Connect with us

Hi, what are you looking for?

All posts tagged "THRIKKARIYOOR"

CHUTTUVATTOM

കോതമംഗലം : ഇന്നലെ രാത്രി തൃക്കാരിയുരിൽ വീട്ടുമുറ്റത്തു നിന്നും മൂർഖൻ പാമ്പിനെ പിടികൂടി. തൃക്കാരിയൂരിൽ സ്വകാര്യ വ്യക്തിയുടെ വീട്ടു മുറ്റത്ത് കണ്ട പാമ്പ് ഭീതി പരത്തി. പാമ്പിനെ കണ്ട വിട്ടുകാർ കോതമംഗലം ഫോറസ്റ്റ്...

CHUTTUVATTOM

കോതമംഗലം : കോടതി ജാമ്യം അനുവദിച്ച പി സി ജോർജിനെതിരെ വീണ്ടും കള്ള കേസ് എടുക്കുവാനുള്ള ഗൂഡാലോചനക്കെതിരെയും, നിരന്തരം വിദ്വേഷപ്രസംഗം നടത്തിക്കൊണ്ടിരിക്കുന്ന എസ് ഡി പി ഐ – പോപ്പുലർ ഫ്രണ്ട് സഹിതമുള്ള...

NEWS

കോതമംഗലം :  തൃക്കാരിയൂർ ടൗണിലെ വെള്ളക്കെട്ട് പരിഹരിക്കണം, തൃക്കാരിയൂർ തോട്ടിലെ ചെളി വാരി കളഞ്ഞ് നീരൊഴുക്ക് സുഗമമാക്കാൻ ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് തൃക്കാരിയൂർ വില്ലേജ് ഓഫീസിന് മുന്നിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ...

CHUTTUVATTOM

കോതമംഗലം : തൃക്കാരിയൂർ ആയുർഗൃഹത്തിൽ സ്‌പെഷ്യൽ ചികിത്സ. ആഴ്ച്ച തോറും നടന്ന് വരുന്ന സ്പെഷ്യലിറ്റി ക്യാമ്പിൽ സീനിയർ ഡോക്ടറും ആയുർവേദത്തിലും ഫിസിയതെറാപ്പിയിലും വിദഗ്ധനായ Dr മൂസാക്കുഞ്ഞ് രോഗികളെ പരിശോധിച്ച് വരുന്നു. പഴക്കം ചെന്ന സന്ധിവേദന,...

CHUTTUVATTOM

കോതമംഗലം : തൃക്കാരിയൂർ മഹാദേവ ക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി. ഭദ്രകാളീ മറ്റപ്പിള്ളി നാരായണൻ നമ്പൂതിരി കൊടിയേറ്റി. പത്ത് ദിവസമാണ് തൃക്കാരിയൂർ ക്ഷേത്രത്തിൽ ഉത്സവം ആഘോഷിക്കുന്നത്. ദിവസവും പ്രസാദ ഊട്ട്, ദീപാരാധന, കാഴ്ച ശ്രീ...

CHUTTUVATTOM

കോതമംഗലം : സേവാകിരൺ ചാരിറ്റബിൾ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന സ്ത്രീ ശാക്തീകരണ സംഘടനയായ “സ്വസ്തി “യുടെ ആഭിമുഖ്യത്തിൽ “പെൺകരുത്തിന്റെ പ്രവർത്തി പഥങ്ങൾ” എന്ന പേരിൽ വിവിധ പരിപാടികൾ കഴിഞ്ഞ ഒരാഴ്ചയായി നടന്നതിന്റെ ഭാഗമായി...

CHUTTUVATTOM

തൃക്കാരിയൂര്‍: തൃക്കാരിയൂര്‍ മഹാദേവ ക്ഷേത്രത്തില്‍ മീനം ഒന്ന് മുതല്‍(15 മുതല്‍ 24 വരെ)പത്ത് ദിവസത്തെ തിരുവുത്സവത്തിന് മുന്നോടിയായുള്ള ഭാഗവത സപ്താഹയജ്ഞത്തിന് തിരിതെളിഞ്ഞു. ക്ഷേത്ര സന്നിധിയിലെ യജ്ഞവേദിയില്‍ മേല്‍ശാന്തി മാങ്കുളം ഇല്ലം മാധവന്‍ നമ്പൂതിരി...

CHUTTUVATTOM

കോതമംഗലം : ശാസ്ത്ര ദിനത്തോടനുബന്ധിച്ച് ഡി ബി എച്ച് എസ് തൃക്കാരിയൂർ ശാസ്ത്ര എക്സിബിഷൻ “സൈൻഷ്യ – 2022” സംഘടിപ്പിച്ചു. കോവിഡ് പ്രതിസന്ധിയിൽ മരവിച്ച് നിന്ന മനസ്സുകൾക്ക് പ്രചോദനം നൽകുന്ന അന്തരീക്ഷം സൃഷ്ടിച്ചു...

CHUTTUVATTOM

കോതമംഗലം : തൃക്കാരിയൂർ ദേവസ്വം ബോർഡ് ഹൈസ്കൂൾ എസ്എസ്എൽസി വിദ്യാർഥികൾക്കായി സായാഹ്ന ക്ലാസുകൾ ആരംഭിച്ചിരിക്കുന്നു. കോവിഡ് പ്രതിസന്ധികൾ തരണം ചെയ്തു കൊണ്ട് എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കുവാൻ വിദ്യാർഥികളെ തയ്യാറാക്കുന്നതിന്റെ മുന്നോടിയായി...

CHUTTUVATTOM

കോതമംഗലം: ആയക്കാട് മതിലേപ്പറമ്പ് ശിവക്ഷേത്രത്തിൽ മഹാശിവരാത്രി ദിനത്തിൽ രാവിലെ എട്ടിന് ആരംഭിച്ച നാരയണീയ പാരായണ യജ്ഞം വൈകിട്ട് നാലിന് അവസാനിച്ചു. അഖില ഭാരതീയ നാരയണീയ പ്രചാര സഭ കൂരൂരന്മ പുരസ്ക്കാര ജേത്രി ഉത്തമ...

error: Content is protected !!