കോതമംഗലം : തൃക്കാരിയൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ജനജാഗരൺ അഭിയാൻ പദയാത്ര സംഘടിപ്പിച്ചു. അഡ്വ.ഡീൻകുര്യാക്കോസ് M P പദയാത്ര ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം കെ.പി.സി.സി. നിർവ്വാഹക സമിതി അംഗം അഡ്വ.സേനാപതി വേണു...
കോതമംഗലം : ദന്ത ചികിത്സാ പദ്ധതിയുടെ ഭാഗമായി തൃക്കാരിയൂർ പ്രഗതി ബാലഭവനിലെ അന്തേവാസികളായ കുട്ടികൾക്ക് പ്രത്യേക പരിഗണന നൽകി നെല്ലിക്കുഴി ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റൽ സയൻസിലെ പബ്ലിക് ഹെൽത്ത് ദന്തിസ്ട്രി ഡിപ്പാർട്മെന്റ്...
തൃക്കാരിയൂർ : 35 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കായി കോഴിക്കോട് വച്ച് നടന്ന കേരള മാസ്റ്റേഴ്സ് സംസ്ഥാന കായിക മത്സരത്തിൽ എറണാകുളം ജില്ലയെ പ്രധിനിധീകരിച്ചു പങ്കെടുത്ത തൃക്കാരിയൂർ ദേവസ്വം ബോർഡ് ഹൈസ്കൂൾ സയൻസ് അധ്യാപിക...
കോതമംഗലം : 35 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കായി കോഴിക്കോട് വച്ച് നടന്ന കേരള മാസ്റ്റേഴ്സ് കായിക മത്സരത്തിൽ എറണാകുളം ജില്ലയെ പ്രധിനിധീകരിച്ചു പങ്കെടുത്ത തൃക്കാരിയൂർ ദേവസ്വം ബോർഡ് ഹൈസ്കൂൾ അധ്യാപിക ദൃശ്യ ചന്ദ്രൻ...
കോതമംഗലം : കൊച്ചിയുടെ ആറാമത്തെ ദേശീയപാത പദ്ധതി ഇപ്പോൾ ഔദ്യോഗികമായി ഭൂമി ഏറ്റെടുക്കൽ ഘട്ടത്തിലേക്ക് കടന്നു. സംസ്ഥാന തലസ്ഥാനത്തെയും വാണിജ്യ തലസ്ഥാനത്തെയും അതിന്റെ ഏറ്റവും വലിയ നഗരത്തെയും ബന്ധിപ്പിക്കുന്ന നിലവിലെ എംസി റോഡിന്...
തൃക്കാരിയൂർ : ഗ്രാമീണ റോഡുകൾ ഉന്നത നിലവാരത്തിലേക്ക് എന്ന ഫലകം സ്ഥാപിച്ച ഹൈകോർട്ട്കവല -വളവ്കുഴി റോഡ് നിർമിച്ചതിന് പിന്നാലെ തകർന്നതിൽ പ്രതിഷേധം. പത്ത് ലക്ഷം രൂപ MLA ഫണ്ട് അനുവദിച്ച് നിയമസഭ ഇലക്ഷൻ...
തൃക്കാരിയൂർ : ആയക്കാട് മാടവന പാടശേഖരങ്ങളും തണ്ണീർതടങ്ങളും മണ്ണിട്ട് നികത്തുവാനുള്ള ഭൂമാഫിയയുടെ നീക്കം തടയണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് തൃക്കാരിയൂർ വില്ലേജ് ഓഫീസിന് മുന്നിൽ നിൽപ്പ് സമരം സംഘടിപിച്ചു. വില്ലേജ് ഓഫീസിന്...
കോതമംഗലം : തൃക്കാരിയൂർ നെല്ലിക്കുഴി റോഡിൽ ചിറലാട് ഭണ്ഡാരപ്പടി മൃഗാശുപത്രിക്ക് സമീപമുള്ള നെല്ലിക്കുഴി പഞ്ചായത്ത് ഏഴാം വാർഡിൽ വരുന്ന പൊതുകിണർ ഉപയോഗ ശൂന്യമായിട്ട് 20 വർഷത്തിലധികമായി. പരിസര വാസികൾ കാലങ്ങളോളം കുടിവെള്ളത്തിനായി ഉപയോഗിച്ചിരുന്ന...