പിണ്ടിമന: ബൈക്ക് അപകടത്തെ തുടർന്ന് കനാലിൽ വീണ് യുവാവ് മരിച്ചു. കൊല്ലം സ്വദേശിയായ നെല്ലിവിള വീട്ടിൽ സന്ദിപ്(28)ആണ് മരിച്ചത്. താമസ സ്ഥലത്തേക്ക് പോകും വഴി അടിയൊടി ഭാഗത്ത് വെച്ചാണ് അപകടം നടന്നത്. പിണ്ടിമന...
കോതമംഗലം : ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്റ്റ് 318 – സി യുടെ പ്രോജക്റ്റായ നദി, തോട് ശുചീകരണത്തിന്റെ ഭാഗമായി ലയൺസ് ക്ലബ്ബ് കോതമംഗലം ഈസ്റ്റ് , കരിങ്ങഴ തോട് ശുചീകരിച്ചു. രാമല്ലൂർ ,...
കോതമംഗലം : പിണ്ടിമന പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ വെറ്റിലപ്പാറ ഭാഗത്ത് മെയിൻ റോഡ് ഭാഗത്ത് കഴിഞ്ഞ ദിവസം കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. പാട്ടത്തിനെടുത്ത് കൃഷി ചെയ്ത ചാത്തൻ ചിറയിൽ സി.പി. കുഞ്ഞുമോൻ്റെ കുലക്കാത്ത...
കോതമംഗലം: തൃക്കാരിയൂർ മേഖലയിലൂടെ പോകുന്ന തങ്കളം – തൃക്കാരിയൂർ -അയക്കാട് – പിണ്ടിമന – മുത്തംകുഴി – വേട്ടാമ്പാറ റോഡ് ഉന്നത നിലവാരത്തിലേക്ക് ഉയർത്തുന്നതിന് വേണ്ടി സെൻട്രൽ റോഡ്സ് ആൻഡ് ഇൻഫ്രാസ്ട്രക്ച്ചർ ഫണ്ടിൽ...
കോതമംഗലം : സെൻട്രൽ റോഡ് ഇൻഫ്രാസ്ട്രക്ച്ചർ ഫണ്ട് സ്കീമിൽ ഉൾപ്പെടുത്തി ഇടുക്കി പാർലമെൻറ് മണ്ഡലത്തിലെ 25.7 നീളം വരുന്ന 2 റോഡുകൾക്കായി 35 കോടി രൂപ അനുവദിച്ചതായി ഡീൻ കുര്യാക്കോസ് എംപി അറിയിച്ചു....
കോതമംഗലം : തങ്കളം – തൃക്കാരിയൂർ – ആയക്കാട് – മുത്തംകുഴി – വേട്ടാമ്പാറ റോഡ് ആധുനിക രീതിയിൽ നവീകരിക്കുവാൻ സി ആർ ഐ എഫ് സ്കീമിൽ 16 കോടി രൂപ അനുവദിച്ചതായി...
പിണ്ടിമന : കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൻ്റെ ഒരു കോടി ഫല വൃക്ഷ തൈ പദ്ധതി പ്രകാരം പിണ്ടിമനയിൽ നെല്ലി, സീതപ്പഴം, റെഡ് ലേഡി പപ്പായ തൈകൾ സൗജന്യമായി വിതരണം ചെയ്തു. കൃഷിഭവനിൽ...
പിണ്ടിമന :കാർഷിക വികസന കർഷകക്ഷേമ വകുപ്പിൻ്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതി പ്രകാരം പിണ്ടിമന കൃഷിഭവൻ നേതൃത്വത്തിൽ മൂന്ന് ഏക്കർ തരിശ് നിലത്ത് ഡ്രാഗൺ ഫ്രൂട്ട് കൃഷിയാരംഭിച്ചു.. പിണ്ടി മനയിലെ കർഷകരായ കുന്നത്ത് കെ.ജെ.വർഗീസ്,...
കോതമംഗലം :-തിരുവനന്തപുരം- അങ്കമാലി “ഗ്രീൻഫീഡ് ഇടനാഴി “; പദ്ധതിയുടെ ഭൂമി ഏറ്റെടുക്കലിന് ആവശ്യമായ തുകയുടെ 25 % സംസ്ഥാനം വഹിക്കുന്നതും, ദേശീയ പാത അതോറിറ്റി, കിഫ്‌ബി, പൊതുമരാമത്ത് വകുപ്പ് എന്നിവർ ഉൾപ്പെട്ട ത്രികക്ഷി...
പിണ്ടിമന : പിണ്ടിമന കൃഷിഭവൻ്റെ നേതൃത്വത്തിൽ മുത്തം കുഴിയിൽ ഞാറ്റുവേല ചന്ത സംഘടിപ്പിച്ചു. ഫലവൃക്ഷ തൈകളും, മറ്റ് കാർഷിക വിളകളും, വിത്തിനങ്ങളും കൃഷിക്ക് അനിയോജ്യ സമയമായ ഞാറ്റുവേല കാലയളവിൽ കർഷകർക്ക് നടീൽ വസ്തുക്കൾ വിതരണം...