കവളങ്ങാട് : കൂറ്റൻ രാജവെമ്പാലയെ പിടികൂടി. ഊന്നുകൽ തടിക്കുളം ബിനീഷ് കതിർവേലിയുടെ വീടിന് സമീപത്തുള്ള പുളിമരത്തിൽ കയറികിടക്കുന്ന രീതിയിൽ പാമ്പിനെ പരിസരവാസികൾ കാണുന്നത്. നാട്ടുകാർ വനംവകുപ്പിൽ വിവരം അറിയിക്കുകയും തുടർന്ന് വനം വകുപ്പ്...
കോതമംഗലം : കല അത് ദൈവത്തിന്റെ വരദാനമാണ്.ചിത്രകലയിൽ കാൽവിരലുകൾകൊണ്ട് വിസ്മയം തീർക്കുകയാണ് കോതമംഗലം പൈങ്ങോട്ടൂർ സ്വദേശിനി സ്വപ്ന അഗസ്റ്റിൻ. ജന്മനാ ഇരു കൈകളും ഇല്ലാത്ത സ്വപ്ന ആത്മ വിശ്വാസത്തിന്റെ ഒരായിരം നിറങ്ങൾ ചാലിച്...
കോട്ടപ്പടി : പാടത്ത് പുല്ലു പറിക്കാൻ പോയ സ്ത്രീയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ നാട്ടുകാർ കണ്ടെത്തി. അയിരൂർപാടം സ്വദേശിനി പാണ്ട്യാർപ്പിള്ളി ആമിനയാണ് (66) മരിച്ചത്. ധരിച്ചിരുന്ന സ്വർണാഭരണങ്ങൾ കാണാനില്ലെന്ന് ബന്ധുക്കൾ കോതമംഗലം...
കോതമംഗലം : ഒരിറ്റ് ദാഹജലത്തിനായി നെട്ടോട്ടമോടുകയാണ് പിണ്ടിമന പഞ്ചായത്തിലെ 11വാർഡിലെ നെടുമലത്തണ്ട് എസ് സി കോളനി നിവാസികൾ. ഏകദേശം നൂറ്റമ്പതിൽ കൂടുതൽ നിർധന കുടുംബങ്ങൾ താമസിക്കുന്ന നെടുമലത്തണ്ട് എസ്.സി കോളനിയിൽ കുടിവെള്ളം കിട്ടാക്കനിയാണ്....
കോതമംഗലം: കോതമംഗലം- ചേലാട് റൂട്ടിലെ ടോറസ് ടിപ്പർ ലോറികളുടെ മരണപ്പാച്ചിൽ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കോതമംഗലം മണ്ഡലം കമ്മിറ്റി പോലിസിൽ പരാതി നൽകി. കഴിഞ്ഞ കുറച്ച് മാസങ്ങളായി ടോറസ്,ടിപ്പർ ലോറികളുടെ മരണപാച്ചിൽ...
കോതമംഗലം : കോതമംഗലം- ചേലാട് റോഡ് MLA യുടെ വാഗ്ദാന ലംഘനത്തിൻ്റെ രണ്ടാം വാർഷികത്തിൽ റോഡ് നാളിതു വരെയായിട്ടും ശോച്യവസ്ഥ പരിഹരിക്കാത്തതിൻ്റെ പേരിൽ യൂത്ത് കോൺഗ്രസ് കോതമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ...
നേര്യമംഗലം : കൊച്ചി-കുമളി പ്രധാന പാതയിൽ നേര്യമംഗലം മുതൽ പനംകൂട്ടി വരെയുള്ള ഭാഗത്ത് റോഡ് തകർന്നിട്ട് വർഷങ്ങളായി. നേര്യമംഗലം മുതൽ പനം കൂട്ടി വരെ ഈ റോഡ് നവീകരണത്തിന് 28 കോടി അനുവദിക്കുകയും,...
കോതമംഗലം:-കോതമംഗലം സബ് രജിസ്ട്രാർ ഓഫീസ് മന്ദിരത്തിൻ്റെ നിർമ്മാണം പൂർത്തീകരിച്ചു. കിഫ്ബിയിൽ നിന്നും 2 കോടി രൂപ ഉപയോഗിച്ചാണ് രജിസ്ട്രേഷൻ കോംപ്ലെക്സ് നിർമ്മാണം പൂർത്തീകരിച്ചത്.അൻപത് വർഷത്തിലേറെ പഴക്കമുള്ള ഓടിട്ട കെട്ടിടത്തിലായിരുന്നു കോതമംഗലം സബ് രജിസ്ട്രാർ...
കോതമംഗലം: കോതമംഗലം മണ്ഡലത്തിലെ തട്ടേക്കാട് – കുട്ടമ്പുഴ റോഡ് കിഫ്ബിയിൽ നിന്നും 23 കോടി രൂപ മുടക്കി ആധുനിക നില വാരത്തിൽ നവീകരിക്കുന്നതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുന്നു. വീതി കൂട്ടി ആധുനിക...