Connect with us

Hi, what are you looking for?

All posts tagged "THRIKKARIYOOR"

EDITORS CHOICE

കോതമംഗലം : കൊച്ചിയുടെ ആറാമത്തെ ദേശീയപാത പദ്ധതി ഇപ്പോൾ ഔദ്യോഗികമായി ഭൂമി ഏറ്റെടുക്കൽ ഘട്ടത്തിലേക്ക് കടന്നു. സംസ്ഥാന തലസ്ഥാനത്തെയും വാണിജ്യ തലസ്ഥാനത്തെയും അതിന്റെ ഏറ്റവും വലിയ നഗരത്തെയും ബന്ധിപ്പിക്കുന്ന നിലവിലെ എംസി റോഡിന്...

CHUTTUVATTOM

തൃക്കാരിയൂർ : ഗ്രാമീണ റോഡുകൾ ഉന്നത നിലവാരത്തിലേക്ക് എന്ന ഫലകം സ്ഥാപിച്ച ഹൈകോർട്ട്കവല -വളവ്കുഴി റോഡ് നിർമിച്ചതിന് പിന്നാലെ തകർന്നതിൽ പ്രതിഷേധം. പത്ത് ലക്ഷം രൂപ MLA ഫണ്ട്‌ അനുവദിച്ച് നിയമസഭ ഇലക്ഷൻ...

CHUTTUVATTOM

തൃക്കാരിയൂർ : ആയക്കാട് മാടവന പാടശേഖരങ്ങളും തണ്ണീർതടങ്ങളും മണ്ണിട്ട് നികത്തുവാനുള്ള ഭൂമാഫിയയുടെ നീക്കം തടയണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് തൃക്കാരിയൂർ വില്ലേജ് ഓഫീസിന് മുന്നിൽ നിൽപ്പ് സമരം സംഘടിപിച്ചു. വില്ലേജ് ഓഫീസിന്...

NEWS

കോതമംഗലം : തൃക്കാരിയൂർ നെല്ലിക്കുഴി റോഡിൽ ചിറലാട് ഭണ്ഡാരപ്പടി മൃഗാശുപത്രിക്ക് സമീപമുള്ള നെല്ലിക്കുഴി പഞ്ചായത്ത് ഏഴാം വാർഡിൽ വരുന്ന പൊതുകിണർ ഉപയോഗ ശൂന്യമായിട്ട് 20 വർഷത്തിലധികമായി. പരിസര വാസികൾ കാലങ്ങളോളം കുടിവെള്ളത്തിനായി ഉപയോഗിച്ചിരുന്ന...

NEWS

കോതമംഗലം: തൃക്കാരിയൂർ തടത്തിക്കവല-മുല്ലേക്കടവ് റോഡിൽ കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം ഒഴുകാൻ തുടങ്ങിയിട്ട് മാസം മൂന്ന് കഴിഞ്ഞു. വാർഡ് മെമ്പറും, സമീപവാസികളും നിരവധി തവണ വാട്ടർ അതോറിറ്റി അധികാരികളെ വിഷയം ധരിപ്പിച്ചതാണ് ....

CHUTTUVATTOM

കോതമംഗലം: ശബരിമലയിൽശാന്തി നിയമനത്തിൽ ദേവസ്വം ബോർഡ് കാണിക്കുന്ന ജാതിവിവേജനത്തിനെതിരെ ബി ഡി ജെ എസ് കോതമംഗലം നിയോജക മണ്ഡലം കമ്മറ്റി തൃക്കാരിയുരിലെ ദേവസ്വം ബോർഡ് സബ് ഗ്രൂപ്പ് ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ...

NEWS

തൃക്കാരിയൂർ :എസ് എസ് എൽ സി സർട്ടിഫിക്കറ്റ് ഇല്ലാതെ ക്ഷേത്രത്തിൽ വിവാഹം നടത്താൻ അനുവദിക്കില്ലെന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ തൃക്കാരിയൂർ ക്ഷേത്രം സബ്ഗ്രൂപ്പ്‌ ഓഫീസറുടെ നടപടിയിൽ പ്രതിഷേധിച്ച് ദേവസ്വം അസ്സി:കമ്മീഷ്ണറുടെയും, സബ് ഗ്രൂപ്പ്‌...

NEWS

കോതമംഗലം : തിരുവിതാംകൂർ ദേവസ്വം ബോർഡിലെ, തൃക്കാരിയൂർ സബ് ഗ്രൂപ്പ് ഓഫീസറോട് തൃക്കാരിയൂരും പരിസരപ്രദേശങ്ങളിലുമുള്ള ഭക്തജനങ്ങൾ എന്ത് തെറ്റാണു ചെയ്തത്. പാവപ്പെട്ട ഭക്ത ജനങ്ങളെ നിങ്ങൾ എന്തിന് ബുദ്ധിമുട്ടിൽക്കുന്നു എന്ന ചോദ്യവുമായി നാട്ടുകാരും...

NEWS

കോതമംഗലം : തൃക്കാരിയൂരില്‍ ആനക്കൂട്ടുങ്ങള്‍ പ്രദേശങ്ങളിലും, സരയൂനഗറിന്റെ വിവിധഭാഗങ്ങളിലുമെല്ലാം ഭീമന്‍ ആഫ്രിക്കന്‍ ഒച്ചുകള്‍ വ്യാപിക്കുന്നു. ഒരുവര്‍ഷത്തിനകമാണ് തൃക്കാരിയൂര്‍ മേഖലയില്‍ ഒച്ചുകളുടെ സാന്നിധ്യം കണ്ടുതുടങ്ങിയത്. മഴക്കാലമായതോടെ ഒച്ചുകളുടെ സാന്നിദ്ധ്യം വര്‍ദ്ധിക്കുകയും കൂട്ടമായി പറമ്പുകളിലേക്കിറങ്ങി വിളകള്‍...

NEWS

കോതമംഗലം : കഴിഞ്ഞ മൂന്ന് ദിവസത്തെ മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ തൃക്കാരിയൂർ ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നാടയുടെ ഭാഗത്ത് താമസിക്കുന്ന പയ്യനമഠത്തിൽ ജയന്തി കൃഷണമൂർത്തിയുടെ വീട് തകർന്നു. സമീപത്തുള്ള കല്ലുപാലമഠത്തിൽ കൃഷ്ണദാസിന്റ വീടിന്റെ മുറ്റവും...

error: Content is protected !!