പിണ്ടിമന: സംസ്ഥാന സർക്കാരിൻ്റെ രണ്ടാം നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി ഞങ്ങളും കൃഷിയിലേക്ക് പദ്ധതി പ്രകാരം പിണ്ടിമന കൃഷിഭവന് കീഴിൽ പതിനേഴ് വർഷമായി രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന ജ്യോതി കർഷക വനിതാ സംഘത്തിൻ്റെ...
പിണ്ടിമന: കാർഷിക വികസന കർഷക ക്ഷേമ വകുപ്പിലെ 2021-22 വർഷത്തെ മികച്ച പ്രവർത്തനത്തിലൂടെ അവാർഡിന് അർഹരായവരെ പിണ്ടിമന ഗ്രാമ പഞ്ചായത്ത് കൃഷിഭവൻ്റെ നേതൃത്വത്തിൽ ആദരിച്ചു. പഞ്ചായത്ത് പരിധിയിൽ നിന്നും ജില്ലയിലെ മികച്ച കർഷകനായി...
പിണ്ടിമന : കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൻ്റെ നേതൃത്വത്തിൽ പിണ്ടിമന ഗ്രാമപഞ്ചായത്ത് കൃഷി ഭവനിൽ വിഷു – ഈസ്റ്റർ വിപണിക്ക് തുടക്കമായി. പ്രാദേശിക കർഷകരുടെ കാർഷിക ഉല്പന്നങ്ങൾ സംഭരിച്ച് കൃഷിഭവൻ്റെ ഹരിത...
കോതമംഗലം : മാലിപ്പാറ സർവീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച ചെങ്കര ബ്രാഞ്ചിന്റെ ഉദ്ഘാടനം ഇടുക്കി എം പി അഡ്വ: ഡീൻ കുര്യാക്കോസ് നിർവ്വഹിച്ചു . ബാങ്ക് പ്രസിഡന്റ് സണ്ണി ജോസഫ് അദ്ധ്യക്ഷത വഹിച്ചു....
പിണ്ടിമന : കഴിഞ്ഞ ദിവസം ആഞ്ഞുവീശിയ കൊടുംകാറ്റിലും പേമാരിയിലും പിണ്ടിമന പഞ്ചായത്തിലും ലക്ഷങ്ങളുടെ കൃഷി നാശംസംഭവിച്ചു. മുത്തംകുഴി പള്ളിക്കമാലി എം.വി.ശശിയുടെ തൃക്കാരിയൂർ ഭാഗത്ത് പാട്ടത്തിന് കൃഷി ഇൻഷൂർ ചെയ്ത കുലച്ച എഴുന്നൂറോളം ഏത്തവാഴകൾ...
കോതമംഗലം: ദേശീയ പണിമുടക്ക് ദിവസം പിണ്ടിമന പഞ്ചായത്ത് സെക്രട്ടറിയെ മർദ്ദിച്ചെന്നാരോപിച്ച് സിപിഐ എം പിണ്ടിമന ലോക്കൽ സെക്രട്ടറിയും ഏരിയ കമ്മറ്റിയംഗവുമായ ബിജു പി നായർ , ഡിവൈഎഫ്ഐ മുൻ ബ്ലോക്ക് പ്രസിഡൻ്റ് ജെയ്സൺ...
പിണ്ടിമന: കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൻ്റെ കേരളത്തെ ഭക്ഷ്യ സ്വയം പര്യാപ്തയിൽ എത്തിച്ചു കൊണ്ട് മുഴുവൻ കുടുംബങ്ങളിലും കാർഷിക സംസ്കാരം ഉണർത്തുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന “ഞങ്ങളും കൃഷിയിലേക്ക് ” പരിപാടിയുടെ...
കോതമംഗലം : ഉദ്യാനകൃഷിയിൽ വർണ്ണ വസന്തം തീർക്കുകയാണ് മാലിപ്പാറ സ്വദേശി ബിനോജ് പി രാമൻ. ബിനോജിന്റെ പോക്കാട്ടെ വീടിന്റെ മുറ്റം നിറയെ വിവിധ ഇനം ആമ്പലിന്റെയും, താമരയുടെയും പൂക്കാലമാണ്. ഹൌസ് പെയിന്റിംഗ് തൊഴിലാളിയായ...
കോതമംഗലം : പിണ്ടിമന പഞ്ചായത്ത് ഓഫീസ് സെക്രട്ടറിക്ക് മർദ്ദനമേറ്റ ദിവസം CCTV ഓഫ് ചെയ്ത് തെളിവ് നശിപ്പിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് BJP മാർച്ചും ധർണയും നടത്തി. 28-ാം തിയതി നടന്ന പണിമുടക്കിന്റെ...
പിണ്ടിമന: കഴിഞ്ഞ ദിവസം പിണ്ടിമന ആമല ഭാഗത്ത് ഉണ്ടായ അപ്രതീക്ഷിത കാറ്റിൽ കാർഷിക മേഖലയിൽ നാശനഷ്ടം വരുത്തി. മുത്തം കുഴി കമ്പനിപ്പടി പളളിക്കമാലിൽ എം.വി ശശിയുടെ 500 ഓളം ഇൻഷൂർ ചെയ്ത കുലച്ച...