Connect with us

Hi, what are you looking for?

CHUTTUVATTOM

വടാട്ടുപാറയിൽ നവീകരിച്ച SGSY വർക്ക്ഷോപ്പ് ഉദ്ഘാടനം നടന്നു.

കുട്ടമ്പുഴ : കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് വടാട്ടുപാറയിൽ നവീകരിച്ച SGSY വർക്ക്ഷോപ്പ് ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് PAM ബഷീർ നിർവഹിച്ചു. വനിതകളുടെ ഉന്നമനം ലക്ഷ്യമാക്കി SGSY പദ്ധതിയിൽ ഉൾപ്പെടുത്തി ബ്ലോക്ക് പഞ്ചാത്ത് പണി കഴിപ്പിച്ച കെട്ടിടത്തിൻ്റെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തീ കരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്ബിൻസി മോഹനൻ അധ്യക്ഷത വഹിച്ചു.

വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മാരായ ജോമി തെക്കേക്കര, ജയിംസ് കോറമ്പേൽ,സാലി ഐപ്, മെമ്പർ മാരായ ആനിസ് ഫ്രാൻസിസ്,T K കുഞ്ഞുമോൻ,പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ E.C റോയി,മെമ്പർമാരായ എൽദോസ് ബേബി, സനൂപ് K.S ,സാബു ജോസ്,എൽദോസ് വർഗ്ഗീസ്,K കുഞ്ഞുമോൻ,P. D. ബേബി,ജയൻ K.നാരായണൻ,ബെന്നി ജോർജ്,N.K.ദിവാകരൻ എന്നിവർ പ്രസംഗിച്ചു.

You May Also Like

NEWS

കോതമംഗലം: – മിന്നലേറ്റ് യുവാവിന് ദാരുണാന്ത്യം; ഇന്ന് വൈകിട്ട് വടാട്ടുപാറ, പലവൻപടിയിലാണ് സംഭവം. വടാട്ടുപാറ, റോക്ക് ഭാഗം ബേസിൽവർഗീസാണ് ഇടിമിന്നലേറ്റ് മരിച്ചത്. പലവൻപടി പുഴയോരത്തെ മരച്ചുവട്ടിൽ നിൽക്കുമ്പോഴാണ് ബേസിലിന് മിന്നലേറ്റത്. ഉടനെ സമീപത്തുണ്ടായിരുന്നവർ...

NEWS

കോതമംഗലം :- റോഡിനു കുറുകെ ചാടിയ മ്ളാവ് ബൈക്കിലിടിച്ച് യുവാവിന് പരിക്ക്, ഇന്നലെ രാത്രി 11.30- ഓടെ വടാട്ടുപാറക്ക് സമീപമാണ് അപകടം ഉണ്ടായത്. KSRTC കണ്ടക്ടർ ആയ ബേസിൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക്...

NEWS

കോതമംഗലം: ഭൂതത്താൻകെട്ട് – വടാട്ടുപാറ റോഡ് ആധുനീക നില വാരത്തിൽ നവീകരിക്കുന്നതിന്റെ നിർമ്മാണോദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത്‌ അംഗം കെ കെ ദാനി അധ്യക്ഷത വഹിച്ചു.5...

NEWS

കോതമംഗലം :വടാട്ടുപാറയിൽ വന്യ മൃഗ ശല്യത്തിന് പരിഹാരം കാണുന്നതിനായി 7 കിലോമീറ്റർ ദൂരത്തിൽ 16 ലക്ഷം രൂപ ചിലവഴിച്ച് ഹാങ്ങിങ് ഫെൻസിങ് സ്ഥാപിക്കാൻ അനുമതിയായതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു...