Connect with us

Hi, what are you looking for?

All posts tagged "featured"

NEWS

കോതമംഗലം : ഒടുവിൽ ആകാംഷക്ക് വിരാമം. നിരവധി സ്ഥാനാർഥി പേരുകൾ മിന്നി മറഞ്ഞ മുവാറ്റുപുഴയിൽ നീണ്ട അനിശ്ചിതത്വത്തിനു ശേഷം ഡോ. മാത്യുകുഴൽനാടനുതന്നെ നറുക്ക് വീഴുന്നു. ഔദ്യോഗിക പ്രഖ്യാപനം വരുന്നതോടെ യു.ഡി.എഫ് സ്ഥാനാർഥിയായ കുഴലനടൻ...

NEWS

കോതമംഗലം: യു.ഡി.എഫ് സ്ഥാനാർത്ഥി കേരള കോൺഗ്രസിലെ ഷിബു തെക്കുംപുറം പ്രചാരണം ആരംഭിച്ചു. കോതമംഗലത്തെ സ്ഥാനാർത്ഥിയായി കേരള കോൺഗ്രസ് നേത്യത്വം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇന്ന് ശനിയാഴ്ച്ച രാവിലെ മുതൽ പ്രചാരണം ശക്തമാക്കിയത്. യു.ഡി.എഫ് നേതാക്കളുടെയും,...

NEWS

കുട്ടമ്പുഴ : പന്തപ്ര -മാമലക്കണ്ടം റോഡിൽ വാഹനയാത്രക്കാർക്കു നേരെ കാട്ടാനക്കൂട്ടം പാഞ്ഞടുത്തു; വാഹന യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു. കുട്ടമ്പുഴയിൽ നിന്ന് ഉരുളൻതണ്ണി – പന്തപ്രവഴി മാമലക്കണ്ടത്തിന് പോകുന്ന കാനനപാതയിലാണ് കാട്ടാനക്കൂട്ടത്തിൻ്റെ ആക്രമണം ഉണ്ടായത്....

NEWS

കോതമംഗലം : എൽ ഡി എഫ് സ്ഥാനാർത്ഥി ആൻ്റണി ജോണിൻ്റെ തെരഞ്ഞെടുപ്പ് നിയോജക മണ്ഡലം കൺവൻഷൻ സിപിഐ എം സംസ്ഥാന കമ്മറ്റിയംഗം ഗോപി കോട്ടമുറിക്കൽ ഉദ്ഘാടനം ചെയ്തു . പിണറായി സർക്കാരിൻ്റെ സൽഭരണം സംസ്ഥാനത്ത്...

NEWS

കോതമംഗലം: കവളങ്ങാട് പുലിയാൻപാറയിൽ സ്ഥാപിച്ചിരിക്കുന്ന ടാർ മിക്സിങ് പ്ലാന്റ് ഇന്നലെ ഉച്ചയോടെ പ്രവർത്തനം ആരംഭിച്ചു. പ്ലാന്റിന്റെ പ്രവർത്തനം തടയുന്നതിന് ജനങ്ങൾ എത്തുമെന്ന് അറിയാമായിരുന്നതിനാൽ നട്ടുച്ചവരെ കാത്തിരുന്ന ശേഷമാണ് പ്രവർത്തനം തുടങ്ങിയത്. പ്രവർത്തനം തുടങ്ങിയതറിഞ്ഞ...

NEWS

കോതമംഗലം : തന്റെ ജന്മ ദിനം ആഘോഷമാക്കുന്നതിനു പകരം വേറിട്ടതാക്കി മാറ്റിയിരിക്കുകയാണ് ഒരു 8 വയസുകാരൻ. ചേലാട് പിണ്ടിമന ഗവ. യു. പി. സ്കൂൾ മൂന്നാം ക്ലാസ്സ്‌ വിദ്യാർത്ഥി നീരവ് പി അനീഷ്‌...

NEWS

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ പഴയ ഗവ: ഹൈസ്കൂൾ കെട്ടിടം കാടുകയറി നശിക്കുകയാണ്. സ്കുള് കാടു നിറഞ്ഞും കെട്ടിടത്തിൻ്റെ ഓടുകൾ ഇളകി വീണു നശിക്കുന്നു. 1961 വരെ നല്ല രിതിയിൽ പ്രവർത്തിച്ചിരുന്ന വിദ്യാലയമായിരുന്നു....

CRIME

കോതമംഗലം : അയിരൂര്‍പാടത്തെ അറുപത്തിയാറുകാരിയായ ആമിനയുടെ മരണം കൊലപാതകമെന്ന് സംശയിക്കുന്ന തെളിവുകൾ പോസ്റ്റുമോര്‍ട്ടത്തില്‍ ലഭിച്ചെന്നു സൂചന. ബലപ്രയോഗത്തിലൂടെ വെള്ളത്തിൽ മുക്കിക്കൊന്നതാണെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടെ പശുവിന് കൊടുക്കാൻ പുല്ല് അരിയാൻ...

NEWS

കോതമംഗലം : തദ്ദേശതെരഞ്ഞെടുപ്പിൽ എറണാകുളത്തിൻ്റെ കിഴക്കൻ മേഖലയിൽ വൻ മുന്നേറ്റം നടത്തിയ ട്വൻ്റി 20 നിയമസഭാ തെരഞ്ഞെടുപ്പിലും പോരിനിറങ്ങുന്നു. എറണാകുളത്തെ അഞ്ച് നിയോജക മണ്ഡലങ്ങളിലേക്കുള്ള ട്വൻ്റി 20-യുടെ സ്ഥാനാര്‍ത്ഥികളെ സംഘടനയുടെ ചീഫ് കോര്‍ഡിനേറ്റര്‍...

NEWS

കോതമംഗലം : കോതമംഗലത്ത് ബിജെപി യിൽ വിഭാഗീയതയുണ്ടെന്ന് വരുത്തി തീർത്ത് ജനങ്ങൾക്കിടയിൽ ആശങ്കയുണ്ടാക്കാനും അതുവഴി മറ്റ് പാർട്ടികൾക്ക് വേണ്ടി നിലകൊള്ളുന്ന ചിലർ കുപ്രചരണം നടത്തുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന് ബിജെപി നിയോചകമണ്ഡലം പ്രസിഡന്റ് മനോജ്...

error: Content is protected !!