കോതമംഗലം: സര്ക്കിള് സഹകരണ യൂണിയന്റെ നേതൃത്വത്തില് താലൂക്കില് നടത്തിയ നിക്ഷേപ സമാഹരണത്തില് ഇതര വിഭാഗത്തില് പോത്താനിക്കാട് റീജണല് റൂറല് സഹകരണ ബാങ്ക് വാരപ്പെട്ടി ഒന്നാം സ്ഥാനം നേടി. ബാങ്ക് പ്രസിഡന്റ് എം.എസ്.അലിയാര്, സെക്രട്ടറി...
കോതമംഗലം: നെല്ലിക്കുഴിയിൽ അമീബിക് മസ്തിഷ്ക ജ്വരം പിടിപ്പെട്ട് വൃദ്ധ മരിച്ച സംഭവത്തിൽ ബാക്ടിരിയയുടെ ഉറവിടം കണ്ടെത്താൻ തീവ്രശ്രമവുമായി ആരോഗ്യവകുപ്പ്.കൃഷിയിടങ്ങളിലെ പണികള് ഉള്പ്പടെ ചെയ്യുന്ന 73 കാരിയാണ് അമീബിക് മസ്തിഷ്ക ജ്വരം പിടിപ്പെട്ട് മരിച്ചത്....
കോതമംഗലം: ചേലാട്-മാലിപ്പാറ റോഡില് വിവിധ സ്ഥലങ്ങളിലായി പൈപ്പ് പൊട്ടി കുടിവെള്ള ചോര്ച്ച. മാലിപ്പാറ ലൈബ്രറിപ്പടി, നാടോടി പാലത്തിന് സമീപം, ഡെന്റല് കോളേജ് എന്നിവിടങ്ങളില് ഒരു മാസത്തിലേറെയായി പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുകയാണ്. രണ്ടുവര്ഷം...
കോതമംഗലം: ഓള് കേരള റീട്ടെയ്ല് റേഷന് ഡീലേഴ്സ് അസോസിയേഷന് കാരുണ്യ സ്പര്ശം പദ്ധതിയില് ഏര്പ്പെടുത്തിയിട്ടുള്ള മരണാനന്തര സഹായനിധി റേഷന് വ്യാപാരിയുടെ കുടുംബത്തിനു കൈമാറി.മരണാനന്തര സഹായ നിധിയായ അഞ്ചു ലക്ഷം രൂപയുടെ ചെക്ക് കോതമംഗലം...
കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്തിലൂടെ കടന്നുപോകുന്ന ചാത്തമറ്റം ഊരംകുഴി റോഡിന്റെ പുതുചിറ ഭാഗത്ത് ബണ്ട് റോഡ് ഇടിഞ്ഞു. ഇതോടെ റോഡ് ഏത് നിമിഷവും ചിറയിലേക്ക് ഒലിച്ചിറങ്ങാവുന്ന അവസ്ഥയിലായി. ഒരു വര്ഷക്കാലമായി റോഡിന്റെ വശങ്ങള് ഇടിയുന്നുണ്ടെന്ന്...
കോതമംഗലം: കോതമംഗലം താലൂക്ക് ആശുപത്രിക്ക് മുന്നില് മഴയത്തുണ്ടാകുന്ന വെള്ളക്കെട്ടിന് പരിഹാരം നീളുന്നു. റോഡിലൂടെയുള്ള യാത്രയ്ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതിന് പുറമെ സമീപത്തെ കടകള്ക്കുള്ളില് വെള്ളം കയറുന്നതും ഗുരുതരപ്രശ്നമാണ്. വേനല്മഴയില് മൂന്ന് ദിവസമാണ് ഇവിടെ അതിരൂക്ഷ...
കോതമംഗലം: എസ്എന്ഡിപിയോഗം ജനറല് സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ യൂത്ത് ലീഗ് നടത്തിയ വിദ്വേഷ പ്രസംഗത്തിനെതിരെ എസ്എന്ഡിപി യോഗം കോതമംഗലം യൂണിയന് നഗരത്തില് പ്രതിഷേധ പ്രകടനവും കോലം കത്തിക്കലും നടത്തി. കെഎസ്ആര്ടിസി ജംഗ്ഷനില് നിന്ന്...
കോതമംഗലം: കോതമംഗലം സഹകരണ ബാങ്കിന്റെ കീഴിലുള്ള പെയിന് ആന്റ് പാലിയേറ്റീവ് വിഭാഗത്തിന്റെ പ്രവര്ത്തനം വിപുലീകരിക്കുന്നു. ഇതിന്റെ ഭാഗമായി രണ്ടുലക്ഷംരൂപയുടെ ഉപകരണങ്ങള് ലഭ്യമാക്കി. ബാങ്കിന്റെ കോമണ് ഗുഡ് ഫണ്ടില്നിന്നുള്ള രണ്ടുലക്ഷംരൂപ ഉപയോഗിച്ചാണ് ഉപകരണങ്ങള് നല്കിയത്....