Connect with us

Hi, what are you looking for?

All posts tagged "PERUMBAVOOR"

CRIME

പെരുമ്പാവൂർ : കഞ്ചാവുമായി മോഷണക്കേസിലെ പ്രതി പിടിയിൽ. ഐരാപുരം കൂയൂർ പാറത്തട്ടയിൽ മനുമോഹൻ (23) നെയാണ് കുന്നത്തുനാട് പോലീസ് പിടികൂടിയത്. ഇയാളിൽ നിന്നും നൂറ്റിയെമ്പത് ഗ്രാം കഞ്ചാവും , ചെറിയ പായ്ക്കിംഗ് കവറുകളും...

CHUTTUVATTOM

അശമന്നൂർ : മേതല കോട്ടച്ചിറയിൽ ഹൈക്കോടതിയുടെ പ്രൊട്ടക്ഷൻ ഓർഡറുമായി മണ്ണ് മാഫിയ എത്തി മണ്ണെടുപ്പ് തടഞ്ഞ് നാട്ടുകാർ സ്ഥലത്ത് സംഘർഷം. നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് കുറെ സമയം മണ്ണെടുപ്പ് നിർത്തി വച്ചെങ്കിലും കൂടുതൽ...

CHUTTUVATTOM

പെരുമ്പാവൂർ : വിവാഹ വാഗ്ദാനം നൽകി പതിനെട്ടുകാരിയെ ഗർഭിണിയാക്കിയ കേസിൽ പ്രതി പിടിയിൽ. വെസ്റ്റ് വെങ്ങോല പാലായിക്കുന്ന് കളരിക്കൽ വീട്ടിൽ സമൽ (24) നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. വിവാഹവാഗ്ദാനത്തിൽ നിന്ന് പിന്മാറിയതിനെ...

CRIME

പെരുമ്പാവൂർ : നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി നടുകടത്തി. ചേലാമറ്റം വല്ലം കരയിൽ സ്രാമ്പിക്കൽ വീട്ടിൽ ആദിൽഷാ (26) യെയാണ് കാപ്പ ചുമത്തി ആറ് മാസത്തേക്ക് നാടുകടത്തിയത്. ജില്ലാ പോലീസ് മേധാവി വിവേക്...

CHUTTUVATTOM

പെരുമ്പാവൂർ : കൂവപ്പടി ,വേങ്ങൂർ പഞ്ചായത്ത് അതിർത്തിയിലുള്ള തേക്ക് പ്ലാന്റേഷനോട് ചേർന്ന കൃഷിയിടങ്ങൾ പെരിയാർ നദികടന്നെത്തിയ കാട്ടാനകൾ നിരന്തരമായി കൃഷി നശിപ്പിക്കുന്നു. തെങ്ങ്, വാഴ, കമുക്, പൈനാപ്പിൾ, റബ്ബർ, കപ്പ, എന്നീ കൃഷികൾക്കാണ്...

CRIME

പെരുമ്പാവൂർ : മാറമ്പിള്ളിയിൽ ഹോട്ടൽ കുത്തി തുറന്ന് മോഷണം നടത്തിയ കേസിൽ 2 പേർ പിടിയിൽ. തൃക്കാരിയൂർ അയിരൂർപ്പാടം വിമലാലയത്തിൽ വിവേക് (22)ഡിണ്ടിഗൽ ചിന്നാലപ്പെട്ടി പൂഞ്ചോലൈ രംഗനാഥൻ (ജീവ 23) എന്നിവരെയാണ് പെരുമ്പാവൂർ...

CRIME

പെരുമ്പാവൂർ : ബൈക്കിൽ കറങ്ങി നടന്ന് മാല പൊട്ടിക്കുന്ന ആൾ പിടിയിൽ. വടക്കാഞ്ചേരി മൂലംകോട് കുന്നംകാട് കുളക്കംപാടം വീട്ടിൽ ഷാബിർ (23) നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. കഴിഞ്ഞ 4 ന് ഒക്കൽ...

CRIME

പെരുമ്പാവൂർ : എം.ഡി.എം.എ.യും ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ. തണ്ടേക്കാട് എം.എച്ച് കവലയിൽ കിഴക്കൻ വീട്ടിൽ നിഷാദ് (25) നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. ഇയാളിൽ നിന്ന് 5 ഗ്രാം ഹാഷിഷ് ഓയിൽ,...

CRIME

നെടുമ്പാശ്ശേരി: വ്യാജ യാത്രാ രേഖകൾ നിർമ്മിച്ചു നൽകി യുവതികള നെടുമ്പാശ്ശേരി വിമാനത്താവളം വഴി വിദേശത്തേക്ക് കടത്താൻ ശ്രമിച്ച കേസിൽ ഏജൻറ് അറസ്റ്റിൽ . തമിഴ്നാട് തിരുവില്വാമല ചെങ്ങം സ്വദേശി ഫസലുള്ള (53) ആണ്...

CRIME

പെരുമ്പാവൂർ : അതിഥി തൊഴിലാളി ദമ്പതികളുടെ പതിമൂന്നുവയസുള്ള പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ ഒഡീഷ സ്വദേശി അറസ്റ്റിൽ. ഒഡിഷ രായിട ജഗദൽപുർ സ്വദേശി ബിരാസൻ കഡ്രക (22) യെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ്...

error: Content is protected !!