പെരുമ്പാവൂർ : മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ. വെങ്ങോല പോഞ്ഞാശേരി അഞ്ജനത്തിൽ നൗഷാദ് (56) നെയാണ് പെരുമ്പാവൂർ പോലീസ് അറസറ്റ് ചെയ്തത്. വെങ്ങോലയിലുള്ള സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ...
പെരുമ്പാവൂർ : പോലീസുദ്യോഗസ്ഥർ ചമഞ്ഞ് പണവും മൊബൈൽ ഫോണും തട്ടിയ നാൽവർ സംഘം പോലീസ് പിടിയിൽ .മാറംപള്ളി പള്ളിക്കവല ഈരേത്താൻ വീട്ടിൽ മനാഫ് (32), മുടിക്കൽ ഭാഗത്ത് മൂക്കട വീട്ടിൽ സൂൽഫിക്കർ (28),...
പെരുമ്പാവൂർ : ഒരു കിലോ കഞ്ചാവുമായി മധ്യവയസ്ക്കൻ പോലീസ് പിടിയിൽ. വെങ്ങോല പോഞ്ഞാശേരി മങ്ങാടൻ വീട്ടിൽ സാലു (45) വിനെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. യോദ്ധാവ് പദ്ധതിയുടെ ഭാഗമായി ജില്ലാ പോലീസ് മേധാവി...
പെരുമ്പാവൂർ : മോഷ്ടിച്ച ബൈക്കുമായി അതിഥി തൊഴിലാളി പിടിയിൽ. വെസ്റ്റ് ബംഗാൾ ഡിൻഹാല ജിത്പുർ സ്വദേശി നബ് ദീപ് റോയ് (28) ആണ് പെരുമ്പാവൂർ പോലീസിന്‍റെ പിടിയിലായത്. ബാംഗ്ലൂരിൽ നിന്നുമാണ് ഇയാൾ ബൈക്ക് മോഷ്ടിച്ചത്....
പെരുമ്പാവൂർ: ഹർത്താൽ ദിനത്തിൽ പെരുമ്പാവൂർ തടി മാർക്കറ്റിന് സമീപം കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തി ഗ്ലാസ്സ് തകർത്ത കേസിൽ മൂന്ന് പേരെ പെരുമ്പാവൂർ പോലീസ് പിടികൂടി. പെരുമ്പാവൂർ പാറപ്പുറം കാരോത്തുകുടി അനസ് (37), വല്ലം...
പെരുമ്പാവൂർ : പീച്ചാനിക്കാട് പഴയ തുണികളെടുക്കാൻ വന്ന് വൃദ്ധയുടെ മാല പൊട്ടിച്ച് കടന്നു കളഞ്ഞ യുവാവ് പിടിയിൽ . പെരുമ്പാവൂർ പള്ളിക്കവലയിൽ വാടകയ്ക്ക് താമസിക്കുന്ന ബംഗലൂരു സ്വദേശി പ്രതാപ് (26) നെയാണ് അങ്കമാലി പോലീസ്...
പെരുമ്പാവൂർ: സ്ക്കൂട്ടർ മോഷ്ടാവ് പെരുമ്പാവൂരിൽ പോലീസ് പിടിയിൽ. ചെന്നൈ തിരുവള്ളൂർ ചിന്നകോളനി പെരുമാൾ കോവിൽ സ്ട്രീറ്റിൽ ശരവണൻ (23) ആണ് പെരുമ്പാവൂർ പോലീസിന്‍റെ പിടിയിലായത്. ഇയാൾ പെരുമ്പാവൂരിൽ നിന്ന് രണ്ട് സ്ക്കൂട്ടറുകളാണ് മോഷ്ടിച്ചത്....
പെരുമ്പാവൂർ : വീട്ടമ്മയെ വഴിയിൽ വച്ച് ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. വെസ്റ്റ് വെങ്ങോല പാലായിക്കുന്ന് കാരിക്കൽ വീട്ടിൽ ജിഷ്ണു (23) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. 14 ന് വൈകിട്ട്...
പെരുമ്പാവൂർ : യുവാവിനെ തട്ടികൊണ്ട് പോയി ദേഹോപദ്രവം ഏൽപ്പിച്ച് പണം കെക്കാലാക്കിയ കേസിൽ ഒരാൾ കൂടി പിടിയിൽ. അസം നാഗോൺ സ്വദേശി മസീബുർ റഹ്മാൻ (32) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്....
പെരുമ്പാവൂർ : ബാറിൽ വച്ച് തീപ്പെട്ടി ചോദിച്ചതിനെ തുടർന്ന് ആസാം സ്വദേശിയെ ആക്രമിച്ച കേസിൽ പ്രതി പിടിയിൽ. ഇടുക്കി അടിമാലി കുഞ്ചിത്തണ്ണി വില്ലേജ് ആനച്ചാൽ കോശേരിയിൽ വീട്ടിൽ എൽദോസ് തോമസ് (34)നെയാണ് പെരുമ്പാവൂർ...