Connect with us

Hi, what are you looking for?

All posts tagged "NELLIKUZHI"

CHUTTUVATTOM

കോതമംഗലം : നെല്ലിക്കുഴി പഞ്ചായത്തിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പഞ്ചായത്ത് അതിർത്തിയിൽ നാളെ വ്യാഴാഴ്ച മുതൽ കർശന നിയന്ത്രണങ്ങൾ നടപ്പിലാക്കാൻ പഞ്ചായത്തിൽ നടന്ന അവലോകന യോഗം തീരുമാനിച്ചു. യോഗം ആൻ്റണി ജോൺ...

EDITORS CHOICE

കോതമംഗലം: എവറസ്റ്റ് ബേസ് ക്യാമ്പിൽ എത്തുക എന്ന സ്വപ്നം പൂവണിയിച്ച് ജിതിൻ പോൾ. ആഗ്രഹത്തിനും, സ്വപ്‌നങ്ങൾ കാണുന്നതിനും അതിർവരമ്പുകൾ ഇല്ല എന്ന് പറയുന്നത് എത്ര ശരിയാണ്. ആഗ്രഹങ്ങൾ സാധിച്ചെടുക്കുമ്പോൾ ആണല്ലോ അതിന് അതി...

CHUTTUVATTOM

നെല്ലിക്കുഴി : കോവിഡിൻ്റെ രണ്ടാം വരവിൽ വ്യാപന ഭീഷണിയുള്ള നെല്ലിക്കുഴി പഞ്ചായത്തിൽ രോഗപ്രതിരോധവും ചികിൽസയും കാര്യക്ഷമമാക്കുന്നതിൻ്റെ ഭാഗമായി ഡി.സി.സി. സംവിധാനം ഒരുക്കുന്നു. ചെറുവട്ടൂർ ഗവ.മോഡൽ ഹയർസെക്കൻ്ററി സ്കുളിൽ 24 മണിക്കൂറും വൈദ്യസഹായം ലഭിക്കുന്ന...

CHUTTUVATTOM

നെല്ലിക്കുഴി : കോവിഡ് രോഗിയായ പത്താം ക്ലാസുകാരൻ പരീക്ഷ എഴുതുവാൻ എങ്ങനെ പോകും എന്നോർത്ത് കുടുംബം പലരേയും സമീപിച്ചു എങ്കിലും ആരും തയ്യാറാകാതെ വന്നപ്പോൾ രക്ഷകനായി എത്തിയത് സി .പി .ഐ.(എം) ബ്രാഞ്ച്...

CRIME

കോതമംഗലം: കശുവണ്ടിക്കമ്പിനിയിൽ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ച് ഒരു കോടി രുപ ബാധ്യതയാക്കി മുങ്ങിയ തട്ടിപ്പുവീരനെ പോലീസ് സംരക്ഷയ്ക്കുന്നതായി അരോപിച്ച് കുടംബം പോലീസ്‌പോലീസ് സ്റ്റേഷനുമുന്നിൽ സത്യാഗ്രഹം തുടങ്ങി. ചെറുവട്ടൂർ മിൽട്ടൺ കാഷ്യൂസിന്റെ പങ്കാളി ചെറുവട്ടൂർ രാജേഷ് നിലയിത്തിൽ...

NEWS

കോതമംഗലം : നീതി കിട്ടാത്തതിൽ പ്രതിഷേധിച്ച് കോതമംഗലം പൊലിസ് സ്റ്റേഷന് മുന്നിൽ ഏപ്രിൽ 27 മുതൽ വയോ വൃദ്ധയായ അമ്മയോടും കണ്ണ് കാണാത്ത ഭാര്യയോടും രണ്ടു പെൺമക്കളോടും ഒപ്പം രോഗിയായ ഗ്രഹനാഥനടക്കം ഒരു...

CHUTTUVATTOM

നെല്ലിക്കുഴി: ചെറുവട്ടൂർ ഗവ.ടി.ടി.ഐ. ഹാൾ, കുറ്റിലഞ്ഞി ഗവ.യു.പി.സ്കൂൾ എന്നിവിടങ്ങളിലായി നടന്ന ക്യാമ്പിൽ 45 വയസ്സിന് മുകളിലുള്ള 300 ഓളം പേർ കോവിഡ് പ്രതിരോധ വാക്സിനേഷന് വിധേയരായി.കുറ്റിലഞ്ഞി സ്കൂളിൽ 1,14, 21, വാർഡുകളിൽ നിന്നുള്ളവർക്കും...

CHUTTUVATTOM

കോതമംഗലം ; നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് ആരോഗ്യവകുപ്പിന്‍റെ സഹായത്തോടെ പഞ്ചായത്തില്‍ കോവിഡ് 19 -മെഗാവാക്സിനേഷന്‍ ക്യാബ് നടത്തുന്നു. പഞ്ചായത്തിലെ 45 വയസിനു മുകളില്‍ പ്രായ മുളളവര്‍ക്കാണ് ആദ്യ വാക്സിനേഷന്‍ നല്‍കുക. ഇതിനായി വീടിന് അടുത്തുളള...

NEWS

കോതമംഗലം: തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സിപിഎമ്മിൻ്റെ നേതൃത്വത്തിൽ വ്യാപകമായ ശ്രമം നടക്കുന്നതായി രമേശ് ചെന്നിത്തല. യുഡിഎഫ് സ്ഥാനാർഥി ഷിബു തെക്കുംപുറത്തിൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പങ്കെടുക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. വേട്ടർ പട്ടികയിൽ വ്യാപകമായ കൃതൃമം...

NEWS

കോതമംഗലം : എൽ ഡി എഫ് സ്ഥാനാർത്ഥി ആൻ്റണി ജോൺ രാവിലെ ഇടവക ദൈവാലയമായ സെൻ്റ് ജോർജ് കത്തീഡ്രലിൽ ഓശാന ഞായർ തിരുകർമ്മങ്ങളിൽ പങ്കെടുത്ത ശേഷം നെല്ലിക്കുഴിപഞ്ചായത്തിൻ്റെ ഹൃദയവായ്പ് ഏറ്റുവാങ്ങി നടത്തിയ പര്യടന...