കോതമംഗലം : കോവിഡ് രണ്ടാം വരവിൽ ബുദ്ധിമുട്ടനുഭവിക്കുന്ന തൃക്കാരിയൂർ നിവാസികൾക്ക് താങ്ങും തണലുമായി ആറാം വാർഡ് മെമ്പർ സനൽ പുത്തൻപുരക്കൽ. കോവിഡ് പോസിറ്റീവ് കേസുകൾ വാർഡിൽ വർധിച്ചു വരുന്ന സാഹചര്യത്തിൽ കോവിഡ് രോഗികൾക്കും,...
കോതമംഗലം: കശുവണ്ടിക്കമ്പിനിയിൽ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ച് ഒരു കോടി രുപ ബാധ്യതയാക്കി മുങ്ങിയ തട്ടിപ്പുവീരനെ പോലീസ് സംരക്ഷയ്ക്കുന്നതായി അരോപിച്ച് കുടംബം പോലീസ്‌പോലീസ് സ്റ്റേഷനുമുന്നിൽ സത്യാഗ്രഹം തുടങ്ങി. ചെറുവട്ടൂർ മിൽട്ടൺ കാഷ്യൂസിന്റെ പങ്കാളി ചെറുവട്ടൂർ രാജേഷ് നിലയിത്തിൽ...
കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിന് വൺ ഡിസ്ട്രിക്ട് വൺ ഗ്രീൻ ചാമ്പ്യൻ അവാർഡ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കീഴിലുള്ള മഹാത്മാഗാന്ധി നാഷണൽ കൗൺസിൽ ഓഫ് റൂറൽ എഡ്യൂക്കേഷൻ, സ്വച്ഛ്താ ആക്ഷൻ...
കോട്ടപ്പടി :ബഹുമാനപ്പെട്ട ഇടുക്കി എംപി അഡ്വ :ഡീൻ കുരിയാക്കോസ് പ്രാദേശിക വികസന പദ്ധതി പ്രകാരം അനുവദിച്ച പാലിയേറ്റീവ് കെയർ വാഹനം കോട്ടപ്പടി പഞ്ചായത്ത് അധികൃതർ ഡ്രൈവറില്ലന്ന കാരണത്താൽ ഷെഡിൽ കയറ്റി ഇട്ടിട്ട് എഴു...
കോതമംഗലം : കോതമംഗലത്തെ പ്രമുഖ ബസ് സർവ്വീസ് ഗ്രൂപ്പായ ഐഷാസ് ബസ് വീണ്ടും നാടിന് മാതൃകയാകുന്നു . ഇന്ന് ഐഷാസ് ഗ്രൂപ്പിൻ്റെ എല്ലാ ബസ് സർവ്വീസുകളും മുഖ്യമന്ത്രിയുടെ കോവിഡ് വാക്സിൻ ചലഞ്ചിൻ്റെ ധനശേഖരണാർത്ഥം...
കോതമംഗലം : വാരപ്പെട്ടി അമ്പലപടി ഭാഗത്ത് കോവിഡ് രോഗി വീട്ടിൽ നിന്നും ഇറങ്ങി റോഡിലൂടെയും ജംഗ്ഷനിലൂടെയും നടന്നത് ഇന്നലെ നാട്ടുകാരെ വിഷമത്തിലാക്കി. വീട്ടിനുള്ളിൽ ഇരിക്കാൻ പറ്റില്ലെന്ന വാശിയിലാണ് ഇയാൾ ഇറങ്ങി നടന്നത്. ഇന്നലെ...
കോതമംഗലം : എറണാകുളം ജില്ലയിലെ പ്രധാന വിനോദ സഞ്ചാര മേഖലയാണ് ഭൂതത്താൻകെട്ടും അനുബന്ധ പ്രദേശങ്ങളും. കോവിഡിന്റെ രണ്ടാം വരവോടെ വിനോദ സഞ്ചാര മേഖലയിൽ സഞ്ചാരികളുടെ വരവ് കുറഞ്ഞതോടെ പ്രതിസന്ധിയിൽ ആയെങ്കിലും കാഴ്ചകൾക്ക് കുറവൊന്നുമില്ല....
കോതമംഗലം : ഇടുക്കി എം. പി. ഡീൻ കുര്യാക്കോസിന്റെ ദുരന്ത നിവാരണ സേന മാതൃകയാവുകയാണ്. കോതമംഗലം കീരംമ്പാറ പഞ്ചായത്തിൽ കോവിഡ് പോസിറ്റിവ് ആയി മരിച്ചയാളിന്റെ മൃതദേഹം കോതമംഗലം നിയോജകമണ്ഡലത്തിൽ പ്രവർത്തിയ്ക്കുന്ന എം പി...
വടാട്ടുപാറ : വായ്പാകുടിശികയേതുടര്‍ന്ന് ജപ്തിയും ലേലവും പൂര്‍ത്തിയാക്കിയ സ്ഥലത്തുനിന്നും മുന്‍ ഉടമസ്ഥനായ കോണ്‍ഗ്രസ് നേതാവ് മരങ്ങള്‍ മുറിച്ചുകടത്തിയെന്ന് പരാതി. ഇടമലയാര്‍ സഹകരണ ബാങ്കാണ് പോലിസില്‍ പരാതി നല്‍കിയിരിക്കുന്നത്. ഇടമലയാർ സർവീസ് സഹകരണ ബാങ്ക്...
വാരപ്പെട്ടി :കോതമംഗലം വാഴക്കുളം മെയിൻ റോഡിൽ വാരപ്പെട്ടി സ്കൂൾ ജംഗ്ഷന് സമീപം പി ഡബ്ലൂ റോഡ് തകർന്ന് കുണ്ടും കുഴിയും വെള്ളക്കെട്ടുമായി കിടക്കാൻ തുടങ്ങിയിട്ട് ഒരു വർഷത്തിലേറെയായി. നൂറ് കണക്കിന് വാഹനങ്ങളും കാൽനടയാത്രക്കാരും...