Connect with us

Hi, what are you looking for?

NEWS

വടാട്ടുപാറ പ്രദേശത്ത് കൂടിയുള്ള ഇടമലയാർ കാനന സഫാരിയുടെ ആദ്യ സർവീസിന് ഫ്ലാഗ് ഓഫ്.

കോതമംഗലം : ഇടമലയാർ കാനന സഫാരി കെ എസ് ആർ റ്റി സി നടത്തുന്ന മലയോര വിനോദസഞ്ചാര പരിപാടിക്ക് ഇടമലയാർ സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി.വടാട്ടുപാറ പ്രദേശത്ത് കൂടിയുള്ള ആദ്യ സർവീസ് ആന്റണി ജോൺ എം എൽ എ ഫ്ലാഗ് ഓഫ് ചെയ്തു.സെൻ്റ് മേരീസ് പള്ളി വികാരി ഫാദർ മാത്യു കൊച്ചുപുരയ്ക്കൽ,ബാങ്ക് പ്രസിഡന്റ്‌ ഷിബി പി ജെ,വനിതാ സൊസൈറ്റി പ്രസിഡന്റ്‌ ശാന്തമ്മ പയസ്,കെ എം  വിനോദ്,എ ബി ശിവൻ,പി എ അനസ്,സെക്രട്ടറി കെ എം റോബർട്ട്‌,പി കെ പൗലോസ് എന്നിവർ ചേർന്ന് വിനോദ സഞ്ചാരികളെ സ്വീകരിച്ചു.

You May Also Like

NEWS

കോതമംഗലം :- റോഡിനു കുറുകെ ചാടിയ മ്ളാവ് ബൈക്കിലിടിച്ച് യുവാവിന് പരിക്ക്, ഇന്നലെ രാത്രി 11.30- ഓടെ വടാട്ടുപാറക്ക് സമീപമാണ് അപകടം ഉണ്ടായത്. KSRTC കണ്ടക്ടർ ആയ ബേസിൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക്...

NEWS

കോതമംഗലം :ഇളങ്ങവം ഗവ ഹൈടെക് എൽ പി സ്കൂൾ 62 -)മത് വാർഷികാഘോഷവും, സ്തുത്യർഹമായ സേവനത്തിനു ശേഷം സെർവീസിൽ നിന്നും വിരമിക്കുന്ന രജനി ടീച്ചർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 3.5 കോടി രൂപ ചിലവഴിച്ചുള്ള കനാൽ ബണ്ട് നവീകരണത്തിന് തുടക്കമായി. മെയിൻ കനാൽ, ഹൈ ലെവൽ, ലോ...

NEWS

കോതമംഗലം :ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട്‌ കോതമംഗലം നഗരസഭ പരിധിയിലും, കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലും ഉണ്ടായിട്ടുള്ള കുടിവെള്ള വിതരണത്തിലെ തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന്‌ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന്‌ കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആവശ്യപ്പെട്ടു....