കോതമംഗലം: എസ്എൻഡിപി യോഗം പിണ്ടിമനശാഖാ ഭരണസമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളുടെ സത്യപ്രതിജ്ഞയും ചുമതലയേറ്റെടുക്കലും നടന്നു. ശാഖാ ഹാളിൽ നടന്ന ചടങ്ങ് യൂണിയൻ പ്രസിഡൻ്റ് അജി നാരായണൻ ഉദ്ഘാടനം ചെയ്തു.യൂണിയൻ സെക്രട്ടറി പി.എ.സോമൻ അദ്ധ്യക്ഷത വഹിച്ച...
കോതമംഗലം : കോതമംഗലം മണ്ഡലത്തിലെ നെല്ലിക്കുഴി(ചെറുവട്ടൂർ),പിണ്ടിമന(മുത്തംകുഴി) പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തുന്നതുമായി ബന്ധപ്പെട്ട പ്രവർത്തികൾ ഈ മാസം അവസാനത്തോടെ പൂർത്തീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിയമസഭയിൽ വ്യക്തമാക്കി.ഇതു...
കോതമംഗലം : പൊതുമരാമത്ത് വകുപ്പിന്റെ കീഴിൽ വരുന്ന രാമല്ലൂർ- പിണ്ടിമന റോഡിൽ രാമല്ലൂർ ജംഗ്ഷൻ മുതൽ മുത്തംകുഴി ജംഗ്ഷൻ വരെയുള്ള ഭാഗത്തു കലുങ്കുകളുടെ പ്രവർത്തി നടക്കുന്നതിനാൽ നാളെ ശനിയാഴ്ച്ച ( 26/11/2022) മുതൽ...
പിണ്ടിമന : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയ്ക്ക് ഇരുപത് വർഷം തടവ്. പിണ്ടിമന ഭൂതത്താൻകെട്ട് പൂച്ചകുത്ത് കാത്തിര വിളയിൽ വീട്ടിൽ ബിനു (32) വിനാണ് മൂവാറ്റുപുഴ പോക്സോ കോടതി ജഡ്ജ്...
കോതമംഗലം : പിണ്ടിമന പഞ്ചായത്ത് പിണ്ടിമന പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ലാബ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു അധ്യക്ഷത വഹിച്ച ചടങ്ങിൽ ലാബിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ...
പിണ്ടിമന : കാർഷിക വികസന വകുപ്പുന്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതി പ്രകാരം പിണ്ടിമന കൃഷിഭവന്റെ നേതൃത്വത്തിൽ കിസാൻ മിത്ര വനിതാ ഗ്രൂപ്പ് നടത്തിയ കര നെൽകൃഷിയിൽ നൂറ് മേനി വിളവ്. പതിനൊന്നാം വാർഡിലെ മുത്തംകുഴി...
കോതമംഗലം: സിഐടിയു യൂണിയൻ ഏരിയ നേതാവിനെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു. കോതമംഗലം ഗ്യാസ് വർക്കേഴ്സ് യൂണിയൻ (സിഐടിയു) ഏരിയ സെക്രട്ടറി പിണ്ടിമന മുത്തംകുഴി മുട്ടത്ത്പാറ എം എസ് നിധിൻ (37)...
കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിലെ ചേറങ്ങനാൽ – നേര്യമംഗലം മലയോര ഹൈവേയിൽ അടിയന്തിര അറ്റകുറ്റ പണികൾക്കായി 60 ലക്ഷം രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.20 ലക്ഷം...
കോതമംഗലം: ഇന്ന് പുലർച്ചെയുണ്ടായ തെരുവ് നായ് ആക്രമണത്തിൽ ആറ് വളർത്തു മുയലുകൾ ചത്തു. പിണ്ടിമന പഞ്ചായത്തിലെ അയിരൂർപ്പാടത്താണ് സംഭവം. പിണ്ടിമന പഞ്ചായത്ത് 10-ാം വാർഡിൽ അയിരൂർപ്പാടം മണിയട്ടുകുടി താജ് എന്നയാളുടെ ആറ് മുയലുകളെയാണ്...
പിണ്ടിമന: സ്കൂട്ടർ അപകടത്തെ തുടർന്ന് കനാലിൽ വീണ് മരണപ്പെട്ട കൊല്ലം സ്വദേശി സന്ദിപ് മോന്റെ മൃതദേഹം പുറത്തെടുത്തത് കോതമംഗലം അഗ്നി സുരക്ഷാ സംഘം. പിണ്ടിമന അടിയോടി ഭാഗത്ത് വെച്ചാണ് അപകടം ഉണ്ടായത്. അപകടത്തെ...