിമേട് വഴി വടാട്ടുപാറയിലേക്കുള്ള KSRTC സർവീസ് പുനരാംഭിക്കണം എന്ന് ആവിശ്യപ്പെട്ട് DYFI വടാട്ടുപാറ മേഖല കമ്മിറ്റി അസിറ്റന്റ് ട്രാൻസ്‌പോർട് ഓഫീസർക്ക് നിവേദനം നൽകി. ചക്കിമേട് വഴി വടാട്ടുപാറലേക്ക്ക്കുള്ള സർവീസ് കോവിഡ് കാലഘട്ടത്തിൽ നിർത്തി വെയ്ക്കുകയുണ്ടായി. മനുഷ്യർ സാധാരണ ഗതിയിലേക്ക് തിരിച്ചു വന്നപ്പോൾ സർവീസ് പുനരാരംഭിച്ച് യാത്ര പ്രശ്‌നം പരിഹരിക്കുവാൻ നാളിതുവരെ തയ്യാറായി കാണുന്നില്ല.

പരിമിതമായ ബസ് സർവീസ് മാത്രമുള്ള റൂട്ടാണിത്, ആയതിനാൽ വിഷയത്തിൽ ഉടൻ പരിഹാരം കാണണമെന്ന് DYFI ആവിശ്യപ്പെട്ടു. സർവീസ് പുനരാംഭിക്കാൻ ഉള്ള നടപടികൾ കൈക്കൊള്ളാം എന്ന് ATO ഉറപ്പ് നൽകി .DYFI മേഖല സെക്രട്ടറി വിഷ്ണു പൊയ്ക പ്രിസിഡന്റ് അഖിൽ സുരേന്ദ്രൻ ,വിമൽ വിനോദ് ,മനു മാമച്ചൻ എന്നിവർ പങ്കെടുത്തു.

You May Also Like

NEWS

കോതമംഗലം: – മിന്നലേറ്റ് യുവാവിന് ദാരുണാന്ത്യം; ഇന്ന് വൈകിട്ട് വടാട്ടുപാറ, പലവൻപടിയിലാണ് സംഭവം. വടാട്ടുപാറ, റോക്ക് ഭാഗം ബേസിൽവർഗീസാണ് ഇടിമിന്നലേറ്റ് മരിച്ചത്. പലവൻപടി പുഴയോരത്തെ മരച്ചുവട്ടിൽ നിൽക്കുമ്പോഴാണ് ബേസിലിന് മിന്നലേറ്റത്. ഉടനെ സമീപത്തുണ്ടായിരുന്നവർ...

NEWS

കോതമംഗലം :- റോഡിനു കുറുകെ ചാടിയ മ്ളാവ് ബൈക്കിലിടിച്ച് യുവാവിന് പരിക്ക്, ഇന്നലെ രാത്രി 11.30- ഓടെ വടാട്ടുപാറക്ക് സമീപമാണ് അപകടം ഉണ്ടായത്. KSRTC കണ്ടക്ടർ ആയ ബേസിൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക്...

NEWS

കോതമംഗലം: ഭൂതത്താൻകെട്ട് – വടാട്ടുപാറ റോഡ് ആധുനീക നില വാരത്തിൽ നവീകരിക്കുന്നതിന്റെ നിർമ്മാണോദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത്‌ അംഗം കെ കെ ദാനി അധ്യക്ഷത വഹിച്ചു.5...

NEWS

കോതമംഗലം :വടാട്ടുപാറയിൽ വന്യ മൃഗ ശല്യത്തിന് പരിഹാരം കാണുന്നതിനായി 7 കിലോമീറ്റർ ദൂരത്തിൽ 16 ലക്ഷം രൂപ ചിലവഴിച്ച് ഹാങ്ങിങ് ഫെൻസിങ് സ്ഥാപിക്കാൻ അനുമതിയായതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു...